ദേവിന്റെ ഐഷു 4 [ക്യാപ്റ്റൻ മാർവെൽ] 394

 

അച്ചു :ഹ്മ്മ്മ്…..

 

അവൾ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്….അങ്ങനെ അവർ തേർഡ് ഫ്ലോറിലേക്ക് പോയി… അവിടെ ആണ് തന്റെ ഫ്രണ്ട് മാർട്ടിന്റെ ഷോപ്പ്….വലിയ ഷോപ്പ് ആണ് ലേഡീസിന് വേണ്ടി

എക്സ്ക്ലൂസീവ് ഷോപ്പ്….കേറി ചെന്ന ഉടനെ ഒരു സെയിൽസ് വുമൺ അവരെ വിഷ് ചെയ്തു…..

 

ദേവ് :മാർട്ടിൻ ഇല്ലേ…

 

സെയിൽസ് വുമൺ :മാർട്ടിൻ സർ അത്യാവശ്യം ആയി ഒന്ന് പുറത്ത് പോയേക്കുവാണ്…. സർ മാർട്ടിൻ സാറിന്റെ……

 

ദേവ് :ക്ലോസ് ഫ്രണ്ട് ആണ്….

 

സെയിൽസ് വുമൺ :ആഹാ… മാഡത്തിന് ആണോ ഡ്രസ്സ്‌ വേണ്ടത്…..

 

ദേവ് :അതെ…..

 

അങ്ങനെ കുറച്ചു നേരത്തെ കുശലം പറഞ്ഞ ശേഷം ദേവ് താൻ തപ്പി വന്നത് നോക്കാൻ പോയി….. അങ്ങനെ നൈറ്റ്‌ ഡ്രെസ്സിന്റെ ഒരു കമനീയ ശേഖരം ഉള്ള ഒരു വലിയ ഹാൾ….

 

അച്ചു :ദേവേട്ടാ…എന്തിനാ ഇവിടെ വന്നത്…ഈ ഡ്രസ്സ്‌ ഒന്നും ഞാൻ ഉടുക്കാറില്ല….

 

അവൾ തൂങ്ങി കിടക്കുന്ന ഡ്രെസ്സുകളിൽ നോക്കി പറഞ്ഞു……

 

ദേവ് :അതോണ്ട് ആണല്ലോ നമ്മൾ ഇവിടെ വന്നത്….. നീ പോയി ഒരെണ്ണം സെലക്ട്‌ ചെയ്തേ…

 

അച്ചു :അയ്യേ എനിക്കൊന്നും വേണ്ട ഇതൊന്നും… ഇതൊക്കെ ഇട്ട് എങ്ങനെ പുറത്ത് പോകും….

 

ദേവ് :എടീ ഇത് പുറത്ത് പോകാൻ വേണ്ടി ഇടുന്നതല്ല നൈറ്റ്‌ ഇടാൻ ഉള്ളതാ…. നിനക്ക് നൈറ്റ്‌ കിടക്കാൻ നേരം ഇത് ഇടാലോ…

 

അച്ചു :എനിക്ക് ഒന്നും വേണ്ട… രാത്രി ഇടാൻ ഉള്ളത് എനിക്ക് ഉണ്ട്….

 

ദേവ് :അതൊന്നും എനിക്ക് കേൾക്കണ്ട…നിനക്ക് പറ്റില്ലെങ്കിൽ വേണ്ട… ഞാൻ തന്നെ എടുത്തോളാം….നീ ഇങ്ങോട്ട് വന്നേ…..

14 Comments

Add a Comment
  1. ബാക്കി ഉണ്ടാകുമോ… വെയിറ്റിംഗ് ആണ്

  2. Ufff …. മ്യാരകം…. അടുത്തത് പോരട്ടെ… ഒരു വെറൈറ്റി ഉണ്ട് ഈ കഥക്ക്

  3. അടുത്ത് പാർട്ട് ഇറക്കി വിട് ബ്രോ

  4. Bro chetta ammayi supera….bakki eni undo

  5. Nice one 🔥🤍

  6. ചേട്ടായി അമ്മായി സൂപ്പറാണ് ബാക്കി?

  7. ചേട്ടാ അമ്മായി സൂപ്പറാ, nxt part?

  8. നന്ദുസ്

    സൂപ്പർ.. നല്ല കിടു ഫീൽ.. രതി വൈകൃത ഫാന്റസികളുടെ രാജാവേ അങ്ങേക്ക് നമോവാകം…
    തുടരൂ.. ❤️❤️❤️
    അമ്മയാണെന്റെ best ഫ്രണ്ട്..അത് ക്കൂടി തരണേ.. ❤️❤️❤️

  9. Irritating love story enikk ishtamanu പക്ഷേ ഈ കഥ വായിച്ചിട്ടില്ല വായിക്കണം ഒരുപാട് കഥ വായിക്കാറുണ്ട്. ഞാൻ ഈ സൈറ്റിൽ കയറാൻ താമസിച്ചു. നല്ല ലൗ സ്റ്റോറി ഉണ്ടെങ്കിൽ പറഞ്ഞു തരാമോ ആരെങ്കിലും please🙏🙏

  10. ചേട്ടായി അമ്മായി സൂപ്പർ ആണ് എന്ന കഥ ഇനി ഉണ്ടാകുമോ?

    1. athu thanne aanu njanum chodikkunne. sherikkum aa kadha aanu ippo varande, athum ee storyum orumich thudangiyatha, but ithu 4 partsum athu 2 partsum ollu.

  11. അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട് next episode ഇല്ലേ bro

  12. അജിത് കൃഷ്ണ

    ബ്രായുടെ മെറ്റിരിയൽ റഫ് ആയിരിക്കില്ലേ?
    പാന്റി അല്ലെ നല്ലത്
    അത് സോഫ്റ്റ്‌ ആയിരിക്കും

  13. അമ്മായാണെൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന കഥ അടുത്ത പാർട്ട് എന്ന് തരും ബ്രോ

Leave a Reply

Your email address will not be published. Required fields are marked *