ദേവിന്റെ ഐഷു 2 [ക്യാപ്റ്റൻ മാർവെൽ] 341

 

ദേവ് :എടീ ഇതൊക്കെ ഒരു നോർമൽ കാര്യം അല്ലെ…. നീ എന്റെ ഫ്രണ്ട്സിനെ കണ്ടില്ലേ റീസെപ്ഷന് വന്നപ്പോൾ ഉള്ള കോലം…

 

അച്ചു :ആ കണ്ടു വൃത്തികേട്….

 

ദേവ് :എന്ത് വൃത്തികേട്… അവർ ഇടാവുന്നതിൽ ഏറ്റവും ഡീസന്റ് ഡ്രസ്സ്‌ ആണ് ഇട്ടിരുന്നത്…

 

അച്ചു :അയ്യേ അപ്പൊ ഇതിലും വൃത്തികേട് ആയീട്ടാണോ അവർ ബാംഗ്ലൂരിൽ നടക്കുന്നെ…

 

ദേവ് :ഒന്ന് പോടീ… ആര് പറഞ്ഞു അതൊക്കെ വൃത്തികേട് ആണെന്ന്… അതൊക്കെ ആണ് ഇപ്പോഴത്തെ ഫാഷൻ…

 

ദേവ് തുടർന്നു…

 

എന്റെ ഐഷു… ഒരു കാലം മുമ്പ് കേരത്തിൽ ഇതിലും ഭീകരം ആയിരുന്നു കാര്യങ്ങൾ… തുണി ഇല്ലാതെ ആണ് പലരും നടന്നിരുന്നത്… അന്ന് അവർക്ക് ഇത്രയും നാണം ഉണ്ടായീട്ടുണ്ടാവില്ല…

അച്ചു :ആ അത് ആ കാലം അല്ലെ….

 

ദേവ് :ഹ്മ്മ് നീ ഇപ്പോൾ വിചാരിച്ചിരിക്കുന്ന കാലം ഒക്കെ കഴിഞ്ഞു…. ഇപ്പോൾ പെണ്ണുങ്ങൾക് ഇഷ്ടം എന്താണോ അതാണ്‌ അവർ ഇടുന്നത്….നീ എന്റെ അമ്മയെ കണ്ടില്ലേ ഐഷു… നിന്റെ അമ്മയുടെ പ്രായം തന്നെയാണ് എന്റെ അമ്മക്കും… എന്നിട്ട് എന്റെ അമ്മ ഉടുത്ത ഡ്രസ്സ്‌ കണ്ടില്ലേ നീ….

 

ഐഷു അന്നേരം ഒന്ന് ആലോചിച്ചു തന്റെ അമ്മായിഅമ്മയെ കുറിച്ച് ഓർത്തു… ഒരു നീല നിറം ഉള്ള ട്രാൻസ്‌പെറന്റ് സാരിയും കയ്യില്ലാത്ത ബ്ലൗസും ആണ് ഇട്ടിരുന്നത്… അത് മാത്രം അല്ല… സാരി ഇറക്കി വെട്ടിയ കാരണം ബ്ലൗസ്സിൽ അമ്മായിഅമ്മയുടെ മാംസ ഗോളങ്ങൾ തള്ളി നിൽപുണ്ടായിരുന്നു….

 

ദേവ് :എന്താ ആലോചിക്കുന്നെ… എന്റെ അമ്മയെ പറ്റി ആയിരുന്നോ?

33 Comments

Add a Comment
  1. Next episode varar ayooo…

Leave a Reply

Your email address will not be published. Required fields are marked *