വീട്ടില്‍ എത്തുവോളം പിന്നെ പിടുത്തം തന്നെ ആയിരുന്നു … അടുത്ത് എത്തിയപ്പോള്‍ അച്ഛന്‍ ഇറങ്ങി മുന്നില്‍ കയറി … ഇറങ്ങാന്‍ നേരം മാനുക്ക മോളെ എന്ന് വിളിച്ച് നിറുത്തി …
ദേവു അയാളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു “മറന്നിട്ടില്ല ”
വന്നു വന്ന് ഇപ്പോ എന്നും വേണമെന്ന് ആയി ദേവൂന്… ഏട്ടന്‍ ഇപ്പോ പഴയ ആക്രാന്തം ഒന്നുമില്ല..
അവള്‍ക്കും അത് സമാധാനം ആയി
വീട്ടില്‍ ഇരുന്ന് ബോറഡിച്ച് എന്തെങ്കിലും പഠിച്ചാലോ എന്ന് തോന്നി അത് അവള്‍ വീട്ടില്‍ അവതരിപ്പിച്ചു … എല്ലാവരും അത് ശരിവച്ചു പക്ഷേ എന്തു പഠിക്കും ??
അച്ഛന്‍ __ കമ്പ്യൂട്ടര്‍ പഠിക്കാം ,, എനിക്ക് അതൊരു സഹായം ആകും
ദേവു __അത് വേണ്ട എനിക്ക് അതൊരു പിടുത്തവും ഇല്ല …
അച്ഛന്റെ അസുഖം അവള്‍ക്ക് മനസ്സിലായി ……
എനിക്ക് ഒരു ബൈക്ക് എടുത്ത് തരുമോ ????
അച്ഛന്‍ ___ അതിനു ഒാടിക്കാൻ അറിയണ്ടേ?????
അമ്മ ___ പഠിക്കണം !!!
അച്ഛന്‍ ___ആര് പഠിപ്പിക്കും ???
അമ്മ ____ മാനു !!!
ഏട്ടന്‍ __ എന്നാല്‍ കാറ് ഒാടിക്കാൻ പഠിച്ചോ ?? . ബൈക്ക് വേണ്ട !!
അമ്മ ___ അതുമതി !!! പിന്നെ ഞങ്ങള്‍ക്ക് പോകാമല്ലോ ???
അങ്ങനെ അത് എല്ലാവരും കൂടി ഉറപ്പിച്ചു …. അപ്പോ തന്നെ മാനുക്കാക് വിളിച്ച് പറഞ്ഞു … ഏറ്റവും കൂടുതല്‍ സന്തോഷം മാനുക്കാക് ആകും …..
പിറ്റേന്ന് തന്നെ മാനു വന്നു അവളെയും കൂട്ടി പോയി … സ്കൂള്‍ ഗ്രൌണ്ടിലേക്ക് …
എല്ലാം പറഞ്ഞു തന്നു ഗിയർ ഇല്ലാത്ത കാരണം എളുപ്പം ആയി …
ETHU DONLOAD CHAYUNATHU ENKANAYA
full novel posted please search in site and download
Super story. Kathakal thudaratte
wow good story please continue….please
Nice story
Oh very good story
Ansiya pls extend the situations….it’s a request.
Adipoli story.
Ith kalakkieeeeee
Story adipoli mu