ധന്യം ഈ ജീവിതം [VaaniVijay] 123

ഒരു ചിരിയോടെ ധന്യ ബാക്കിയായ ആ ഗ്ലാസിനെ ഇരു കൈകളും കൊണ്ട് പിടിച്ചു. സാരി ശരിയാക്കണോ, സാഗറിന്റെ കൈകൾ മാറ്റണോ ഒന്നും അവൾ നിന്നില്ല അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൾ വിസ്കി പതിയെ കുടിച്ചു, 3-4 സിപ്പുകൾ. തന്റെ ഉള്ളിലെ എന്തെല്ലാമോ അവൾ കുറിച്ച് തീർക്കുന്നതായി ആണ് സാഗറിന് തോന്നിയത്. അവസാനിച്ച വിസ്കി ഗ്ലാസ്സ് സ്ലാബിൽ വെച്ച ധന്യ സാഗറിന് അടുത്തേക്ക് നിന്ന്.

” സാഗർ… ഒരു കാര്യം അറിയണം. ശ്യാം അല്ലാതെ ഒരു പുരുഷന് എന്നെ ഇത് വരെയും തൊട്ടിട്ടില്ല. ഒരാൾ പോലും. എനിക്ക് ഈ സദാചാരത്തിൽ ഒന്നും വിശ്വാസം ഇല്ല. Still,  I just wanted you to know it!!” – ഇത് പറഞ്ഞു കൊണ്ട് ധന്യ തന്റെ ചുണ്ടുകൾ വിസ്കി തുള്ളികൾ ബാക്കിയായ സാഗറിന്റെ ചുണ്ടുകളിലേക്ക് പതിയെ ചേർത്ത്.

ഉള്ളിൽ ഉണർന്ന കാമത്തിന്റെ തിരയിൽ വീണ്ടും കാറ്റു പിടിച്ചത് പോലെ ആയിരുന്നു സാഗറിന്റെ അവസ്ഥ. അവളുടെ നനവാർന്ന ചുണ്ടുകൾ തന്റേതിലേക്ക് ചേർന്ന നിമിഷം അവന്റെ കൈകൾ ധന്യയുടെ അരക്കെട്ടിൽ ആകെ പടർന്നു. ആ ചുംബനത്തിനിടയിൽ അവൾ ആ കൈകളിൽ പിടിച്ച്.

പതിയെ, വളരെ പതിയെ അവൾ അവന്റെ കൈകൾ തന്റെ അരക്കെട്ടിൽ നിന്നും അടർത്തി മാറ്റി. ഒരു അടി മാറി നിന്ന് ധന്യ സാഗറിനെ നോക്കി. കണ്ണുകളിൽ കാമം കളി തുള്ളുന്ന രണ്ട് പേര് ആയിരുന്നു അപ്പോൾ അവിടെ. അവൾ തന്റെ രണ്ട് കൈകളും സാഗറിന്റെ തോളിലേക്ക് കയറ്റി വെച്ചു. അവന് ഇപ്പോൾ ധന്യയുടെ മനോഹരമായ ആ കക്ഷം അത്രയും അടുത്ത് കാണാം. ആ ഗന്ധം, അത് അവന് അറിയാം!! ഉന്മാദം… അതാണ് അവൾ!!

The Author

VaaniVijay

www.kkstories.com

1 Comment

Add a Comment
  1. ഇവരുടെ രണ്ട് കഥകൾ ഇതിന് മുൻപ് വന്നിരുന്നൂ രണ്ടും പൂർത്തികരിച്ചില്ല? അടുത്ത തുമായിട്ട് വീണ്ടും, പഴയത് പൂർത്തീകരിച്ചിട്ട് പോരായിരുന്നോ ഇത്?

Leave a Reply

Your email address will not be published. Required fields are marked *