ധ്യാനം [അപ്പു] 456

“ടെൻഷനാവണ്ട… പാസ്റ്ററോട് പറയാനും നിക്കണ്ട… ഇത് നമുക്ക് തന്നെ തീർക്കാം.. ആരെങ്കിലും അറിഞ്ഞാൽ പിന്നെ ആ വീഡിയോ എന്ത് ചെയ്യണമെന്ന് എനിക്കറിയാം….!!”

അതും പറഞ്ഞ് ഞാൻ ചായയുമെടുത്ത് തിരിഞ്ഞുനടന്നു… കാര്യങ്ങൾ നന്നായി നടന്നാൽ ഇനി വഴി അവളൊരുക്കിക്കോളും എന്നെനിക്ക് തോന്നി…

അന്ന് ചായക് ശേഷം ഒരു കൗൺസിലിംഗ് സെഷൻ ആയിരുന്നു… ധ്യാനകേന്ദ്രത്തിലുള്ള പാസ്റ്റർമാരും അച്ചന്മാരും ഓരോരുത്തരോട് പേർസണൽ ആയി സംസാരിക്കുന്ന ഒരു പരിപാടിയാണത്…

ഈ പെൺകുട്ടിയും കൗൺസിലിംഗ് ചെയ്യുന്നതിൽ ഒരാളായി ഇരിപ്പുണ്ടായിരുന്നു… എന്റെ ഊഴമായപ്പോൾ അവൾ എന്നെ അവളുടെ അടുത്തേക്ക് കൊണ്ടുവന്നു…

ഞങ്ങൾ മുഖമുഖം നോക്കി രണ്ട് കസേരകളിലായി ഇരുന്നു… മറ്റാളുകൾ കുറച്ച് ദൂരെയാണ്…

“എന്താ ഉദ്ദേശം…??” അവൾ തലയിൽ കൈവെച്ച് പ്രാർത്ഥിക്കുന്നത് പോലെ ആഗ്യം കാട്ടി പതിയെ ചോദിച്ചു… ബോൾ ഇപ്പൊ പൂർണ്ണമായും എന്റെ കോർട്ടിലാണെന്ന് ഞാനുറപ്പിച്ചു…

“എന്താ പേര്….??” ഞാൻ വളരെ ശാന്തമായി ചോദിച്ചു…

കണ്ണടച്ചിരുന്ന അവൾ കണ്ണുതുറന്ന് രൂക്ഷമായി എന്നെ നോക്കി…

“സെലിൻ…!!” അവൾ പറഞ്ഞു…

സത്യം പറഞ്ഞാൽ കളി ചോദിക്കാൻ ചെന്ന ഞാൻ ആ സമയം ഞാനവളുടെ സൗന്ദര്യത്തിൽ മയങ്ങിയിരിക്കുകയായിരുന്നു… അവൾ എന്റെയടുത്തേക്ക് ആഞ്ഞിരുന്നു…

“എന്താ വേണ്ടത്…??” അവൾ വീണ്ടും ചോദിച്ചു…

“വേറെന്താ ഇന്നലെ അവിടെ നടന്നത് തന്നെ….!!” ഞാൻ ഭാവഭേതമില്ലാതെ പറഞ്ഞു…

“ഇത് തന്നെയാ ചോദിക്കാൻ പോണത് എന്നെനിക്ക് അറിയാരുന്നു… പക്ഷെ നടക്കില്ല…. പാസ്റ്റർക്ക് റൂമൊക്കെയുണ്ട്… നമ്മൾ തമ്മിൽ എവിടെവെച്ച്… അതൊക്കെ വല്യ റിസ്കാ…!!”

എന്റെ മനസ്സിൽ പല വർണ്ണങ്ങളിൽ ലഡു പൊട്ടി… അതാണോ ഇവളുടെ പ്രശ്നം… ഇവൾക്കുവേണ്ടി റൂമല്ല ഈ ധ്യാനകേന്ദ്രം പോലും ഞാൻ വിലക്ക് വാങ്ങും…

“ഇന്നലെ റൂമിൽ നിന്നിറങ്ങി വരാൻ കാണിച്ച ധൈര്യമില്ലേ,. അത് മതി… റൂമില്ലെന്നല്ലേയുള്ളു ഇത്രേം വിശാലമായ ഒരുപാട് സ്ഥലങ്ങളില്ലേ ഇരുട്ടിന്റെ മറവില്ലേ… പിന്നെ അയാളെപ്പോലെ വെളിച്ചം വേണമെന്ന് എനിക്ക് നിർബന്ധമില്ല…!!”

“ചേട്ടാ…!!” അവൾ പെട്ടന്ന് നിസ്സഹായഭാവത്തിൽ വിളിച്ചു…

“എന്താ..??”

“ഞാനൊരു prostitute അല്ല…!!”

“ആയിരുന്നേൽ ഞാനിങ്ങനെ സംസാരിക്കാനും നിക്കില്ല…!!” ഞാനും അതേഭാവത്തിൽ മറുപടി കൊടുത്തു…

അവൾ പിന്നെ ഒന്നും മിണ്ടാതിരുന്നു…

The Author

34 Comments

Add a Comment
  1. കൊള്ളാം പൊളിച്ചു. സൂപ്പർ. തുടരുക ❤❤

  2. ജാസ്മിൻ

    സംഗതി പൊളിച്ചു മച്ചു ??

  3. Nice story bro, with good flow and feel…
    Enjoyed every bit.

    Keep writing.

    Thanks for the entertainment.

  4. പൊന്നു.?

    നല്ല സൂപ്പർ ഫീലുള്ള കഥയായിരുന്നു.

    ????

  5. കൊള്ളാല്ലോടാ കുവേ.
    പൊളി സാനം.

  6. Superb story…. Lag onnum illandi thrillingode thanne ezhuthi nirthi… Like it a lot❤️❤️

  7. Polichu muthe continue please

  8. അടിപൊളി വലിച്ചു നീട്ടാതെ മനോഹരമായി ത്രില്ലു നഷ്ടപെടാതെ എഴുതി അവസാനിപ്പിച്ചതിന് ആദ്യ ?
    സെലിന്റ ക്യാരക്റ്ററൈസേഷൻ അടിപൊളി വിശുദ്ധ വെട്ടിയിൽ നിന്നും നിഷ്ക്കളങ്കിത കാമത്തിലേക്കുള്ള ട്രാൻസിഷനും നന്നായി എഴുതി

    നല്ലൊരു കഥ തന്നതിനു ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു

  9. മച്ചാനെ,പൊളിച്ചു.ഇനി ആ പാസ്റ്റർ തെണ്ടിക്ക് അവള് പണ്ണാൻ കൊടുക്കരുത്. ഇനിയുള്ള കളികൾ ജോബിനും സെലിനും കൂടെ മതി.

    പാസ്റ്ററെ അടിച്ചൊതുക്കി ചാക്കിലാക്കി റൂം കൂടെ ഒപ്പിച്ചെടുക്കു. ഒരു ലാഗും ഇല്ലാതെ കാര്യം മാത്രം പറഞ്ഞു നല്ല കമ്പി ഫീൽ വിടാതെ അടിപൊളി ഫ്ലോയിൽ പോയി.

    ഇതു നല്ലതു പോലെ പൊലിപ്പിച്ചു എടുക്കു.വാരിക്കോരി നീട്ടി വലിച്ചു പേജിന്റെ എണ്ണം കൂട്ടാൻ വേണ്ടി പേജുകൾ കൂട്ടണ്ട.

    സംഭവം കിടു ആയിട്ടൂണ്ട്.അടുത്ത കാലത്തൊന്നും ഇത്രയും ഷോർട്ട് ആയി എഴുതി ഇതുപോലെ ഒരു ഫീൽ വന്നിട്ടില്ല.

  10. Superb story bro ❤️❤️

  11. Pattiyal oru incest Thane keechu…

  12. Nalla adipolyayit kadha ezhuthi…..nice …engane venam ezhuthan….?…..pne toniyude mummy bakki undo…..undenkil ezhtham…..

  13. Bro bakkiyum kudi.
    Love story pole mathiye

  14. Poli
    Super ❤️

  15. Super feel good story ?????

  16. അടിപൊളി ബ്രോ ഒരു ലവ് സ്റ്റോറി പോലെ തുടരാൻ പറ്റുമോ 1,2 പാർട്ട്‌ മതി… പറ്റില്ലെങ്കിൽ ഇതേ പോലെ കിടിലൻ കഥയുമായി അടുത്ത തവണ വാ ❤️

    1. അപ്പു

      Thanks…. വേറൊന്ന് നോക്കാം ❤️❤️

  17. ഗ്രാമത്തിൽ

    നല്ല അമ്പിയൻസ് കഥ മനോഹരം ഉള്ളത് കൊണ്ട് ഓണം പോലെ സുഖിപ്പിച്ച തനിക്ക് 1000 നന്ദി

    1. അപ്പു

      ❤️❤️

  18. ഇതിന്റെ ബാക്കി എന്തായാലും എഴുതണം അടിപൊളി കഥ ?????

    1. അപ്പു

      Thank you ❤️❤️

  19. Short but super… Kidu

    1. അപ്പു

      Thank you ❤️❤️

  20. അപ്പു

    ❤️❤️

  21. സേതുരാമന്‍

    പ്രിയപ്പെട്ട അപ്പുസേ, അസാധ്യ ഫീല്‍ തരുന്ന കഥയായി ഇത്. അത്യുഗ്രന്‍ എന്ന് പറഞ്ഞാല്‍ അനുമോദിക്കുന്നത് കുറഞ്ഞു പോകുമോ എന്ന് ഭയപ്പെടുത്തുന്ന തരത്തിലുള്ള കഥ. അവതരണവും, ഭാഷയും, ശൈലിയും കമ്പിയും …….. എല്ലാം ഒന്നിനൊന്ന് മെച്ചം തന്നെ. എന്‍റെയും സ്വപ്നം ചാണ്ടിക്കുഞ്ഞ് മുകളില്‍പ്പറഞ്ഞപോലെ, ഈ കഥയില്‍ ഒരു പ്രത്യേക തരം പ്രണയ ആംഗിളില്‍ലുള്ള തുടര്‍ച്ച ഉണ്ടാവുമെന്ന് തന്നെയാണ്. ആഗ്രഹം പറഞ്ഞെന്നെ ഉള്ളു, ഇനി ഇത് വായിച്ച് ആരും എന്നെ കൊല്ലാന്‍ വരല്ലേ ദയവായി. അഭിനന്ദനങ്ങള്‍ അപ്പൂ, കൂടെ നന്ദിയും …. നല്ലൊരു കഥ തന്നതിന്.

    1. അപ്പു

      Thankyou bro ❤️❤️

  22. ചാണ്ടിക്കുഞ്ഞ്

    കിടുവാണ് ?? ബ്രോ ഇത് ഒരു ലൗ സ്റ്റോറി ടൈപ്പില്‍ തുടര്‍ന്നൂടെ … ഒരു അഭ്യര്‍ത്ഥനയാണ്… സമയമുണ്ടെങ്കില്‍ തുടരൂ… ഫുള്‍ സപ്പോര്‍ട്ട് ഗ്യാരണ്ടി… ??❤️❤️❤️❤️❤️

    1. അപ്പു

      മറ്റൊരു തീം നോക്കാം bro തുടർക്കഥ ഒരു ബാധ്യതയാണ്…

      Thanks for the support ❤️❤️

  23. ഇതിന്റെ അടുത്ത പാർട്ട് വേണമല്ലോ…
    ഒരു ഐഡിയ പറയാം..
    ആ വഴി ആലോചിക്കൂ…
    ജോബിൻ അവിടെ വോളന്റീയർ ആയി ജോയിൻ ചെയ്യണം.. പക്ഷെ തോമസ് പാസ്റ്റർ ഉള്ളത് കൊണ്ടു എന്നും വരാൻ പറ്റില്ല.. ഇടയ്ക്കിടയ്ക്ക് പാസ്റ്ററിനും കൊടുക്കണം… അപ്പോൾ സെലിൻ കഴപ്പുള്ള ആന്റിമാരെയും, ചരക്കുകളെയും കണ്ടു പിടിച്ചു ജോബിന് കണക്ട് ചെയ്ത് കൊടുക്കണം… ഒന്നിൽ കൂടുതൽ ആവാം.. അതിന്റെ കൂടെ തോമസ് പാസ്റ്ററെയോ മറ്റോ എങ്ങനെ എങ്കിലും സ്വാധീനിച്ചു ജോബിനും room തരമാക്കണം.. പിന്നെ കളിയോ കളി… ധ്യാന കേന്ദ്രത്തിൽ സിസ്റ്റേഴ്സ് ഉണ്ടെങ്കിൽ അവർക്കും ചാൻസ് കൊടുക്കണം.. അങ്ങനെ നമുക്ക് ധ്യാനകേന്ദ്രം വികസിപ്പിക്കാം.. Ok.. Take care..

    1. അപ്പു

      ഈ കഥ അവസാനിച്ചു… മറ്റൊരു നല്ല ഐഡിയ കിട്ടുമ്പോൾ ഇതിലും നന്നായി എഴുതാൻ ശ്രമിക്കാം..

      ❤️❤️

  24. അടിപൊളി…
    സൂപ്പർ കഥ…!
    കമ്പി മാത്രം നോക്കി വായിക്കുന്നതിനേക്കാൾ
    നടക്കുന്ന ഒരു അവസ്ഥ വിവരിച്ച സുഖം…
    ലൈക്കും വ്യൂവുമെന്നും പ്രശ്നമല്ലെങ്കിൽ
    ഇനിയും എഴുതി തകർക്കണം?

    നഗ്ന സത്യമാണ് പറഞ്ഞത് ….. തനി
    ജയില് തന്നെ ആണ് അവിടെ. മിണ്ടാതെ
    ഉരിയാടാതെ ഫോണില്ലാതെ പേടിച്ച്
    വെറച്ച് കുമ്പിട്ട് കണ്ണടച്ച്ധ്യാനിച്ച് സ്തുതിച്ച് … പാപം മരണം സ്വർഗം നരകം തേങ്ങാക്കുല എന്നൊക്കെ പറഞ്ഞ് ബ്രെയിൻ വാഷ് ചെയ്ത് ഒരു വഴിയാക്കും –
    [ അനുഭവം ഗുരു?]
    എന്നിട്ട് ഈ വികാരിമാരും പാസ്റ്റർമാരും വളണ്ടിയർമാരും സ്വാമിമാരുമൊക്കെ രഹസ്യമായി ഇതൊക്കെ തന്നെ പണി…..
    നമ്മളെ പറ്റിച്ച് ഊമ്പിയ ചിരിയും
    ചിരിച്ച്………

    ഇനിയും ഈ വഴി വരില്ലേ..
    ബാക്കി ആടുകളെയും മേയ്ച്ച് ….?

    1. അപ്പു

      Thankyou bro❤️❤️

      ഉറപ്പായും വരും

    1. അപ്പു

      ❤️❤️

Leave a Reply

Your email address will not be published. Required fields are marked *