ദേവൂട്ടി എന്റെ അനിയത്തി 3 [Garuda] 771

 

അമ്മ പോയപ്പോൾ ഫോണെടുത്തു ആ ഫോട്ടോ ഡിലീറ്റ് ചെയ്തു.. ചേച്ചിയുമായുള്ള ചാറ്റിങ് എല്ലാം ക്ലിയർ ചെയ്തു. ചേച്ചിയുടെ വാട്സ്ആപ്പ് കാണുന്നതേ പേടി.. ഇനി അങ്ങനെ ഒരു അദ്ധ്യായം ഉണ്ടാവില്ല ആ ചാപ്റ്റർ ക്ലോസ്.. ഞാനുറപ്പിച്ചു.. ഇനിയങ്ങോട്ട് പോകാനും പറ്റില്ല.. എല്ലാം നശിപ്പിച്ചു.

 

പനിയും പേടിയും കാരണം ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചില്ല. ഒരേ കിടപ്പ്.. വൈകുന്നേരം ദേവൂട്ടി വന്നപ്പോഴും എന്റെ മനസ്സ് മുഴുവൻ പേടിച്ചു വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.. അവളെന്റെ അടുത്ത് വന്ന് കിടന്നതും സംസാരിച്ചത് പോലും ഞാൻ അറിഞ്ഞില്ല.. വൈകുന്നേരം അച്ഛൻ കയറി വന്നപ്പോൾ എന്റെ അടുത്തേക്ക് വന്നു..

 

“”നിനക്ക് നാളെ കല്യാണത്തിന് പോകാൻ കഴിയില്ലെങ്കിൽ പോകണ്ട.. ഇവര് പൊക്കോളും “” നെറ്റിയിൽ കൈവച്ചു നോക്കിയ അച്ഛൻ പറഞ്ഞു.. അപ്പോഴാണ് ഞാൻ അതിനെ കുറിച് ആലോചിച്ചത്. ഈ സമയത്തു ഇവിടുന്നു കുറച്ചു സമയം മാറിനിൽക്കാൻ പറ്റുമല്ലോ.. കല്യാണത്തിന് പോകുന്നതാണ് നല്ലത്..

 

“”ഞാൻ പൊക്കോളാം അച്ഛാ. കുഴപ്പമൊന്നുമില്ല..””

 

“”നിനക്ക് കഴിയുമോ അതിനു “”

 

“”കഴിയും.. “” എന്റെ വാക്കുകൾ അച്ഛന് സന്തോഷം നൽകി. പനിച്ചു വിറക്കുന്ന എന്റെ മുഖം കണ്ടു സങ്കടത്തോടെ നോക്കി നിൽക്കുന്ന ദേവൂട്ടിയെ എനിക്ക് കാണാൻ കഴിഞ്ഞു. അല്ലെങ്കിലും എനിക്ക് ചെറിയൊരു ജലദോഷം വരുന്നത് പോലും അവൾക്ക് സഹിക്കില്ല..

 

പിന്നെ രാവിലെ വരെ അവളായിരുന്നു എന്റെ കാര്യങ്ങളെല്ലാം നോക്കിയത്.. അവളുടെ സ്നേഹം കണ്ടു കണ്ണുനിറഞ്ഞ ഞാൻ ചേച്ചിയുമായുള്ള പ്രശ്നങ്ങൾ മറക്കാൻ സാധിപ്പിച്ചു..

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

16 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ… Keep continue… ❤️❤️❤️❤️

  2. Super story bro
    Last brother marriage cheyum sisterine ❤️
    Play with neighbour

  3. സൂര്യ പുത്രൻ

    Nice nannayirinnu

  4. നല്ല ഫീൽ ഉണ്ട്… സൂപ്പർ..

  5. Bro.. Devootty de portions kuranju poi… Baakki stories nekkal munp ithinte next varatte bro… Polikkum

  6. Super broo
    Ethinte bakki athyam ponotte

  7. ഒരു ഓണക്കളി പ്രദീക്ഷിച്ചു, പക്ഷെ എങ്കിലും ഒരു സ്പാര്ക് ഇട്ട് തന്നപോലെ 🙌🏻😌…. ഹാപ്പി ഓണം ബ്രോ 💕

  8. ഓരോ പാർട്ടും ഇന്ട്രെസ്റ്റിംഗ് ആയി വരുവാണല്ലോ.
    ഹാപ്പി ഓണം ❤️

  9. adipoli story bro.devuttyku avanodu pranayam aano.next partinu kathirikkam.

  10. Adipoli 👌 devutty poliyanu bro. Pakshe avalku avanodu pranayam aanonoru doubt. Next partinu kathirikkam♥️♥️♥️♥️♥️♥️

  11. Super 👌. Devutty poliyanallo♥️♥️♥️♥️♥️♥️

  12. Ithu incest allallo vaayich thudangana

  13. പേജുകൾ കുറെ വേണം. ചേട്ടൻ അനിയത്തിയുമായുള്ള കളി വരട്ടെ.

    1. ചേട്ടൻ അനിയത്തി കളിക്കായി വെയ്റ്റിംഗ്. അനിയത്തിയുടെ സീൽ പൊട്ടിക്കൽ ആണ് ഏറ്റവും വലിയ എക്സ്പീരിയൻസ്.

  14. എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ ♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *