” അല്ല മുത്തശ്ശി അല്ലെ പറഞ്ഞത്.. പെൺകുട്ടികൾ പഠിച്ചച്ചാൽ സ്വന്തം കാലിൽ നിൽക്കാം അവരെ ആരും ഒന്നിനും തടയില്ല എന്നൊക്കെ ”
” അതൊക്കെ ശെരി തന്നെ പക്ഷെ ഈ കുടുംബത്തിലെ പെൺകുട്ടികൾക്ക് അതൊന്നും ബാധകം അല്ല….. നിന്റെ മൂത്ത ചേച്ചിയുടെ കാര്യം തന്നെ നോക്ക്.. പഠിച്ചു വലിയ ഡോക്ടർ ആയതാ എന്നിട്ടോ നമ്മുടെ ഹോസ്പിറ്റലിൽ തന്നെ നിന്റെ അച്ഛൻ ജോലിയും കൊടുത്തു… എന്നിട്ടോ ഇപ്പോൾ സ്വന്തം പ്രേസവം നോക്കനെ അവൾക്ക് സമയം ഉള്ളു.. പിന്നെ നിന്റെ രണ്ടാമത്തെ ചേച്ചി . നിന്റെ അച്ഛന്റെ കമ്പനിയിൽ തന്നെ അക്കൗണ്ടന്റ് ആണ്. എന്ത് കാര്യത്തിന്.. നാളെ അവളുടെയും ഗതി മുത്തവളുടേത് തന്നെയാവും….. മോളെ പെണ്ണുങ്ങൾ പഠിച്ചാൽ മാത്രം പോരാ സ്വന്തം കാലിൽ നിൽക്കുകയും വേണം….. നീ ആദ്യം പഠിച്ചു പാസ്സാവ് എന്നിട്ട് സ്വന്തമായി എന്തെങ്കിലും ജോലി കണ്ടുപിടിക്ക് .. എന്നിട്ട് നിനക്ക് ഇഷ്ട്ടമുള്ളപ്പോൾ ഇഷ്ട്ടമ്മുള്ള ഒരാളെ കണ്ട് പിടിക്ക്…. മുത്തശ്ശി ജീവനോടെ ഉണ്ടെങ്കിൽ നിന്റെ കൂടെ ഞാൻ കാണും. ……… ആ അത് പറഞ്ഞപ്പോളാ നിന്റെ റിസൾട്ട് ഇന്ന് വരുമെന്ന് അല്ലെ നീ പറഞ്ഞത് എന്തായി ”
” അയ്യോ ഞാൻ അത് മറന്നു….. ഞാൻ ഒന്ന് സഞ്ചനയെ വിളിക്കട്ടെ ”
ഞാൻ മുത്തശ്ശിയുടെ മുറിയിൽ നിന്ന് ഇറങ്ങി. വീട്ടിനുള്ളിൽ ബന്ധുക്കളെയും പരിജയകാരെയും കൊണ്ട് നിറഞ്ഞിരിക്കുക ആണ്. ഞാൻ ലാൻഡ് ഫോൺ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി.
” ഡാ പ്രഭാകര നാളെ രാവിലെ തന്നെ പത്ത് അംബാസിഡർ കർ മുറ്റത്ത് ഉണ്ടാവണം… പിന്നെ നീ കുഞ്ഞുണ്ണി നായർക്ക് ഉള്ള സഹായം എല്ലാം ചെയ്ത് കൊടുക്കണം ”
അമ്മാവൻ ഫോൺ താഴെ വെക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല. ഞാൻ അവിടെ നിന്നു അച്ഛന്റെ ഓഫീസ് മുറിയിൽ കയറി. അവിടെ ഉള്ള വയർലെസ് ഫോൺ എടുത്ത് സഞ്ചനയുടെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു.
” ഹലോ ”
Super
8 എന്ന കഥയുടെ ബാക്കി ഉണ്ടാകുമോ ?
സംഗതി ഇഷ്ടായി…ഒര് പാർട്ടേ ഉള്ളൂ ല്ലേ. മതി.
ഒന്നെങ്കിൽ ഒന്ന്…അതങ്ങ് പൊലിപ്പിച്ചു.
കള്ള് കുടിയൻ ആണേലും പെണ്ണിന് ഒരു കാര്യത്തിന് ഉപകരിച്ചല്ലൊ. അക്കാര്യം ഭംഗിയായി അതിന്റെ ഫീലോടെ അവതരിപ്പിക്കാനും കഴിഞ്ഞു..
അഭിനന്ദനങ്ങൾ!!
അടുത്ത പാർട്ട് തരുമോ..?
Next part undo
കൊള്ളാം ഇഷ്ടമായി
കഥ സൂപ്പർ, ആന്റണി അറിയാതെ പ്രവീണയുടെ കടി തൽക്കാലം അടക്കി. ഇങ്ങനെയൊരു അന്ത്യം പ്രതീക്ഷിച്ചില്ല. വളരെ ആസ്വാദ്യകരമായി.
8 part 2 ille
കഥ സൂപ്പർ ആയിട്ടുണ്ട് ❤️❤️