ധന്യ 2 [Devaki Antharjanam] 210

അപ്പോഴേക്കും കട്ടിൽ തപ്പി പിടിച്ച് രാജീവൻ അതിലേക്ക് ചാഞ്ഞിരുന്നു.
……അച്ഛാ…… അച്ഛൻ ഉറങ്ങാൻ പോവാണോ……
…… അച്ഛൻ കുറച്ച് സമയം കിടന്നോട്ടെ….മോൾ ഇങ്ങു വന്നേ…..
മടിച്ചു നിന്ന കുട്ടിയെ അജയ് വീണ്ടും നിർബന്ധിച്ച് വിളിച്ചു.
……വാ…. ഒരു സൂത്രം കാണിച്ചു തരാം..
മോളുടെ കൈ പിടിച്ച് പുറത്തേക്ക് നടക്കുമ്പോൾ ഒന്നും മിണ്ടാതെ ഒരു മൂലയിൽ മുഖം താഴ്ത്തി നിൽക്കുന്ന ധന്യ കരയുകയാണ് എന്ന് അയാൾക്ക് മനസ്സിലായി.
…. സോറി….. സോറി മോളൂ…..അവൻ ഇങ്ങനെ ഓവർ ആകുമെന്ന് ഞാൻ കരുതിയില്ല. ഇനി ഒരിക്കലും ഞാൻ അവന് കൊടുക്കില്ല.ദിസ് ഈസ് ലാസ്റ്റ്.
….. രാജീവൻ കുറച്ച് ഉറങ്ങട്ടെ…. അപ്പോഴേക്കും താൻ ചെന്ന് ആ ഫിഷ് ഒക്കെ റെഡിയാക്ക്….
ഇത്രയും പറഞ്ഞിട്ടും മുഖം ഉയർത്താതെ ധന്യ കരയുന്നത് കണ്ട അയാൾക്ക് അൽപം ദേഷ്യം വന്നു.
……. ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ?…….
വിരൽ കൊണ്ട് അവളുടെ താടി ഉയർത്തി അയാൾ അവളെ രൂക്ഷമായി നോക്കി.
…… ഞാൻ സോറി പറഞ്ഞല്ലോ…..നീ വിചാരിക്കുന്നത് പോലെ ഒന്നും ഉദ്ദേശിച്ചത് കൊണ്ട് ഞാൻ അങ്ങനെ ചെയ്തത് അല്ല. നിന്നെ എന്റെ ബെഡിൽ കിടത്താൻ അവനെ കള്ള് കുടിപ്പിച്ചു ബോധം കെടുത്തേണ്ട ആവശ്യം ഒന്നും എനിക്കില്ല…. ഇപ്പോ നീ എന്റെ കൂടെ കിടക്കണം എന്ന് ഞാൻ തീരുമാനിച്ചാൽ നീ കിടക്കും….. എന്താ കാണണോ?…..
…… ചെല്ല്…. അടുക്കളയിൽ ചെന്ന് ആ ഫിഷ് എടുത്ത് ഫ്രൈ ചെയ്യ്….. ഞാൻ മോൾക്ക് ഇത്തിരി സാധനങ്ങൾ കൊടുക്കട്ടെ…..
ഭയന്ന് വിറച്ച് നിൽക്കുന്ന ധന്യയുടെ തോളിൽ പതുക്കെ തലോടി മോളുടെ കൈ പിടിച്ച് അജയ് പുറത്തേക്ക് ഇറങ്ങി.
ഹാളിലെ സോഫയിൽ മോളുടെ കൂടെ ഇരുന്ന് അജയ് അവളോട് കിന്നാരം പറയുന്നതും അവളെ കളിപ്പിക്കുന്നതും അടുക്കളയിൽ നിന്നും ധന്യയ്ക്ക് കാണാനായിരുന്നു.
ഒരുപാട് കളിപ്പാട്ടങ്ങൾ അയാൾ അവൾക്ക് സമ്മാനിച്ചത് അവൾ കണ്ടു.
…… ഇനി കുറച്ച് സമയം മോള് ഇവിടിരുന്ന് കളിക്ക്…. അങ്കിൾ ഇപ്പോ വരാട്ടോ…..
മുറിയിലേക്ക് ചെന്ന് ഒരിക്കൽ കൂടി നിറച്ച തന്റെ ഗ്ളാസ് പതുക്കെ മൊത്തി അജയ് അടുക്കളയിലേക്ക് ചെന്നു.
……. എന്തായി കുക്കിംഗ്?….
….. അത്…. ഇപ്പോ ഉണ്ടാക്കാം….. മസാല പുരട്ടി വെച്ചു……
…. പതുക്കെ മതി……..
അടുത്തേക്ക് ചെന്ന് ധന്യയുടെ മുതുകിൽ അയാൾ മെല്ലെ തൊട്ടു.
ഞെട്ടി മാറിയ അവൾ വിളറിയ മുഖത്തോടെ അയാളെ നോക്കി.
……. എന്നോട് ദേഷ്യം ആണോ?…..
നിഷേധാർത്ഥത്തിൽ അവൾ തല ചലിപ്പിച്ചു.
……. നോക്ക് ധന്യ….. ഒരുപാട് കാലം കാത്തിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല…… മനസ്സിൽ ആഗ്രഹം വല്ലാതെ വന്ന് നിറയുകയാണ്….. പിന്നെ നിന്നെ വേദനിപ്പിച്ചു കൊണ്ട് വേണ്ട എന്ന് വച്ചിട്ടാണ് ഞാൻ…….
……… എത്ര കാലം കാത്തിരുന്നാലും മനസ്സോടെ എന്നെ നിങ്ങൾക്ക് കിട്ടില്ല…. ഞാൻ… എന്റെ ഗതികേട്…. ഏട്ടനെ ഓർത്താണ് ഞാൻ…….

The Author

29 Comments

Add a Comment
  1. കാർത്തികേയൻ

    Hello, ഈ കഥയുടെ ബാക്കി വരുമോ?

  2. തോറ്റ എം. എൽ. എ

    ബാക്കി കാണുമോ?

  3. ബാക്കി ഉണ്ടോ

  4. Next part

  5. പ്ലീസ് ഇതിന്റെ ബാക്കി ഭാഗം ഇടു ?

  6. Anoop

    വീണ്ടും പാതി വഴിക്ക് ഉപേക്ഷിച്ചു അല്ലെ..?ഒത്തിരി ഇഷ്ടപ്പെട്ട കഥ ആയിരുന്നു.. വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം വന്നപ്പോൾ ഒത്തിരി സന്തോഷിച്ചു…

  7. Post next part

  8. Hai post next part

  9. തോറ്റ എം. എൽ. എ

    ദേവിക ബാക്കി എഴുതി ഇടു

  10. Next ഉടൻ വരുമോ ദേവിക …

  11. Man. Evdeya. Bakki udane ezhuthi ayakkane

  12. ലേറ്റ് ആകുമോ

  13. ബാക്കി എവിടെ

  14. തോറ്റ എം. എൽ. എ

    കളി ഉണ്ടായിരുന്നേൽ കിടിലം ആയേനെ

  15. ഈ സൈറ്റിലേ എന്റെ ഫേവറിറ്റ് എഴുത്തുകാരി.. ദേവകി അന്തർജനം. വീണ്ടും വന്നതിൽ സന്തോഷം. അടുത്ത ഭാഗ്യത്തിന് ഇത്രേം കാത്തിരിക്കേണ്ടി വരുമോ

  16. കിടിലം ??

  17. ഇപ്പോഴാണ് ഈ കഥ കാണുതും വായിക്കുന്നതും ഓ മച്ചാനെ ഉഗ്രൻ സാധനം തന്നെ ഇത് അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു.നല്ല കഥാപാത്രങ്ങളും കഥാ പശ്ചാത്തലവും അത് പറഞ്ഞു പോകുന്ന രീതിയും എല്ലാം ഗംഭീരം.ധന്യ എന്നാ നല്ല പെണ്ണിന്റെ നിസ്സഹായാവസ്ഥ ഒപ്പം അത് ചൂഷണം ചെയ്യുന്ന അജയേട്ടനും ആഹാ അടിപൊളി.അജയേട്ടന്റെ വില്ലനിസവും ഡയലോഗ് ഒക്കെ തീപ്പൊരി അതോടൊപ്പം വഴങ്ങാതെ കഴിയുന്നത്ര തെന്നിമാറുന്ന ധാന്യയും ?????തുടർന്നും നന്നായി മുന്നോട്ട് പോകുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ

  18. വളരെ വൈകിയാണ് രണ്ടാം ഭാഗം വന്നതെങ്കിലും ആദ്യ ഭാഗത്തിൽ ലഭിച്ച അതേ ഒഴുക്ക് വായനയിൽ കിട്ടി. മനോഹരമായ കഥ പറച്ചിൽ. ആശംസകൾ ദേവകി. സ്നേഹം ?

  19. അനൂപ്

    ഒരുപാട് നാള് കഴിഞ്ഞു വന്നതാ.. ഈ കഥ കംപ്ലീറ്റ് ചെയ്യണം പ്ലീസ് ???

  20. Super ഭാക്കി വൈകുമോ സഹോ…..?

  21. Bro next 2 varsham കഴിഞ്ഞ് ഇടരുത് .ഉടനെ idananm plzzz

  22. Bro next 2 varsham കഴിഞ്ഞ് ഇടരുത് ഉടനെ idananm plzzz

  23. വർഷങ്ങൾക് ശേഷമുള്ള കഥ ആ ഫ്ലോ നഷ്‌ടപ്പെടുത്ത എഴുതി
    . Congtrts Bro

  24. തയോളി വർഷം കുറെ എടുത്ത് ബാക്കി വരാൻ
    വന്നപ്പോൾ ഒരു പൂറും ഇല്ല പട്ടി

  25. Bakki undavumo…,..undenkil pettanu tharane……2,3 year edukkalleeee…..ktto..nalla kdhaya

  26. വേഗം ഉണ്ടാവില്ലെ ബ്രോ

    ബാക്കി ഉണ്ടാ കമോ ഒരു സിനിമ കാണുന്ന ഫീൽ. പഴയ. സുകമാരൻ സിനിമ പോലെ

  27. പൊളപ്പൻ കഥ ?

  28. Super ?
    Ini dayavayi delay akkathe complte akku story pls ?

  29. Welcome back to the heaven

Leave a Reply

Your email address will not be published. Required fields are marked *