വിനീത :ഹലോ… ദേവ് സർ… എന്താ ഇങ്ങോട്ട് ഒന്നും കാണാൻ ഇല്ലല്ലോ…. ചേച്ചിയും വരുന്നില്ലല്ലോ…
ദേവ് :ഞാൻ ബാംഗ്ലൂർ അല്ലെ ചേച്ചി… ഇടക്ക് നാട്ടിൽ വരുമ്പോ അവളുടെ കൂടെ വരുന്നതാണ്… ഇനി എന്തായാലും വരേണ്ടി വരും…
വിനീത :അതെന്താ.. അല്ല ആരാ ഇത്….
ദേവ് :ഞാൻ പറഞ്ഞില്ലേ എല്ലാവരും കൂടി വരേണ്ടി വരും എന്ന്… ഇതാണ് എന്റെ ഫിയൻസി.. ഐശ്വര്യ…..
വിനീത :ആഹാ അപ്പൊ കല്യാണം ഒക്കെ ആയീലെ….. അപ്പൊ ഞങ്ങളെ ഒന്നും വിളികുന്നില്ലേ
ദേവ് :ആ തീർച്ച ആയും വിളിക്കുന്നുണ്ട്….
വിനീത :എന്നാൽ നിങ്ങൾ പോയി ഡ്രസ്സ് സെലക്ട് ചെയ്തോളു….
അങ്ങനെ അവർ ഉള്ളിലേക്കു പോയി… അവിടെ ഗേൾസിന് വേണ്ടി തന്നെ ഒരു സെക്ഷൻ ഉണ്ട്….. അച്ചു നോക്കുമ്പോ കുറെ നല്ല ഡ്രസ്സ് ഇരിക്കുന്നു… ദേവ് അവിടെ പോയി സെയിൽസ് ഗേളിനോട് ഒരു ഡ്രസ്സ് എടുക്കാൻ പറഞ്ഞു… ഒരു യെല്ലോ കളർ കുർത്തി… പക്ഷെ നല്ല രീതിയിൽ കഴുത്തു ഇറക്കം കുറഞ്ഞത്… അച്ചുവിനോട് ചോദിച്ചു…
ദേവ് :ഐഷു ഇത് എങ്ങനെ ഉണ്ട്…
അച്ചു :ഇത് വേണ്ട ദേവേട്ടാ… ഇതിനു കഴുത്ത് ഇറക്കം കുറവാ…. എനിക്ക് ചുരിദാർ അല്ലെങ്കിൽ സാരി മതി….
ദേവ് :അയ്യടി അങ്ങനെ ഇപ്പൊ സാരിയും ചുരിദാർ ഒന്നും എടുക്കാൻ പോകുന്നില്ല… ഇവിടെ ഇത് പോലെ ഉള്ള ഡ്രസ്സ് കിട്ടാത്തുള്ളൂ…
അച്ചു മുഖം ചുളിച്ചു അവനെ ഒന്ന് നോക്കി… അവൾ ഇത്പോലെ ഉള്ള ഡ്രസ്സ് ഒന്നും ഇടാറില്ല….
ദേവ് :ഐഷു… ഇവിടെ കുറെ സെലെക്ഷൻ ഉണ്ട്… നീ ആ ഓൾഡ് ലുക്ക് വിട്ട് ഇത്പോലെ ഉള്ള ഡ്രസ്സ് എടുക്കാൻ നോക്ക്…
ബ്രോ 𝓪𝓷𝔂 𝓾𝓹𝓭𝓪𝓽𝓮𝓼?
Superb
Bro cuckold akkaruth
ഒരു തീമിൽ കഥ എഴുതാൻ തുടങ്ങിയാൽ കഥ തീരുവോളം അത് consistent ആയിട്ട് കൊണ്ട് പോകാൻ ശ്രമിക്കണം.
കുറേ ഭാഗം കഴിഞ്ഞ് വേറേ തീമുകൾ കുത്തിക്കയറ്റാൻ ശ്രമിച്ചാൽ അത് വരെ ഉള്ള കുറേ വായനക്കാരെ നഷ്ടപ്പെടുകയും ചെയ്യും, പുതിയ തീം ഇഷ്ടപ്പെടുന്ന ആളുകളുടെ റഡാരിൽ കഥ എത്തണമെന്ന് നിർബന്ധവും ഇല്ല.
അടുത്ത പാർട്ട് പെട്ടെന്നു upload ചെയ്യണേ ബ്രോ
Like kuravayath nokkanda time eduthalum hit avum ee story. Keep writing bro
C.M bro വേറെ ലെവൽ exp.ആയിരുന്നു സ്റ്റോറി നന്നായി ഇഷ്ടപ്പെട്ടു.കിടിലൻ അവതരണവും ,പശ്ചാത്തലവും അതിനേക്കാൾ കിടിലൻ കഥാപാത്രങ്ങളും . ദേവനേയും ഐശുവിനേയും വല്ലാതെ ഇഷ്ടമായി അവർ തമ്മിലുള്ള കെമിസ്ട്രി ഒക്കെ കിടിലൻ ആയിടുണ്ട്.കഥയിലുടനീളം നീണ്ട് നിൽക്കുന്ന ഐശുവിൻെറ സൗന്ദര്യം കഥയെ നന്നായി ലിഫ്റ്റ് ചെയ്യുന്നുണ്ട്,കൂടെ ദേവൻ്റെ ഐശുവുൻ്റെ മേലുള്ള കുസൃതികളും അടിപൊളിയായി.പെണ്ണുകാണലും നൈസ് ആണ്.അവരുടെ കല്യാണത്തിന് മുൻപും ശേഷവുമുള്ള എല്ലാ പരിപാടികൾക്കും കട്ട വെയ്റ്റിംഗ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Next part എപ്പോ വരും
Continue ചെയ്യ് ബ്രോ. പക്ഷെ ലാസ്റ്റ് പാർട്ട് വായിക്കുമ്പോൾ ഇതൊരു കക്കോൾഡ് രീതിയിലോട്ടാണോ പോകുന്നെ ന്ന് ഒരു സംശയം. പക്ഷെ അങ്ങനെ ആകാതെ ഇരിക്കട്ടെ ന്ന് പ്രാർത്ഥിക്കുന്നു.., 𝓴𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 𝓫𝓻𝓸 🤍🔥.
Kollaam bro nalla interesting aayittund keep going
Second udan വരുമോ plz replay captain Marvel
Plz continue bro next part udan തരണേ
Pls continue bro