ധന്യ 2 [Devaki Antharjanam] 210

……. ധന്യ അവിടെ ഇരിക്കൂ……
….മോൾ എവിടെ…?…
….അവൾ ഉറക്കമാ അജിയേട്ടാ…..
…. ഒക്കെ… നിങ്ങൾ രണ്ടു പേരും എന്താ ഇങ്ങനെ മസില് പിടിച്ച് ഇരിക്കുന്നത്…… ഒന്ന് ശ്വാസം വിടെടോ…. തനിക്ക് ഭാര്യയെ ഇത്ര പേടി ആണോ?…..ഇതങ്ങ് അടിച്ചേ…
എന്നിട്ടും രാജീവൻ പരുങ്ങി നിൽക്കുന്നതും ധന്യയുടെ മുഖത്തെ ഇഷ്ടക്കേടും കണ്ട അജയന്റെ മുഖഭാവം പെട്ടെന്ന് മാറി.
…….ശരി വിഷമിച്ച് രണ്ടാളും ഇവിടെ നിൽക്കണ്ട….. പൊയ്ക്കോളൂ…..
കസേരയിൽ നിന്നും എണീറ്റു കൊണ്ട് അജയ് പറഞ്ഞു.
……. അത് അജിയേട്ടാ അങ്ങനെ ഒന്നുമില്ല…..
രാജീവൻ വിക്കി.
…… എന്റെ കൂടെ ഇരിക്കുന്നത് രണ്ടു പേർക്കും ഇഷ്ടം അല്ലെങ്കിൽ പൊയ്ക്കോളൂ…….
സ്വരം കനപ്പിച്ചു കൊണ്ട് തന്നെ അജയ് പറഞ്ഞു.
അജയന്റെ മുഖം മുറുകുന്നത് കണ്ട് രാജീവനെ പോലെ തന്നെ ധന്യയും ചകിതയായി….. പെട്ടെന്ന് തന്നെ അവൾ കസേരയിൽ ഇരുന്നു.
…. താൻ ഇതങ്ങു അടിച്ചേ…..
ഇനിയും അജയന്റെ ഭാവ മാറ്റം കാണാൻ ധൈര്യം ഇല്ലാതെ ഒറ്റ വലിക്ക് അയാൾ നീട്ടിയ ഗ്ളാസ് രാജീവൻ കാലിയാക്കി.
…..ഓഹ് ഇതെന്ത് കുടി ആണെടോ…
… ഒരു കമ്പനിക്ക് ഇങ്ങനെ ആണോ കുടിക്കുക….. ഇത് മെല്ലെ കഴിച്ചാൽ മതി…..
രാജീവന്റെ ഗ്ളാസ് വീണ്ടും നിറച്ച് അജയ് പറഞ്ഞു.
ദയനീയമായ മുഖത്തോടെ തന്നെ നോക്കുന്ന രാജീവനെ അവഗണിച്ച് കൊണ്ട് അജയ് ധന്യയുടെ നേരെ തിരിഞ്ഞു.
…. കേട്ടോ ധന്യ…..ഇയാൾ അങ്ങനെ ഒരു കുടിയൻ ഒന്നുമല്ല… വല്ലപ്പോഴും ഇത്തിരി കഴിക്കുന്നത് എന്റെ കൂടെ മാത്രമാണ്…. അതിന് താൻ മുഖം കറുപ്പിക്കുകയൊന്നും വേണ്ട…. തനിക്ക് ഞാൻ പറഞ്ഞത് മനസിലായല്ലോ……
ഇത്തിരി കടുത്ത സ്വരത്തിൽ അയാൾ പറഞ്ഞ വാക്കുകളിലെ ഭീഷണി ധന്യയ്ക്ക് വ്യക്തമായി മനസ്സിലായി. വരണ്ട ഒരു ചിരി മുഖത്ത് വരുത്താൻ അവൾ ഒരു വൃഥാ ശ്രമം നടത്തി.
…… കണ്ടോ അവൾക്ക് കുഴപ്പം ഒന്നുമില്ല….താൻ വെറുതെ ധന്യയെ കുറ്റം പറയുകയാ….. അല്ലെങ്കിലും അജിയേട്ടന്റെ കൂടെ താൻ കമ്പനി കൂടുന്നതിൽ ധന്യയ്ക്ക് നോ ഒബ്ജെക്ഷൻ…..ഇവൾ എന്റെ സ്വന്തം അനിയത്തി കുട്ടി അല്ലേ…….

The Author

29 Comments

Add a Comment
  1. കാർത്തികേയൻ

    Hello, ഈ കഥയുടെ ബാക്കി വരുമോ?

  2. തോറ്റ എം. എൽ. എ

    ബാക്കി കാണുമോ?

  3. ബാക്കി ഉണ്ടോ

  4. Next part

  5. പ്ലീസ് ഇതിന്റെ ബാക്കി ഭാഗം ഇടു ?

  6. Anoop

    വീണ്ടും പാതി വഴിക്ക് ഉപേക്ഷിച്ചു അല്ലെ..?ഒത്തിരി ഇഷ്ടപ്പെട്ട കഥ ആയിരുന്നു.. വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം വന്നപ്പോൾ ഒത്തിരി സന്തോഷിച്ചു…

  7. Post next part

  8. Hai post next part

  9. തോറ്റ എം. എൽ. എ

    ദേവിക ബാക്കി എഴുതി ഇടു

  10. Next ഉടൻ വരുമോ ദേവിക …

  11. Man. Evdeya. Bakki udane ezhuthi ayakkane

  12. ലേറ്റ് ആകുമോ

  13. ബാക്കി എവിടെ

  14. തോറ്റ എം. എൽ. എ

    കളി ഉണ്ടായിരുന്നേൽ കിടിലം ആയേനെ

  15. ഈ സൈറ്റിലേ എന്റെ ഫേവറിറ്റ് എഴുത്തുകാരി.. ദേവകി അന്തർജനം. വീണ്ടും വന്നതിൽ സന്തോഷം. അടുത്ത ഭാഗ്യത്തിന് ഇത്രേം കാത്തിരിക്കേണ്ടി വരുമോ

  16. കിടിലം ??

  17. ഇപ്പോഴാണ് ഈ കഥ കാണുതും വായിക്കുന്നതും ഓ മച്ചാനെ ഉഗ്രൻ സാധനം തന്നെ ഇത് അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു.നല്ല കഥാപാത്രങ്ങളും കഥാ പശ്ചാത്തലവും അത് പറഞ്ഞു പോകുന്ന രീതിയും എല്ലാം ഗംഭീരം.ധന്യ എന്നാ നല്ല പെണ്ണിന്റെ നിസ്സഹായാവസ്ഥ ഒപ്പം അത് ചൂഷണം ചെയ്യുന്ന അജയേട്ടനും ആഹാ അടിപൊളി.അജയേട്ടന്റെ വില്ലനിസവും ഡയലോഗ് ഒക്കെ തീപ്പൊരി അതോടൊപ്പം വഴങ്ങാതെ കഴിയുന്നത്ര തെന്നിമാറുന്ന ധാന്യയും ?????തുടർന്നും നന്നായി മുന്നോട്ട് പോകുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ

  18. വളരെ വൈകിയാണ് രണ്ടാം ഭാഗം വന്നതെങ്കിലും ആദ്യ ഭാഗത്തിൽ ലഭിച്ച അതേ ഒഴുക്ക് വായനയിൽ കിട്ടി. മനോഹരമായ കഥ പറച്ചിൽ. ആശംസകൾ ദേവകി. സ്നേഹം ?

  19. അനൂപ്

    ഒരുപാട് നാള് കഴിഞ്ഞു വന്നതാ.. ഈ കഥ കംപ്ലീറ്റ് ചെയ്യണം പ്ലീസ് ???

  20. Super ഭാക്കി വൈകുമോ സഹോ…..?

  21. Bro next 2 varsham കഴിഞ്ഞ് ഇടരുത് .ഉടനെ idananm plzzz

  22. Bro next 2 varsham കഴിഞ്ഞ് ഇടരുത് ഉടനെ idananm plzzz

  23. വർഷങ്ങൾക് ശേഷമുള്ള കഥ ആ ഫ്ലോ നഷ്‌ടപ്പെടുത്ത എഴുതി
    . Congtrts Bro

  24. തയോളി വർഷം കുറെ എടുത്ത് ബാക്കി വരാൻ
    വന്നപ്പോൾ ഒരു പൂറും ഇല്ല പട്ടി

  25. Bakki undavumo…,..undenkil pettanu tharane……2,3 year edukkalleeee…..ktto..nalla kdhaya

  26. വേഗം ഉണ്ടാവില്ലെ ബ്രോ

    ബാക്കി ഉണ്ടാ കമോ ഒരു സിനിമ കാണുന്ന ഫീൽ. പഴയ. സുകമാരൻ സിനിമ പോലെ

  27. പൊളപ്പൻ കഥ ?

  28. Super ?
    Ini dayavayi delay akkathe complte akku story pls ?

  29. Welcome back to the heaven

Leave a Reply

Your email address will not be published. Required fields are marked *