ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ] 485

അച്ചു :ഇഷ്ടം ആയി….. എന്നാലും അത് വേണ്ട….

ദേവ് : പ്ലീസ് ഐഷു… ഒറ്റത്തവണ… പിന്നെ ഞാൻ ചോദിക്കില്ല… കല്യാണം കഴിയുന്ന വരെ…

അച്ചു ആകെ ധർമ സങ്കടത്തിൽ ആയി… ഒരു ഭാഗത്തു നാണക്കേട്… എന്നാൽ മരുഭാഗത് തനിക് ഇഷ്ടം ആയവൻ ആദ്യം ആയി ഒരു കാര്യം ചോദിക്കുന്നു….അങ്ങനെ അവസാനം അവൾക് അതിനു സമ്മതിക്കേണ്ടി വന്നു….

ദേവ് :താങ്ക്സ് ഐഷു…

ദേവ് അവന്റെ കൈ അച്ചുവിന്റെ അടുത്തേക് കൊണ്ട് വരുന്നു… ഐഷുവിനു ശരീരം വിറക്കുന്ന പോലെ തോന്നി… ഒപ്പം അവളുടെ തുടുത്ത ചുണ്ടുകളും… ഇത് വരെയും മറ്റൊരു പുരുഷനും തൊടാത്ത തന്റെ ചുണ്ടുകളെ ഇപ്പോൾ ഒരാൾ തൊടാൻ പോകുന്നു…

ദേവിന്റെ വിരലുകൾ പതിയെ ആ ചെഞ്ചുണ്ടുകളിൽ പതിഞ്ഞു… അന്നേരം രണ്ട് പേരുടെയും ശരീരത്തിലൂടെ കറന്റ്‌ പാസ്സ് ചെയ്ത പോലെ ആയിരുന്നു…. അച്ചുവിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു…. അവളുടെ ആ മുഖഭാവം കണ്ട് ദേവിന്റെ പാന്റ്സിന്റെ ഉള്ളിൽ ഒരാൾ എണീറ്റു

ദേവ് അവന്റെ വിരലുകൾ ചുണ്ടിലൂടെ ഒന്ന് തലോടി… നേരത്തെ ഒന്ന് തലോടാൻ മാത്രം പറഞ്ഞ ദേവിന് പക്ഷെ തന്റെ വിരലുകൾ എടുക്കാനെ തോന്നിയില്ല….പകരം ദേവ് അച്ചുവിന്റെ ഇളം സോഫ്റ്റ്‌ ചുണ്ടിൽ ഒന്ന് പിടിച്ചു… അവൻ അത് തുമ്പിയെ പിടിക്കുന്ന പോലെ പിടിച്ചു… അവന്റെ വിരലുകൾക് ഇടയിൽ ഒരു ചെറിപ്ഴം ഇരിക്കുന്ന പോലെ ആണ് തോന്നിയത്…. അച്ചു ഒന്നു ശീൽകാരമിട്ടു…

സ്ഹ്ഹ്ഹ്ഹ്ഹ്….

ദേവ് :ഐഷു… Its absolutely wonderful…. I like it so much….

ദേവ് തന്റെ മനസ്സിൽ തോന്നിയത് അച്ചുവിനോട് പറഞ്ഞു….

13 Comments

Add a Comment
  1. ബ്രോ 𝓪𝓷𝔂 𝓾𝓹𝓭𝓪𝓽𝓮𝓼?

  2. Bro cuckold akkaruth

  3. ഒരു തീമിൽ കഥ എഴുതാൻ തുടങ്ങിയാൽ കഥ തീരുവോളം അത് consistent ആയിട്ട് കൊണ്ട് പോകാൻ ശ്രമിക്കണം.

    കുറേ ഭാഗം കഴിഞ്ഞ് വേറേ തീമുകൾ കുത്തിക്കയറ്റാൻ ശ്രമിച്ചാൽ അത് വരെ ഉള്ള കുറേ വായനക്കാരെ നഷ്ടപ്പെടുകയും ചെയ്യും, പുതിയ തീം ഇഷ്ടപ്പെടുന്ന ആളുകളുടെ റഡാരിൽ കഥ എത്തണമെന്ന് നിർബന്ധവും ഇല്ല.

  4. അടുത്ത പാർട്ട് പെട്ടെന്നു upload ചെയ്യണേ ബ്രോ

  5. Like kuravayath nokkanda time eduthalum hit avum ee story. Keep writing bro

  6. C.M bro വേറെ ലെവൽ exp.ആയിരുന്നു സ്റ്റോറി നന്നായി ഇഷ്ടപ്പെട്ടു.കിടിലൻ അവതരണവും ,പശ്ചാത്തലവും അതിനേക്കാൾ കിടിലൻ കഥാപാത്രങ്ങളും . ദേവനേയും ഐശുവിനേയും വല്ലാതെ ഇഷ്ടമായി അവർ തമ്മിലുള്ള കെമിസ്ട്രി ഒക്കെ കിടിലൻ ആയിടുണ്ട്.കഥയിലുടനീളം നീണ്ട് നിൽക്കുന്ന ഐശുവിൻെറ സൗന്ദര്യം കഥയെ നന്നായി ലിഫ്റ്റ് ചെയ്യുന്നുണ്ട്,കൂടെ ദേവൻ്റെ ഐശുവുൻ്റെ മേലുള്ള കുസൃതികളും അടിപൊളിയായി.പെണ്ണുകാണലും നൈസ് ആണ്.അവരുടെ കല്യാണത്തിന് മുൻപും ശേഷവുമുള്ള എല്ലാ പരിപാടികൾക്കും കട്ട വെയ്റ്റിംഗ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  7. മുത്തു

    Next part എപ്പോ വരും

  8. Continue ചെയ്യ് ബ്രോ. പക്ഷെ ലാസ്റ്റ് പാർട്ട്‌ വായിക്കുമ്പോൾ ഇതൊരു കക്കോൾഡ് രീതിയിലോട്ടാണോ പോകുന്നെ ന്ന് ഒരു സംശയം. പക്ഷെ അങ്ങനെ ആകാതെ ഇരിക്കട്ടെ ന്ന് പ്രാർത്ഥിക്കുന്നു.., 𝓴𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 𝓫𝓻𝓸 🤍🔥.

  9. Kollaam bro nalla interesting aayittund keep going

  10. Second udan വരുമോ plz replay captain Marvel

  11. Plz continue bro next part udan തരണേ

  12. Pls continue bro

Leave a Reply

Your email address will not be published. Required fields are marked *