ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee] 152

 

 

ചേച്ചി  ഫോൺ  വെച്ചതിനു ശേഷം   ഞാൻ എന്ത്  ചെയ്യണം എന്ന്  ആലോചിച്ചു.  എന്തായാലും  ഇപ്പോൾ  വേറെ  ഓപ്ഷൻ ഒന്നും  ഇല്ല. അവിടെ വരെ  ഒന്ന്  പോയി  നോക്കാം. അവിടെ ചേച്ചിയുടെ അനിയൻ ഇല്ലെങ്കിൽ  അവിടെ  നിൽക്കാം.  അഥവാ അയാൾ അവിടേക്ക്  വരിക ആണെങ്കിൽ  അവിടെ നിന്ന്  ഇറങ്ങാം…. എന്തായാലും  അവിടേക്ക്  ഒന്ന് പോയിനോക്കാൻ  ഞാൻ   തീരുമാനിച്ചു.

 

 

” മോനെ  ഈ   ദേവനാഹള്ളിയിൽ പോകുന്ന ബസ് എവിടെയാ  നിർത്തുന്നത് ”

 

അവിടെ  ചിന്തിച്ചു കൊണ്ട് നിന്നിരുന്ന ഞാൻ പെട്ടെന്ന്  തിരിഞ്ഞു നോക്കി .. അൽപ്പം  എജ്ഡ് ആയിട്ടുള്ള  ഒരു സ്ത്രീ ആണ്‌  അത്  ചോദിച്ചത്.. ഞാൻ  അവർക്ക്  ബസ്സ് സ്റ്റോപ്പ്‌  കാണിച്ചു കൊടുത്തു.

 

” ഗോഡ് ബ്ലെസ്സ് യു സൺ ”

 

” സൺ!!!”

 

അപ്പോയാണ് ബൂത്തിന് അടുത്തുള്ള ഷോപ്പിന്റെ  ഗ്ലാസ്‌  ഡോറിലെ  എന്റെ റീഫ്ലക്ഷൻ  ഞാൻ  ശ്രെദ്ധിക്കുന്നത്.  എന്റെ വേഷം  ജീൻസ് പാന്റും  റ്റിഷർട്ടും ആണ്‌.  പിന്നെ എന്റെ നെറ്റിയിലെ മുറിപ്പടും  ഈ  അലച്ചലിനു ഇടയിൽ ഒരു പൊട്ടു പോലും ഞാൻ വെച്ചിരുന്നില്ല  ..ബോബ് ചെയ്ത മൂടി   ഫോൺ വിളിക്ക് ഇടയിൽ  ഞാൻ  പുറകിലോട്ട് ഓതുക്കി  ഇട്ടിരുന്നു…  എന്റെ മനസിലൂടെ   ഒരുപാട്  ചിന്തകൾ  കടന്നു  പോയി.

 

നെഞ്ചിലെ ചെറിയ  മുഴുപ്പ് ഒഴിച്ചു നിർത്തിയാൽ  ഒറ്റ നോട്ടത്തിൽ  എന്നെ  ഒരു  ആൺകുട്ടി ആയിട്ടേ  തോന്നു.  എന്റെ മനസിലൂടെ  ഒരുപാട്  അൾമാറാട്ട സിനിമകൾ  കടന്നു  പോയി. സ്ത്രീ പുരുഷവേഷം  കെട്ടുന്ന സംഭവങ്ങളും ഒരുപാട്  കേട്ടിട്ടുണ്ട്..

 

 

ഞാൻ ഉടൻ തന്നെ  അടുത്തുള്ള ഒരു ബ്യുട്ടി പാർലറിൽ കേറി മൂടി ബോയ് കട്ട്‌ ചെയ്‌തു.  ഇപ്പോൾ  എന്ത് കൊണ്ടും  വേഷം മറി നടക്കുന്നത നല്ലത്. ആർക്കും പെട്ടെന്ന് എന്നെ  മനസിലാവില്ല. പിന്നെ ചേച്ചിയുടെ  അനിയൻ വരുക ആണെങ്കിൽ അയാളിൽ നിന്നും രക്ഷനേടുകയും ചെയ്യാം.

 

ഞാൻ  ഉടൻ തന്നെ ഹോസ്റ്റൽ റൂം വേക്കറ്റ് ചെയ്‌തു. അല്പം അയഞ്ഞു കിടക്കുന്ന ഒരു ഷർട്ടും പാന്റും ഇട്ടുകൊണ്ട്  ചേച്ചിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.

The Author

9 Comments

Add a Comment
  1. 8 എന്ന കഥയുടെ ബാക്കി ഉണ്ടാകുമോ ?

  2. സംഗതി ഇഷ്ടായി…ഒര് പാർട്ടേ ഉള്ളൂ ല്ലേ. മതി.
    ഒന്നെങ്കിൽ ഒന്ന്…അതങ്ങ് പൊലിപ്പിച്ചു.
    കള്ള് കുടിയൻ ആണേലും പെണ്ണിന് ഒരു കാര്യത്തിന് ഉപകരിച്ചല്ലൊ. അക്കാര്യം ഭംഗിയായി അതിന്റെ ഫീലോടെ അവതരിപ്പിക്കാനും കഴിഞ്ഞു..
    അഭിനന്ദനങ്ങൾ!!

  3. അടുത്ത പാർട്ട്‌ തരുമോ..?

  4. Next part undo

  5. കൊള്ളാം ഇഷ്ടമായി

  6. കഥ സൂപ്പർ, ആന്റണി അറിയാതെ പ്രവീണയുടെ കടി തൽക്കാലം അടക്കി. ഇങ്ങനെയൊരു അന്ത്യം പ്രതീക്ഷിച്ചില്ല. വളരെ ആസ്വാദ്യകരമായി.

  7. 8 part 2 ille

  8. കഥ സൂപ്പർ ആയിട്ടുണ്ട് ❤️❤️

Leave a Reply

Your email address will not be published. Required fields are marked *