“”ഇതെന്തു മരുന്നാ?””
“”ഇത് പണ്ട് എന്റെ അമ്മയുടെ അച്ഛൻ കാണിക്കാറുള്ളതാ.. മുറിക്കൂട്ടി ചെടി.. നല്ലതാ.. ഇനി പെട്ടെന്ന് മാറിക്കോളും “”.
“”Thanks, പണികളൊക്കെ കഴിഞ്ഞോ?””
“”അതൊക്കെ കഴിഞ്ഞു. ഇനി ഇവളെയൊന്നു കുളിപ്പിക്കണം അത്രേയുള്ളൂ..””
“”എന്നാ ചേച്ചി പോയി അതൊക്കെ തീർത്തും വാ ഞാൻ ഇവിടെ ഇരിക്കാം “”
“”അത് വേണ്ട നിന്നെ ഇവിടെ ഒറ്റക്കിട്ടിട്ട് ഞാനെങ്ങനെ പണിയെടുക്കും വേണ്ട””
“”എന്നാൽ എനിക്കെന്തെങ്കിലും കഴിക്കാൻ താ.. ചേച്ചിയുടെ ഇന്നലത്തെ കപ്പയും ചമ്മന്തിയും.. ഒരേ ടേസ്റ്റ് ആയിരുന്നു.””
“”എടാ മണ്ടാ അതാരുണ്ടാക്കിയാലും ആ ടേസ്റ്റ് കിട്ടും “” മോളെ കയ്യിലെടുത്തുകൊണ്ടവൾ പറഞ്ഞു.
“”എന്തായാലും കൊള്ളാം.. എനിക്കിപ്പോ എന്താ തരാ “”
“”നിനക്കെന്താ വേണ്ടേ?””
“”ചോദിച്ചാൽ തരുമോ?””
“”തരും “”
“”എന്നാൽ എനിക്ക് ചേച്ചിയെ പോലൊരു പെൺകുട്ടിയെ വേണം “”
“”ഡാ ഡാ മതി മതി.. ഉം.. “”
“”ഞാൻ കാര്യം പറഞ്ഞതാ “”
“”എന്ത് കാര്യം “”
“”കല്യാണം കഴിക്കുന്നെങ്കിൽ ചേച്ചിയെ പോലെ ഒരാളെ.. അതിലൊരു മാറ്റവുമില്ല “”
“”നിനക്ക് ഭ്രാന്ത് വല്ലതുമുണ്ടോ..””
“”അല്ല ചേച്ചി.. ചേച്ചിക്കറിയില്ല ചേച്ചിയുടെ ഭംഗി..””
“”മതി മതി.. ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം “” അവൾ മോളെയും എടുത്തു അടുക്കള ലക്ഷ്യമാക്കി നടന്നു. എന്റെ വാക്കുകൾ അവൾക്ക് ഒരുപാട് സന്തോഷം നൽകിയിരിക്കുന്നു. അത് ആ മുഖത്തെ പ്രകാശത്തിൽ നിന്നും വ്യക്തമാണ്.
ബാക്കി എന്ന് വരും ഗരുഡാ?
Bakki ennu varum
സൂപ്പർ… Keep continue… ❤️❤️❤️❤️
Super story bro
Last brother marriage cheyum sisterine ❤️
Play with neighbour
Bakki avida mone. Pages increase cheyi ed
Nice nannayirinnu
നല്ല ഫീൽ ഉണ്ട്… സൂപ്പർ..
Super
Pls upload Next part?
Bro.. Devootty de portions kuranju poi… Baakki stories nekkal munp ithinte next varatte bro… Polikkum
Super broo
Ethinte bakki athyam ponotte
ഒരു ഓണക്കളി പ്രദീക്ഷിച്ചു, പക്ഷെ എങ്കിലും ഒരു സ്പാര്ക് ഇട്ട് തന്നപോലെ 🙌🏻😌…. ഹാപ്പി ഓണം ബ്രോ 💕
ഓരോ പാർട്ടും ഇന്ട്രെസ്റ്റിംഗ് ആയി വരുവാണല്ലോ.
ഹാപ്പി ഓണം ❤️
adipoli story bro.devuttyku avanodu pranayam aano.next partinu kathirikkam.
Adipoli 👌 devutty poliyanu bro. Pakshe avalku avanodu pranayam aanonoru doubt. Next partinu kathirikkam♥️♥️♥️♥️♥️♥️
Super 👌. Devutty poliyanallo♥️♥️♥️♥️♥️♥️
Ithu incest allallo vaayich thudangana
പേജുകൾ കുറെ വേണം. ചേട്ടൻ അനിയത്തിയുമായുള്ള കളി വരട്ടെ.
ചേട്ടൻ അനിയത്തി കളിക്കായി വെയ്റ്റിംഗ്. അനിയത്തിയുടെ സീൽ പൊട്ടിക്കൽ ആണ് ഏറ്റവും വലിയ എക്സ്പീരിയൻസ്.
എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ ♥️♥️♥️♥️♥️♥️