അച്ചു :ആ ഒന്നും ഇല്ല… ഞാൻ ചുമ്മാ… ദേവേട്ടന്റെ അച്ഛന് ഇത് കുഴപ്പം ഒന്നും ഇല്ലേ…
ദേവ് :എന്തിനു?
അച്ചു :അല്ല അമ്മ ഇങ്ങനെ ഡ്രസ്സ് ഇടുന്നതിൽ.. എന്റെ വീട്ടിൽ ആണേൽ അമ്മയെ ഇപ്പോൾ അച്ഛൻ കൊന്നിട്ടുണ്ടാകും…
ദേവ് :അത് നിന്റെ അച്ഛൻ പഴഞ്ചൻ ആയോണ്ടാ…. എന്റെ അച്ഛൻ ഒക്കെ നല്ല വൈബ് ആണ്….നീയും അങ്ങനെ ഒക്കെ ഇഷ്ടം ഉണ്ടേൽ ഉടുത്തോ… എനിക്ക് കുഴപ്പം ഒന്നും ഇല്ല….
അച്ചു :അയ്യടാ…എനിക്ക് ഒന്നും പറ്റില്ല… ഞാനും വീട്ടുകാരും കുറച്ചു പഴഞ്ചനാ….
ദേവ് :ആയിക്കോട്ടെ…. നിന്റെ അമ്മയെ കണ്ടിട്ട് അത്ര പഴഞ്ചൻ ആണെന്ന് തോന്നുന്നില്ല… ഇപ്പോഴും എന്താ അഴക്… ശരിക്കും അമ്മ എന്റെ അമ്മയെ പോലെ ഡ്രസ്സ് ഉടുക്കുവാണേൽ സിനിമ നടി ആണെന്നെ പറയു…
അച്ചു :ഓഹോ… ഏത് സിനിമ നടി ആണ് ദേവേട്ടാ…
ദേവ് :അത് പിന്നെ അങ്ങനെ ഒന്നും ഇല്ല… എല്ലാ നടിമാരുടെയും കൂടെ ഉള്ള ഒരു ജംഗ്ഷൻ ആയിരിക്കും….നിന്റെ അമ്മ എന്റെ അമ്മായിഅമ്മ ആണെന്ന് പറയാൻ എനിക്ക് അഭിമാനം ആണ്….
അച്ചു അത് കേട്ടു ഒന്ന് ചിരിച്ചു…. തന്റെ അമ്മയെ കുറിച്ച് പറയുന്നത് ആണെങ്കിലും അമ്മയുടെ സൗന്ദര്യത്തെ കുറിച്ച് ദേവ് പറയുന്നത് കേട്ടു അവൾക്കും ഒരു രസം ഒക്കെ തോന്നി….
അച്ചു :ആ മതി എന്റെ അമ്മയെ പുകഴ്ത്തിയത്….
ദേവ് :എന്താ അസൂയ ആയോ എന്റെ പെണ്ണിന്….
അച്ചു :എനിക്ക് അസൂയ ഒന്നും ഇല്ല
ദേവ് :എന്നിട്ട് ആണല്ലോ ഇപ്പോൾ നിർത്താൻ പറഞ്ഞത്…. നിനക്ക് അസൂയ ആണ്… അമ്മ നിന്നെക്കാൾ സുന്ദരി ആണെന്ന് പറഞ്ഞത് കൊണ്ട്…
Next episode varar ayooo…