ദേവിന്റെ ഐഷു 2 [ക്യാപ്റ്റൻ മാർവെൽ] 341

 

ദേവ് :നമ്മുടെ ഇടയിൽ അതൊന്നും വേണ്ട…ഇവിടെ വന്നു ഇരിക്കടി…

 

അതും പറഞ്ഞു കൊണ്ട് ദേവ് അച്ചുവിന്റെ കൈ പിടിച്ചു വലിച്ചു… അവൾ ഒന്ന് ആഞ്ഞ് കൊണ്ട് അവന്റെ ദേഹത്തു വന്നു ഇടിച്ചു… അവളുടെ കൊഴുത്ത സോഫ്റ്റ്‌ മുലകൾ അവന്റെ വലത്തേ തോളിൽ വന്നു അമർന്നു…. അന്നേരം അവന്റെ കയ്യിൽ ഇരുന്ന ഗ്ലാസിൽ നിന്നും പാൽ കുറച്ചു തെറിച്ചു ബെഡിലേക് വീണു…

 

ദേവ് :ഹാ… പാൽ തെറിച്ചു…

 

ദേവ് ഒരു കുസൃതിയോടെ വലത്തേ തോളിൽ അമർന്നു നിക്കുന്ന മുലയിലേക് നോക്കി പറഞ്ഞു…. അത് കേട്ടപ്പോൾ അച്ചു അവന്റെ മുഖത്തേക് നോക്കി മുഖം ചുളിച്ചു….

 

ദേവ് :അതിലെ പാൽ അല്ല… ഇതിലെ…

 

ദേവ് കുറച്ചു തുളുമ്പി പോയ പാൽ ഗ്ലാസ്‌ അവളെ കാണിച്ചു…

ദേവ് :ഐഷു…. ഇന്നാ ഇത് കുടിക്ക് എന്നിട്ട് പാതി താടി…

 

അച്ചുവിന് നേരെ ആ ഗ്ലാസ്‌ നീട്ടി… അവൾ ആദ്യം ഒന്ന് മടിച്ചു എങ്കിലും തന്റെ ദേവേട്ടൻ സ്നേഹത്തോടെ തരുന്നത് അല്ലെ എന്ന് കരുതി അവൾ ചുണ്ടോട് ചേർത്ത് പാൽ പകുതി കുടിച്ചിറക്കി.. അവളുടെ വെളുത്ത കഴുത്തിലൂടെ കുടിച്ചിറക്കിയ പാൽ ആശയത്തിലേക് പോകുന്ന കാണാൻ നല്ല രസം ആയിരുന്നു…. അച്ചുവിന്റെ ചുണ്ടിൽ നിന്നും വേർപെടുത്തികൊണ്ട് അവൻ ബാക്കി ഉണ്ടായിരുന്ന പാൽ കുടിച്ചിറക്കി…

 

ദേവ് :നല്ല ടേസ്റ്റ് ഉണ്ട്… (അവൻ ഗ്ലാസ്‌ ടേബിളിൽ വച്ച്…)ഐഷു… ഇനി നമ്മൾ പുതിയ ഒരു ജീവിതം തുടങ്ങാൻ പോകുവാണ്…. ലൈഫിൽ എന്ത് പ്രോബ്ലം ഉണ്ടെങ്കിലും അത് എന്റെ തന്നെ പ്രോബ്ലം ആണെങ്കിലും മടിക്കാതെ എന്നോട് പറയണം… ഒന്നും മനസ്സിൽ വച്ച് ഇരിക്കരുത്… കേട്ടല്ലോ…

33 Comments

Add a Comment
  1. Next episode varar ayooo…

Leave a Reply

Your email address will not be published. Required fields are marked *