ദേവിന്റെ സ്വപ്നങ്ങളും അംബികയുടെ മോഹങ്ങളും
Devinte Swapnangalum Ambikayude Mohangalum | Author : DEV
“പ്രിയപ്പെട്ടവരേ വർഷങ്ങൾക്ക് മുമ്പ് അംബികാന്റിയുടെ അപ്പൂസ് എന്ന കഥ എഴുതിയ നിങ്ങളുടെ ദേവ് ആണ് ഞാൻ.എന്റെ അനുഭവങ്ങളും ഫാന്റസിയും ഇട കലർന്ന ഭൂത കാലത്തെ ആ കഥ മുഴുവനാക്കുവാൻ എനിക്ക് സാധിച്ചില്ല കാരണം ആ MAIL നഷ്ടപെടുകയാണ് ഉണ്ടായത്.പിന്നീടു ആ കഥ മുഴുവനാക്കാനുള്ള താത്പര്യം നഷ്ടമാകുകയും ചെയ്തു .അത് കൊണ്ട് പുതിയ ഒരു കഥയുമായി വരുന്നു.
ഈ കഥ 2035 ലേതാണ് സഹപാഠികളും സ്‌കൂൾ കാലത്തെ കൂട്ടുകാരുമായ ദേവും അംബികയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു.അവരുടെ അനുഭവങ്ങൾ ആണ് ഈ കഥയിൽ.ഈ കഥാപാത്രങ്ങൾ സാങ്കൽപ്പികം അല്ല .
ഒന്നിക്കാൻ കഴിയാതെ പോയ എന്നാൽ ഈ കാലത്തിനിടയിൽ എല്ലാം പങ്കു വെച്ച എന്റെയും പ്രിയപെട്ടവളുടെയും കഥ തന്നെയാണ്.അവളുടെ അനുവാദത്തിൽ തന്നെയാണ് ഈ കഥ എഴുതുന്നതും .(എന്നെ ഒരു ടീനേജറായുള്ള അവളുടെ ഫാന്റസിയായിരുന്നു മുമ്പ് എഴുതിയ കഥയുടെ തീം ) .പക്ഷെ ഈ കഥ ഭാവിയിൽ ഉള്ള ഞങ്ങളുടെ ജീവിതമാണ്. പ്രോത്സാഹിപ്പിച്ചാൽ നന്നായി എഴുതും.നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു.
സ്വന്തം ദേവ്
PART-01
“നീ എന്തിനാ കണ്ണാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്”?. അവന്റെ പാതി നരച്ച തലമുടി കോതി അംബിക അവനോടു ചോദിച്ചു..
പഞ്ച നക്ഷത്ര ഹോട്ടലായ Intercontinental Bangkok ലെ മുപ്പതാമത്തെ നിലയിലെ റൂം നമ്പർ 3025 .എയർ കണ്ടീഷൻ 18 ഡിഗ്രി തണുപ്പിൽ മൂളിയിരുന്നുവെങ്കിലും ദേവ് വിയർത്തു കുളിച്ചിരുന്നു..

മച്ചാനെ Poli 🥰🥰🥰🥰🥰 പെട്ടന് ആയിക്കോട്ടെ