ദേവിന്റെ ഐഷു 3 [ക്യാപ്റ്റൻ മാർവെൽ] 288

 

ഭാഗ്യലക്ഷ്മി :ഏട്ടാ…. അവർ ഇറങ്ങി…. പോകാം….

 

ഉദയൻ :ദേ വരുന്നടി….

 

ഈ സമയം അച്ചു തന്റെ ഇടുപ്പിൽ വച്ചിരുന്ന കയ്യിൽ ഒരു അടി കൊടുത്ത് അവനെ ഒരു ദയനീയ ഭാവത്തോടെ നോക്കി….

 

അച്ചു :ദേവേട്ടാ… കൈ എടുക്ക്… അമ്മയുടെ മുന്നിൽ വച്ചാണോ….

 

അച്ചു വളരെ ശബ്‍ദം താഴ്ത്തിയാണ് ദേവിനോട് പറഞ്ഞത്…. ദേവ് അതിനു ഒരു കുസൃതി ചിരിയും കൊടുത്ത് ഒന്നുടെ ചേർത്ത് പിടിച്ചു….

 

അങ്ങനെ ഉദയനും അക്ഷയയും പുറത്തേക് വന്നു…. വന്നപാടെ തന്റെ ചേച്ചിയുടെ ഹുസ്ബന്റിനെ നോക്കി ഒന്ന് ഹായ് കാണിച്ചു…. തിരിച്ചു ദേവും….

എല്ലാവരും ദേവിന്റെ കാറിൽ കേറി…ദേവിന്റെ അടുത്തായി അച്ചുവും പിന്നിൽ ഉദയനും ഭാഗ്യലക്ഷ്മിയും അക്ഷയയും ഇരുന്നു….കാർ ആ മുറ്റത് നിന്നും ഇറങ്ങി പച്ചപ്പ് നിറഞ്ഞ ആ പടത്തിന്റെ ഓരത് കൂടെ ഉള്ള വഴിയിലൂടെ പാഞ്ഞു…. ഉദയൻ പിന്നിൽ ഇരുന്നു വഴി എല്ലാം പറഞ്ഞു കൊടുത്തിരുന്നു…. അവർ എന്നും അമ്പലത്തിൽ പോയിരുന്നത് ആ നാട്ടിലെ തന്നെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആണെങ്കിലും കെട്ട് നടന്നത് മറ്റൊരു ഭഗവതി ക്ഷേത്രത്തിൽ ആണ്…. ഉദയന്റെ അമ്മയുടെ ആഗ്രഹം ആയിരുന്നു തന്റെ ചെറുമോളുടെ കല്യാണം അവിടെ വച്ചു നടക്കണം എന്ന്…. പക്ഷെ അതിനു മുന്നേ അമ്മ പോയി…..

 

അങ്ങനെ അമ്പലത്തിനു പുറത്ത് പാർക്കിംഗ് ഏരിയയിൽ അവർ എത്തി…. ദേവ് കാർ പാർക്ക്‌ ചെയ്തു…. അത്ര വലിയ ഒരു ക്ഷേത്രം അല്ലെങ്കിലും വയലിനു അടുത്തായത് കൊണ്ട് ഒരു പ്രത്യേക ആംബിയൻസ് ആണ്…. ക്ഷേത്രകാവടത്തിനു ഇരുവശവും വലിയൊരു ആൽമരം…. ഇതിനു നടവിലൂടെ ആണ് ഉള്ളിലേക്കു പ്രവേശിക്കുക…… ആൽത്തറയിൽ കുറച്ചു കിളവന്മാരും ഇരിക്കുന്നുണ്ട്…. അവർ കാറിൽ നിന്നും ഇറങ്ങി….മുന്നോട്ട് നടന്നു… അച്ചുവും ദേവും പിന്നാലെ ആണ് നടക്കുന്നത്…. വേറെ ഒന്നുകൊണ്ടല്ല…. തന്റെ അമ്മായിഅമ്മയുടെയും അച്ചുവിന്റെ അനിയത്തിയുടെയും പുറക് വശം ആടിയുലയുന്നത് കാണാൻ…

13 Comments

Add a Comment
  1. ബ്രോ അടുത്ത പാർട്ട് എന്നു വരും?

  2. ബ്രോ സ്റ്റോറി നല്ല ഡീറ്റൈൽ തന്നെ ആണ് അടിപൊളിയാണ്,കളി കുറച്ചു കൂടെ വേണം ഫോർപ്ലെ അവൾ സുഖം കൊണ്ട് അലരണം ,അവളുടെ ഓരോ partum അവൻ തിന്നണം അവളെ കൊണ്ടും എലാം തീറ്റിക്കണം.പിന്നെ ഇതെല്ലാം ഹണി മൂന്നിന് ആണേൽ അടിപൊളിയാകും. ഓരോ പാർട്ടും സൂപ്പർ ആണ് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  3. ഈ കഥ നല്ല feel കിട്ടുന്നുണ്ട്
    അടുത്ത പാർട്ടിനു വേണ്ടി waiting ആണ് ബ്രോ

  4. 𝓚𝓼𝓲 🗿

    നിഷിദ്ധ സംഗമം സ്റ്റോറിക്കു ഒക്കെ ഒടുക്കത്തെ ലൈക്‌.. ഈ സ്റ്റോറിക്കും അത് അർഹിക്കുന്നുണ്ട്..ഇത് ശെരിക്കും underrated ആണ്.. പക്ഷെ continue ചെയ്യ് ബ്രോ.. 𝓕𝓾𝓵𝓵 𝓼𝓾𝓹𝓹𝓸𝓻𝓽

    -𝓚𝓭𝓲

  5. നന്ദുസ്

    സൂപ്പർ… ന്താ പറയ്ക സഹോ…
    ഒന്നും പറയാനില്ല… അത്രയ്ക്ക് കിടിലൻ.. ഒരേ പൊളി…
    ഇങ്ങനെ തന്നെ പോകട്ടെ സഹോ…
    Keep going.. അപാര ഫീൽ ആരുന്നു കേട്ട…
    പോരട്ടെ അടുത്ത ഭാഗം.. പെട്ടെന്ന് തന്നെ..
    ❤️❤️❤️❤️
    പിന്നെ സഹോ.. അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട് അത് കൂടി തരണേ ❤️❤️❤️❤️❤️

  6. ഈ പാർട്ടും ഒരേ പൊളി 🔥 എല്ലാ സപ്പോർട്ടും ഉണ്ട് keep going ❤️
    ഇപ്പൊ ഇവിടെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഇതിൻ്റെ ഒരോ പാർട്ടിന് വേണ്ടിയാണ്

  7. Bro vere level..💕💕💕💕 waiting next pettanu

  8. ബ്രോ അമ്മയാണെൻ്റെ ബെസ്റ്റ് ഫ്രണ്ട് അടുത്ത പാർട്ട് എന്ന് വരും

  9. അച്ചുവിനെ തയ്യൽ കടയിൽ കൊണ്ട് പോയി ബ്ലൗസ് അളവ് എടുപ്പിക്കുന്ന രംഗം കിടുവായിരിക്കും പ്ലീസ് ഉൾപെടുത്തണേ

  10. തീർച്ചയായും സപ്പോർട്ട് ഉണ്ടാവും, തുടരുക, ഇത് നല്ല ഒരു “love, കമ്പി സ്റ്റോറിയായി” മുന്നോട്ട് പോകട്ടെ,💥

  11. പോളി ഫീൽ

  12. ബ്ലൗസ് തയ്യൽക്കാരനെ കൊണ്ട് അളവ് എടുപ്പിച്ചു തയിക്കുന്ന സീൻ തരണേ

  13. Kilavanmaare kuruchukoodi kaanichu kothiyppikkamaayirunnu

Leave a Reply

Your email address will not be published. Required fields are marked *