ദേവിന്റെ ഐഷു 2 [ക്യാപ്റ്റൻ മാർവെൽ] 341

 

എന്തായാലും കറന്റ്‌ സിറ്റുവേഷനിലേക് വരാം…അച്ചു കയ്യിൽ ഇരുന്ന പാൽ ഗ്ലാസ്‌ അവനു നേരെ നീട്ടി… ഇത്ര നാൾ അടുത്ത് ഇടപഴകിയിട്ടും ആദ്യം ആയി കാണുമ്പോ ഉണ്ടാകുന്ന നാണം അവളുടെ മുഖത്തു ഉണ്ടായിരുന്നു… അതിനാൽ തന്നെ മുഖം ഉയർത്തിനോക്കുന്നില്ല….

 

ദേവ് :എന്താടി ഇത്… ആദ്യം ആയി കാണുന്ന പോലെ… മുഖത്തേക്ക് നോക്…

 

അവൻ ഗ്ലാസ്‌ വാങ്ങി അവിടെ ടേബിളിൽ വച്ച്…. അച്ചു തല ഉയർത്തി അവനെ നോക്കി…

 

ദേവ് :എത്ര നാൾ ആയി ഇത്പോലെ നിന്നെ കിട്ടാൻ ഞാൻ കൊതിക്കുന്നു…. ഹോ… ഇന്ന് ഒന്ന് വൈകുന്നേരം ആയി കിട്ടാൻ ഞാൻ പെട്ട പാട്…

 

അച്ചു :അതെന്തേ??..

 

ദേവ് :എന്നാൽ അല്ലെ എന്റെ ഈ ചരക്ക് പെണ്ണിനെ ഇത്പോലെ ഈ മണിയറയിൽ കിട്ടുകയുള്ളു…..

 

അവൾ അത് കേട്ട് ഒന്ന് നാണത്തോടെ ചിരിച്ചു…

 

അച്ചു :ദേവേട്ടൻ പാൽ കുടിക്ക്…

 

ദേവ് :ഓ… അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലേ… പാൽ കുടിച്ചു വേണമല്ലോ ബാക്കി കാര്യങ്ങൾ നോക്കാൻ….

(അവൻ പാൽ ഗ്ലാസ്‌ എടുത്ത് കൈയിൽ പിടിച്ചു…)ഇത് സാധാരണ ഭർത്താവ് കുടിച്ചിട് ബാക്കി അല്ലെ ഭാര്യമാർ കുടിക്കുന്നത്… നമുക്ക് ആ സിസ്റ്റം വേണ്ട… അതൊക്കെ ഓൾഡ് ആണ്… നീ ഇവിടെ വന്നു ഇരിക്ക്… എന്നിട്ട് ഇത് കുടിച്ചു ബാക്കി എനിക്ക് താ….

 

അവൾ അത് കേട്ടപ്പോൾ ദേവിനെ ഒരു ചോദ്യഭാവത്തിൽ നോക്കി…

 

അച്ചു :അത് പാടില്ല.. ദേവേട്ടൻ കുടിക്ക്… എന്നിട്ട് ബാക്കി ഞാൻ കുടിച്ചോളാം… അങ്ങനെ ആണ് കാലകാലങ്ങൾ ആയിട്ട് നടന്നു പോരുന്നത്…

33 Comments

Add a Comment
  1. Next episode varar ayooo…

Leave a Reply

Your email address will not be published. Required fields are marked *