ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ] 464

 

ദേവിന്റെ സംസാരം അവൾക്കും ചെറിയ ഇഷ്ടം ഉള്ളപോലെ തോന്നി തുടങ്ങി…. അച്ചു അതിനു തലയാട്ടി സമ്മതിച്ചു… ഒരു ചെറു പുഞ്ചിരിയോടെ…

 

ദേവ്: ഓ… ഭാഗ്യം… ഒന്ന് ചിരിച്ചു കണ്ടല്ലോ….. പിന്നെ… ഐഷുവിനു വേറെ റിലേഷൻ ഷിപ് എന്തെങ്കിലും ഉണ്ടോ… വീട്ടുകാരുടെ നിർബന്ധം കൊണ്ട് ആണോ ഈ പെണ്ണുകാണൽ ഒക്കെ സമ്മതിക്കുന്നത്…

 

അച്ചു:ഏയ്യ് അല്ല…. എനിക്ക് അങ്ങനെ റിലേഷൻഷിപ് ഒന്നും ഇല്ല…

 

ദേവ് :അപ്പോൾ ഞാൻ എന്റെ വീട്ടുകാരോട് പറയട്ടെ ഓക്കെ ആണെന്ന്….

 

അച്ചു :ഹ്മ്മ്…

 

അച്ചു ഒന്ന് മൂളിയാതെ ഉള്ളു… അവൾക്ക് എന്തോ ഒരു ചമ്മൽ പോലെ ഒക്കെ തോന്നി……

 

ദേവ് :ഹാ താൻ എന്താ ഒന്നും മിണ്ടാതെ…. എന്തേലും ഒക്കെ സംസാരിക്ക്… ഐഷു ഒന്ന് ഫ്രീ ആകു….ഞാൻ അങ്ങനെ കുഴപ്പക്കാരൻ ഒന്നും അല്ല…റിലേക്സ് ആയെങ്കിൽ പറ… എന്താ ഐഷുവിന്റെ ഹോബി….

 

അച്ചു :അങ്ങനെ ഒന്നും ഇല്ല… പാട്ട് കേൾക്കും… കഥ വായിക്കും അങ്ങനെ ഒക്കെ…

 

ദേവ് :അത് മാത്രേ ഉള്ളു… വേറെ ഒന്നും ഇല്ലേ…. അത് നുണ… തന്നെ കണ്ടാൽ നന്നായി ഡാൻസ് ചെയ്യും എന്ന് തോനുന്നു…

 

അച്ചു :ഏയ്യ് ഞാൻ ഡാൻസ് ചെയ്യാറൊന്നും ഇല്ല

 

ദേവ് :ഓ… ഡാൻസ് ചെയ്യുന്നവരുടെ ഫിഗർ കണ്ടാൽ എനിക് അറിയത്തില്ലേ….. തന്നെ കണ്ടാൽ തന്നെ അറിയാലോ നല്ല ഡാൻസർ ആണ് എന്ന്…..

 

അച്ചു :അത് പിന്നെ ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്നു… കോളേജിൽ ഒക്കെ ഡാൻസ് ചെയ്യാറുണ്ട്… പക്ഷെ ഇപ്പൊ അതൊന്നും ഇല്ല…

13 Comments

Add a Comment
  1. ബ്രോ 𝓪𝓷𝔂 𝓾𝓹𝓭𝓪𝓽𝓮𝓼?

  2. Bro cuckold akkaruth

  3. ഒരു തീമിൽ കഥ എഴുതാൻ തുടങ്ങിയാൽ കഥ തീരുവോളം അത് consistent ആയിട്ട് കൊണ്ട് പോകാൻ ശ്രമിക്കണം.

    കുറേ ഭാഗം കഴിഞ്ഞ് വേറേ തീമുകൾ കുത്തിക്കയറ്റാൻ ശ്രമിച്ചാൽ അത് വരെ ഉള്ള കുറേ വായനക്കാരെ നഷ്ടപ്പെടുകയും ചെയ്യും, പുതിയ തീം ഇഷ്ടപ്പെടുന്ന ആളുകളുടെ റഡാരിൽ കഥ എത്തണമെന്ന് നിർബന്ധവും ഇല്ല.

  4. അടുത്ത പാർട്ട് പെട്ടെന്നു upload ചെയ്യണേ ബ്രോ

  5. Like kuravayath nokkanda time eduthalum hit avum ee story. Keep writing bro

  6. C.M bro വേറെ ലെവൽ exp.ആയിരുന്നു സ്റ്റോറി നന്നായി ഇഷ്ടപ്പെട്ടു.കിടിലൻ അവതരണവും ,പശ്ചാത്തലവും അതിനേക്കാൾ കിടിലൻ കഥാപാത്രങ്ങളും . ദേവനേയും ഐശുവിനേയും വല്ലാതെ ഇഷ്ടമായി അവർ തമ്മിലുള്ള കെമിസ്ട്രി ഒക്കെ കിടിലൻ ആയിടുണ്ട്.കഥയിലുടനീളം നീണ്ട് നിൽക്കുന്ന ഐശുവിൻെറ സൗന്ദര്യം കഥയെ നന്നായി ലിഫ്റ്റ് ചെയ്യുന്നുണ്ട്,കൂടെ ദേവൻ്റെ ഐശുവുൻ്റെ മേലുള്ള കുസൃതികളും അടിപൊളിയായി.പെണ്ണുകാണലും നൈസ് ആണ്.അവരുടെ കല്യാണത്തിന് മുൻപും ശേഷവുമുള്ള എല്ലാ പരിപാടികൾക്കും കട്ട വെയ്റ്റിംഗ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  7. മുത്തു

    Next part എപ്പോ വരും

  8. Continue ചെയ്യ് ബ്രോ. പക്ഷെ ലാസ്റ്റ് പാർട്ട്‌ വായിക്കുമ്പോൾ ഇതൊരു കക്കോൾഡ് രീതിയിലോട്ടാണോ പോകുന്നെ ന്ന് ഒരു സംശയം. പക്ഷെ അങ്ങനെ ആകാതെ ഇരിക്കട്ടെ ന്ന് പ്രാർത്ഥിക്കുന്നു.., 𝓴𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 𝓫𝓻𝓸 🤍🔥.

  9. Kollaam bro nalla interesting aayittund keep going

  10. Second udan വരുമോ plz replay captain Marvel

  11. Plz continue bro next part udan തരണേ

  12. Pls continue bro

Leave a Reply

Your email address will not be published. Required fields are marked *