രേവതി :അയ്യോ അച്ചു മോള് പേടിച്ചോ…. അമ്മ ഒന്ന് ടെസ്റ്റ് ചെയ്തത് അല്ലെ…ഞാൻ മോളെ അങ്ങനെ കരയിപ്പിക്കൊ….
അത് കേട്ടപ്പോളായിരുന്നു അച്ചുവിന് ഒന്ന് ശ്വാസം നേരെ വീണത്….
രേവതി :ഇവിടെ വന്നു ഇരിക്ക് പെണ്ണെ…. (അതും പറഞ്ഞുകൊണ്ട് രേവതി അച്ചുവിന്റെ കയ്യിൽ പിടിച്ചു അടുത്ത് ഇരുത്തി….)മോളെ ഞാൻ അങ്ങനെ വിഷമിപ്പിക്കുവോ…. നീ നല്ല കുട്ടി ആണെന്ന് പെണ്ണ് കാണാൻ വന്ന അപ്പോൾ തന്നെ ഞങ്ങൾക്ക് മനസിലായത് ആണ്…
അതും പറഞ്ഞു കൊണ്ട് രേവതി അച്ചുവിന്റെ നെറ്റിയിൽ സ്നേഹ ചുംബനം നൽകി….
രേവതി :എന്നാൽ മക്കള് പോയി ഒന്ന് ഫ്രഷ് ആയി വാ അപ്പോഴേക്കും ഫുഡ് ഒക്കെ എടുത്ത് വക്കാം….
അങ്ങനെ അച്ചുവും ദേവും ബെഡ്റൂമിലേക്കു നടന്നു… അവന്റെ മുന്നിൽ ആയിരുന്നു അച്ചുവിന്റെ നടപ്പ്…. സ്റ്റെയർ കേറുമ്പോ അവളുടെ കുണ്ടി പാളികൾ ഓളം വെട്ടുന്നത് കാണാൻ ഒരു പ്രത്യേക ചന്തം തന്നെ ആയിരുന്നു….
ദേവ് :ഐഷു…. എങ്ങനെ ഉണ്ട് അമ്മായിഅമ്മ….
അച്ചു : നല്ല അമ്മയ…. എന്റെ അമ്മ പോലും എനിക്ക് ഉമ്മ തന്നിട്ടില്ല….
ദേവ് :ആ അമ്മ പാവം ആണ് നല്ല ഫ്രണ്ട്ലി ആണ്… താൻ കുറച്ചു ദിവസം നിക്കുമ്പോ അത് മനസിലാകും…
അങ്ങനെ അച്ചുവും ദേവും ഒന്ന് ഫ്രഷ് ആയി… ഉച്ചക്കുള്ള ഫുഡ് കഴിക്കാൻ നേരം ആയി… അവർ ഡൈനിംഗ് ടേബിളിൽ വന്നിരിന്നു…. അച്ചു അവിടെ ഇരിക്കാതെ വിളമ്പി കൊടുക്കാൻ നിന്ന് അപ്പൊ രേവതി ചോറും ആയി വന്നു….
ബാക്കി ഉണ്ടാകുമോ… വെയിറ്റിംഗ് ആണ്
Ufff …. മ്യാരകം…. അടുത്തത് പോരട്ടെ… ഒരു വെറൈറ്റി ഉണ്ട് ഈ കഥക്ക്
അടുത്ത് പാർട്ട് ഇറക്കി വിട് ബ്രോ
Bro chetta ammayi supera….bakki eni undo
Nice one 🔥🤍
ചേട്ടായി അമ്മായി സൂപ്പറാണ് ബാക്കി?
ചേട്ടാ അമ്മായി സൂപ്പറാ, nxt part?
സൂപ്പർ.. നല്ല കിടു ഫീൽ.. രതി വൈകൃത ഫാന്റസികളുടെ രാജാവേ അങ്ങേക്ക് നമോവാകം…
തുടരൂ.. ❤️❤️❤️
അമ്മയാണെന്റെ best ഫ്രണ്ട്..അത് ക്കൂടി തരണേ.. ❤️❤️❤️
Irritating love story enikk ishtamanu പക്ഷേ ഈ കഥ വായിച്ചിട്ടില്ല വായിക്കണം ഒരുപാട് കഥ വായിക്കാറുണ്ട്. ഞാൻ ഈ സൈറ്റിൽ കയറാൻ താമസിച്ചു. നല്ല ലൗ സ്റ്റോറി ഉണ്ടെങ്കിൽ പറഞ്ഞു തരാമോ ആരെങ്കിലും please🙏🙏
ചേട്ടായി അമ്മായി സൂപ്പർ ആണ് എന്ന കഥ ഇനി ഉണ്ടാകുമോ?
athu thanne aanu njanum chodikkunne. sherikkum aa kadha aanu ippo varande, athum ee storyum orumich thudangiyatha, but ithu 4 partsum athu 2 partsum ollu.
അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട് next episode ഇല്ലേ bro
ബ്രായുടെ മെറ്റിരിയൽ റഫ് ആയിരിക്കില്ലേ?
പാന്റി അല്ലെ നല്ലത്
അത് സോഫ്റ്റ് ആയിരിക്കും
അമ്മായാണെൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന കഥ അടുത്ത പാർട്ട് എന്ന് തരും ബ്രോ