ദേവിന്റെ ഐഷു 4 [ക്യാപ്റ്റൻ മാർവെൽ] 389

രേവതി :അച്ചു മോള് എന്താ അവിടെ നിക്കുന്നെ ഇവിടെ ഇരിക്ക്…..

 

അച്ചു :അല്ല അമ്മ ഇരുന്നോ… ഞാൻ വിളമ്പി തരാം….

 

രേവതി :അതൊക്കെ പിന്നെ ആവട്ടെ… ഇപ്പൊ എന്റെ മോള് ഇവിടെ ഇരിക്ക്…. അമ്മ വിളമ്പി തരാം…..

 

ചോറും പാത്രം അവിടെ ടേബിളിൽ വച്ചു അച്ചുവിന്റെ അടുത്ത് ചെയറിൽ കൊണ്ട് ഇരുത്തി…..ശ്രേയയും അമ്മയുടെ ഒപ്പം കൂടി അവർക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നു…. മൂടി വച്ചിരിക്കുന്ന അടപ്പ് തുറന്നപ്പോൾ തന്നെ അവൾ ഒന്ന് അതിശയിച്ചു പോയി…. പലവിധം വിഭവങ്ങൾ ചിക്കൻ മട്ടൺ പോർക്ക്‌ ബീഫ് അങ്ങനെ പലവിധ സാധനങ്ങൾ ഉണ്ടായിരുന്നു….. രേവതി തന്റെ മരുമോളുടെ പ്ലേറ്റിലേക് ചോറും കറിയും എല്ലാം വിളമ്പി കൊടുത്തു…. അച്ചു കഴിച്ചു നോക്കി…. അവളുടെ മനസ് നിറഞ്ഞു….. അത്രയും രുചി ആയിരുന്നു അതിനു…..

 

രേവതി :എങ്ങനെ ഉണ്ട് മോളെ…. ടേസ്റ്റ് ഉണ്ടോ…. ഞാൻ ഉണ്ടാക്കിയത….

 

അച്ചു :നല്ല രുചി ഉണ്ട് അമ്മേ….

 

ഇതിനിടയിൽ ശ്രേയ കേറി പറഞ്ഞു…

 

ശ്രേയ :അയ്യടി അപ്പോഴേക്കും അതിന്റെ ക്രെഡിറ്റ്‌ നിങ്ങള് എടുത്തോ…. എന്റെ അച്ചു ഇതൊന്നും അമ്മ വച്ചതല്ല ഞാൻ വച്ചത് ആണ്….

 

രേവതി :ഉവ്വ… ഒരെണ്ണം തന്നാലുണ്ടല്ലോ പെണ്ണെ…. ഒന്ന് സഹായിക്കാൻ വിളിച്ചപ്പോൾ ഫോൺ കുത്തി ഇരുന്നവൾ ആണ് സഹായിച്ചെന്നു….

 

അത് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു…. ഭക്ഷണം കഴിപ്പ് ഒക്കെ തകൃതി ആയി നടന്നു… ഇതിനിടയിൽ അവർ തമ്മിൽ പരിചയപെടുകയും നന്നായി അടുക്കുകയും ചെയ്തു….. ദേവിന്റെ അച്ഛൻ ശിവദാസ് ജോലി തിരക്ക് കാരണം പോകേണ്ടി വന്നു…. അച്ചുവിനാകട്ടെ വീട്ടിൽ നിന്നും പോന്ന വിഷമം മാറി വന്നു…. അവളും ഈ കുടുംബത്തിലെ അംഗം ആയി തോന്നി അത്രയും നല്ല കമ്പനി ആയിരുന്നു രേവതിയും ശ്രേയയും…..ഉച്ചയൂണ് കഴിഴിഞ്ഞു അവർ കുറച്ചു നേരം ടീവി കാണാൻ ഇരുന്നു…..

13 Comments

Add a Comment
  1. Ufff …. മ്യാരകം…. അടുത്തത് പോരട്ടെ… ഒരു വെറൈറ്റി ഉണ്ട് ഈ കഥക്ക്

  2. അടുത്ത് പാർട്ട് ഇറക്കി വിട് ബ്രോ

  3. Bro chetta ammayi supera….bakki eni undo

  4. Nice one 🔥🤍

  5. ചേട്ടായി അമ്മായി സൂപ്പറാണ് ബാക്കി?

  6. ചേട്ടാ അമ്മായി സൂപ്പറാ, nxt part?

  7. നന്ദുസ്

    സൂപ്പർ.. നല്ല കിടു ഫീൽ.. രതി വൈകൃത ഫാന്റസികളുടെ രാജാവേ അങ്ങേക്ക് നമോവാകം…
    തുടരൂ.. ❤️❤️❤️
    അമ്മയാണെന്റെ best ഫ്രണ്ട്..അത് ക്കൂടി തരണേ.. ❤️❤️❤️

  8. Irritating love story enikk ishtamanu പക്ഷേ ഈ കഥ വായിച്ചിട്ടില്ല വായിക്കണം ഒരുപാട് കഥ വായിക്കാറുണ്ട്. ഞാൻ ഈ സൈറ്റിൽ കയറാൻ താമസിച്ചു. നല്ല ലൗ സ്റ്റോറി ഉണ്ടെങ്കിൽ പറഞ്ഞു തരാമോ ആരെങ്കിലും please🙏🙏

  9. ചേട്ടായി അമ്മായി സൂപ്പർ ആണ് എന്ന കഥ ഇനി ഉണ്ടാകുമോ?

    1. athu thanne aanu njanum chodikkunne. sherikkum aa kadha aanu ippo varande, athum ee storyum orumich thudangiyatha, but ithu 4 partsum athu 2 partsum ollu.

  10. അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട് next episode ഇല്ലേ bro

  11. അജിത് കൃഷ്ണ

    ബ്രായുടെ മെറ്റിരിയൽ റഫ് ആയിരിക്കില്ലേ?
    പാന്റി അല്ലെ നല്ലത്
    അത് സോഫ്റ്റ്‌ ആയിരിക്കും

  12. അമ്മായാണെൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന കഥ അടുത്ത പാർട്ട് എന്ന് തരും ബ്രോ

Leave a Reply

Your email address will not be published. Required fields are marked *