ധന്യം ഈ ജീവിതം [VaaniVijay] 123

മറ്റൊരു പുരുഷനോട് കഴിയാറാകുമ്പോൾ വിളിക്കണം, താൻ വരാം എന്ന് പറഞ്ഞ് കൊണ്ട്,  സ്വന്തം ഭാര്യയെ അയാൾ സമ്മാനിച്ച സാരിയും ബ്ലൗസും അടിവസ്ത്രങ്ങളും ലിപ്സ്റ്റിക്ക് വരെയും ഇടിപ്പിച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോകുന്ന ഒരുവന്റെ ഭാര്യ ആണ് താൻ. പക്ഷേ, സാഗറിന്റെ വാക്കുകൾ!! അതാണ് തന്നെ ഇതിന് തയ്യാറാക്കിയത്. വല്ലത്തൊരു convincing style ആണ് അയാളുടെ.

ഒരുപാട് പഠിയ്ക്കാൻ ഉണ്ട്, ഒരുപാട് അറിയാനുണ്ട്. ശ്യാമിനോട് എന്തോ പരിഭവം ഇല്ല, സ്നേഹം മാത്രം. ശ്യാം പോകുമ്പോൾ ചെവിയിൽ പറഞ്ഞത് അതാണ് – “ഐ ആം റിയലി സോറി”

കീ കൊടുക്കാൻ എന്ന രീതിക്ക് പോയി ഞാൻ ചെവിയിൽ പറഞ്ഞത് കേട്ട് ശ്യാം ഒന്ന് നോക്കുക മാത്രം ആണ് ചെയ്തത് – “നിനക്ക് ഇവിടെ നടക്കുന്നത് എല്ലാം ഞാൻ പറഞ്ഞ് തരും, നീ അത് കേൾക്കുകയും വേണം. നിനക്കും അത് അറിയണം എന്നുണ്ട് എന്ന് എനിക്കറിയാം ശ്യാം” അത് പറഞ്ഞ് കൊണ്ട് ധന്യ ശ്യാമിന്റെ പാന്റിന്റെ മുൻവശത്തേക്ക് കൈ അമർത്തി. സങ്കടത്തോട് കൂടി ഇറങ്ങിപോകുന്ന ഭർത്താവിന്റെ ലിംഗം ആയിരുന്നില്ല അവിടെ. എഴുന്നേറ്റ് നിൽക്കുന്ന, രക്തം നിറഞ്ഞിരിക്കുന്ന തന്റെ പ്രിയന്റെ ലിംഗം ഒന്ന് പിടിച്ച് അവൾ വിട്ടു. വാതിൽ അടച്ച് പൂട്ടി ശ്യാം പോയി.

“എന്താ ചിന്ത??” – സാഗറിന്റെ ചോദ്യം അവളെ ഉണർത്തി. തന്റെ അരക്കെട്ടിൽ അമർന്ന അവന്റെ കൈകൾ ധന്യ അനുഭവിക്കുകയായിരുന്നു. പതിയെ സാരിയുടെ കെട്ടിൽ നിന്നും വിട്ട് സാഗർ തന്റെ കൈകൾ അവളുടെ വയറിന്റെ വശങ്ങളിലേക്ക് കയറ്റി.

ആദ്യത്തെ സ്പർശനം!! വിസ്കി ഗ്ലാസുകൾ ഒന്ന് വിറച്ചു. ലഹരി പടരുകയായിരുന്നു. ചുവന്ന സാരിയ്ക്കും കറുത്ത ബ്ലൗസിനും ഉള്ളിൽ ഒരു കടൽ ഇളകി മറിഞ്ഞു. ധന്യയുടെ കയ്യിൽ നിന്നും വാങ്ങിയ ഗ്ലാസിലെ വിസ്കി ഒരു വലിക്ക് സാഗർ അവസാനിപ്പിച്ച്. അങ്ങനെ എല്ലാ അത് കുടിക്കുക, അവനറിയാം.

The Author

VaaniVijay

www.kkstories.com

1 Comment

Add a Comment
  1. ഇവരുടെ രണ്ട് കഥകൾ ഇതിന് മുൻപ് വന്നിരുന്നൂ രണ്ടും പൂർത്തികരിച്ചില്ല? അടുത്ത തുമായിട്ട് വീണ്ടും, പഴയത് പൂർത്തീകരിച്ചിട്ട് പോരായിരുന്നോ ഇത്?

Leave a Reply

Your email address will not be published. Required fields are marked *