ദേവ് :എന്നാൽ വാ പോകാം….
അങ്ങനെ അവർ താഴേക്കു വന്നു… അവിടെ എല്ലാവരും കൂടെ സംസാരിക്കുന്നു…. ദേവിനോട് എവടെ പോയി എന്നൊക്കെ ചോദിച്ചു… അവൻ എന്തൊക്കെ പറഞ്ഞു തടി തപ്പി
അങ്ങനെ അവർ ഫുഡ് ഒക്കെ കഴിച്ചു നല്ല സന്തോഷത്തോടെ തന്നെ ആണ് പിരിഞ്ഞത്… അതിനു ഇടയിൽ നടത്തേണ്ട ചടങ്ങിന്റെ തിയ്യതി ഒക്കെ പറഞ്ഞു ഉറപ്പിച്ചു….കല്യാണത്തിന് മുമ്പ് നടത്തണ്ട വലയിടൽ ചടങ്ങ് അടുത്ത മാസവും അത് കഴിഞ്ഞു കല്യാണം രണ്ട് മാസത്തിനു അകം നടത്താം എന്ന് ഉറപ്പിച്ചു…. അവർ അങ്ങനെ തിരികെ പോയി…. വീട്ടിൽ പോകുന്ന വഴി എല്ലാം അച്ചു ഇന്ന് എന്തൊക്കെ ആണ് നടന്നത് എന്ന് ആലോചിച്ചു… തന്നെ എന്തൊക്കെ ആണ് ദേവേട്ടൻ ചെയ്തത്… ഞാൻ അതിനെല്ലാം എങ്ങനെ ആണ് നിന്നു കൊടുത്തത്…ആദ്യം ആയി കിട്ടിയ രതി സുഖം അവൾ എൻജോയ് ചെയ്തു……
അങ്ങനെ രാത്രീ സമയം ഒരു 8 മണി ആയി… ദേവ് പതിവ് പോലെ തന്നെ അച്ചുവിനെ വിളിച്ചു…. ആദ്യ റിങ്ങിൽ ഫോൺ എടുത്തില്ല… രണ്ടാമത് ഒന്നൂടെ വിളിച്ചു… അപ്പോൾ ആണ് അവൾ ഫോൺ എടുത്തത്…
അച്ചു :ഹലോ ദേവേട്ടാ…
ദേവ് :ഐഷു…. എവടെ ആർന്നു….
അച്ചു :ഞാൻ താഴെ ആർന്നു
ദേവ് :ഞാൻ കരുതി എന്നോട് പിണക്കം ആയിരിക്കും എന്ന്…
അച്ചു :എന്തിനു…
ദേവ് :അല്ല ഞാൻ നേരത്തെ വീട്ടിൽ വന്നപ്പോ ചെയ്തില്ലേ… അതോണ്ട്…
അച്ചു :ഞാൻ അതിനു അപ്പൊ തന്നെ പിണക്കം ഒന്നും ഇല്ല എന്ന് പറഞ്ഞില്ലേ…. ഇനി അങ്ങനെ ഒന്നും വേണ്ടാട്ടോ ദേവേട്ടാ….
ദേവ് :പിന്നെ കല്യാണം കഴിഞ്ഞിട്ടും ഇങ്ങനെ തന്നെ കണ്ണും കണ്ണും നോക്കി നിക്കാൻ ആണോ പ്ലാൻ…
ബ്രോ 𝓪𝓷𝔂 𝓾𝓹𝓭𝓪𝓽𝓮𝓼?
Superb
Bro cuckold akkaruth
ഒരു തീമിൽ കഥ എഴുതാൻ തുടങ്ങിയാൽ കഥ തീരുവോളം അത് consistent ആയിട്ട് കൊണ്ട് പോകാൻ ശ്രമിക്കണം.
കുറേ ഭാഗം കഴിഞ്ഞ് വേറേ തീമുകൾ കുത്തിക്കയറ്റാൻ ശ്രമിച്ചാൽ അത് വരെ ഉള്ള കുറേ വായനക്കാരെ നഷ്ടപ്പെടുകയും ചെയ്യും, പുതിയ തീം ഇഷ്ടപ്പെടുന്ന ആളുകളുടെ റഡാരിൽ കഥ എത്തണമെന്ന് നിർബന്ധവും ഇല്ല.
അടുത്ത പാർട്ട് പെട്ടെന്നു upload ചെയ്യണേ ബ്രോ
Like kuravayath nokkanda time eduthalum hit avum ee story. Keep writing bro
C.M bro വേറെ ലെവൽ exp.ആയിരുന്നു സ്റ്റോറി നന്നായി ഇഷ്ടപ്പെട്ടു.കിടിലൻ അവതരണവും ,പശ്ചാത്തലവും അതിനേക്കാൾ കിടിലൻ കഥാപാത്രങ്ങളും . ദേവനേയും ഐശുവിനേയും വല്ലാതെ ഇഷ്ടമായി അവർ തമ്മിലുള്ള കെമിസ്ട്രി ഒക്കെ കിടിലൻ ആയിടുണ്ട്.കഥയിലുടനീളം നീണ്ട് നിൽക്കുന്ന ഐശുവിൻെറ സൗന്ദര്യം കഥയെ നന്നായി ലിഫ്റ്റ് ചെയ്യുന്നുണ്ട്,കൂടെ ദേവൻ്റെ ഐശുവുൻ്റെ മേലുള്ള കുസൃതികളും അടിപൊളിയായി.പെണ്ണുകാണലും നൈസ് ആണ്.അവരുടെ കല്യാണത്തിന് മുൻപും ശേഷവുമുള്ള എല്ലാ പരിപാടികൾക്കും കട്ട വെയ്റ്റിംഗ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Next part എപ്പോ വരും
Continue ചെയ്യ് ബ്രോ. പക്ഷെ ലാസ്റ്റ് പാർട്ട് വായിക്കുമ്പോൾ ഇതൊരു കക്കോൾഡ് രീതിയിലോട്ടാണോ പോകുന്നെ ന്ന് ഒരു സംശയം. പക്ഷെ അങ്ങനെ ആകാതെ ഇരിക്കട്ടെ ന്ന് പ്രാർത്ഥിക്കുന്നു.., 𝓴𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 𝓫𝓻𝓸 🤍🔥.
Kollaam bro nalla interesting aayittund keep going
Second udan വരുമോ plz replay captain Marvel
Plz continue bro next part udan തരണേ
Pls continue bro