ദേവിന്റെ ഐഷു 4 [ക്യാപ്റ്റൻ മാർവെൽ] 389

 

അവൾ അത് കേട്ടപ്പോൾ ഒന്ന് ഷോക്ക് ആയി…. സംഭവം കൂട്ടുകാരികളും പിന്നെ കസിൻസും എല്ലാം അങ്ങനെ ചോദിക്കുമെങ്കിലും തന്റെ അമ്മായിഅമ്മ അങ്ങനെ ചോദിക്കും എന്ന് കരുതിയില്ല….

 

അവൾ അതിനു മറുപടി പറയാതെ ഇരുന്നപ്പോൾ രേവതി ഒന്നുടെ ചോദിച്ചു….

 

രേവതി :മോളെ… ഞാൻ പറഞ്ഞത് കേട്ടോ…. എങ്ങനെ ഉണ്ടായിരുന്നു എന്ന്….

 

ഒരു കള്ള ചിരിയോടെ ആണ് രേവതി അത് ചോദിച്ചത്…. രേവതി ചോദിച്ചതിന്റെ കാമ്പ് എന്താണെന്ന് മനസിലാക്കിയ അച്ചുവിന്റെ മുഖത്തു നാണം വിരിഞ്ഞു….

 

അച്ചു :അയ്യേ… ഒന്ന് പോ അമ്മേ….

 

രേവതി :ശോ… എന്റെ മോൾക്ക് എന്താ നാണം… മോളെ…. എന്നെ നീ ഒരു അമ്മായിഅമ്മ ആയി കാണണ്ട… സ്വന്തം അമ്മയെ പോലെ കണ്ടാൽ മതി…. അല്ലേൽ ഒരു ഫ്രണ്ടിനെ പോലെ…. ഓക്കേ….

 

അച്ചു ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്…. രേവതിയുടെ മൃദുവായ വിരലുകൾ തന്റെ മുടിയിഴകളിലൂടെ തഴുകുമ്പോൾ ഒരു പ്രത്യേക അനുഭൂതി തന്നെ ആയിരുന്നു… അവൾ ചിലപ്പോൾ ഉറങ്ങി പോകുമോ എന്ന് വരെ തോന്നി പോയി…

 

കുറച്ചു കഴിഞ്ഞപ്പോൾ ദേവ് കുളി എല്ലാം കഴിഞ്ഞു വന്നു…. അച്ചുവിനോട് പോയി കുളിച്ചോളാൻ പറഞ്ഞു….

അവൾ കുളിക്കാനായി റൂമിലേക്ക് പോയി…. ചേഞ്ച്‌ ചെയ്യാൻ ഉള്ള ഡ്രസ്സ്‌ എടുക്കുമ്പോ നൈറ്റ്‌ ഇടാൻ ഇന്നേഴ്സ് തപ്പി…. പക്ഷെ അവിടെ ഒന്നും കണ്ടില്ല…. അവൾ ഒന്ന് ആലോചിച്ചു……

 

അച്ചു :ഞാൻ ഇവിടെ കൊണ്ട് വച്ചത് ആണല്ലോ…. പിന്നെ ഇത് എവടെ പോയി…..

 

13 Comments

Add a Comment
  1. Ufff …. മ്യാരകം…. അടുത്തത് പോരട്ടെ… ഒരു വെറൈറ്റി ഉണ്ട് ഈ കഥക്ക്

  2. അടുത്ത് പാർട്ട് ഇറക്കി വിട് ബ്രോ

  3. Bro chetta ammayi supera….bakki eni undo

  4. Nice one 🔥🤍

  5. ചേട്ടായി അമ്മായി സൂപ്പറാണ് ബാക്കി?

  6. ചേട്ടാ അമ്മായി സൂപ്പറാ, nxt part?

  7. നന്ദുസ്

    സൂപ്പർ.. നല്ല കിടു ഫീൽ.. രതി വൈകൃത ഫാന്റസികളുടെ രാജാവേ അങ്ങേക്ക് നമോവാകം…
    തുടരൂ.. ❤️❤️❤️
    അമ്മയാണെന്റെ best ഫ്രണ്ട്..അത് ക്കൂടി തരണേ.. ❤️❤️❤️

  8. Irritating love story enikk ishtamanu പക്ഷേ ഈ കഥ വായിച്ചിട്ടില്ല വായിക്കണം ഒരുപാട് കഥ വായിക്കാറുണ്ട്. ഞാൻ ഈ സൈറ്റിൽ കയറാൻ താമസിച്ചു. നല്ല ലൗ സ്റ്റോറി ഉണ്ടെങ്കിൽ പറഞ്ഞു തരാമോ ആരെങ്കിലും please🙏🙏

  9. ചേട്ടായി അമ്മായി സൂപ്പർ ആണ് എന്ന കഥ ഇനി ഉണ്ടാകുമോ?

    1. athu thanne aanu njanum chodikkunne. sherikkum aa kadha aanu ippo varande, athum ee storyum orumich thudangiyatha, but ithu 4 partsum athu 2 partsum ollu.

  10. അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട് next episode ഇല്ലേ bro

  11. അജിത് കൃഷ്ണ

    ബ്രായുടെ മെറ്റിരിയൽ റഫ് ആയിരിക്കില്ലേ?
    പാന്റി അല്ലെ നല്ലത്
    അത് സോഫ്റ്റ്‌ ആയിരിക്കും

  12. അമ്മായാണെൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന കഥ അടുത്ത പാർട്ട് എന്ന് തരും ബ്രോ

Leave a Reply

Your email address will not be published. Required fields are marked *