ഞാൻ അമ്മയെ ഫോൺ ചെയ്തു എനിക്ക് ഫസ്റ്റ് പ്രൈസ് കിട്ടിയതൊക്കെ പറഞ്ഞു. ഇനി കുറെ പ്രോഗ്രാം ബാക്കിയുണ്ട്. അതുകഴിഞ്ഞാലെ എനിക്ക് വരാൻ കഴിയു. അതുകൊണ്ട് ഞാൻ രാവിലെ വരാം എന്ന് പറഞ്ഞു. അമ്മ സമ്മതിച്ചു. ടീച്ചർ പോയി ഒരു ടൗഎലും ലുങ്കിയും ടി ഷർട്ടുമായി വന്നു. ഞാൻ അതെടുത്തു ബാത്‌റൂമിൽ കയറി. തുണിയെല്ലാം അഴിച്ചു എന്തൊക്കെയോ ഓർത്തപ്പോൾ താഴെ ഒരാൾ തല ഉയർത്തി നിൽക്കുന്നു. മനോഹരവും വൃതിയും ഡ്രൈ ആയതുമായ ബാത്രൂം. ഒരു പുതിയ യാർഡ്‌ലി ലാവേണ്ടവർ സോപ്പ്. ഷാംപു എന്നിവ. പുതിയ ബ്രഷ് പേസ്റ്റ് തുടങ്ങി ഒരാൾക്ക് തികച്ചും ഫ്രഷ് ആകാൻ ഉള്ളതൊക്കെയും വിശാലമായ ബാത്ത് ടബ് ഹോട് മീഡിയം കോൾഡ് വാട്ടർ സിസ്റ്റം എന്നിവയും. ഷാംപു ഒക്കെ തേച്ചു വിസ്തരിച്ചു കുളിച്ചപ്പോൾ ക്ഷീണമൊക്കെ മാറി ഒരു ഉന്മേഷം കൈവന്നു. കുളിച്ചു തോർത്തി പഴയ ഡ്രെസ്സുമായി പുറത്തിറങ്ങി. ഡ്രസ്സ് ഇടാൻ ഉള്ള സ്ഥലം അവർ കാട്ടി തന്നു. ഞാൻ തിരികെ വന്നു സോഫയിൽ ഇരുന്നു. അവർ ടീവി ഓൺ ചെയ്തു റിമോട്ട് തന്നു പറഞ്ഞു നീ ടീവി കണ്ടോളു. ഞാൻ ഒന്ന് കുളിച്ചുവരാം എന്ന്. ഞാൻ തലയാട്ടി. അവർ പോയി 15 മിനിറ്റിൽ കുളിച്ചു തലയിൽ ടവൽ ചുറ്റി വന്നു. അവർ സോഫയിൽ ഇരുന്നു. അവർ വിളിച്ചു ആനന്ദ്. ഞാൻ അവരെ നോക്കി. അവരൊന്നും മിണ്ടുന്നില്ല. ഇരുവരുടെയും കണ്ണുകൾ ഇടഞ്ഞു. അവർ അല്പം കൂടി അടൂത്തിരുന്നു.
ഞാൻ പെട്ടെന്ന് അവരെ നോക്കി ചോദിച്ചു എന്തെ മിസ് ഇന്നെന്നെ ഇവിടേയ്ക്ക് ക്ഷണിച്ചത്? ഞാൻ എന്ത് തെറ്റാ മിസ്‌നോട് ചെയ്തത് എന്നോട് വിരോധം തോന്നാൻ? അവർ പാർത്തിയെ പറഞ്ഞു ആനന്ദ് നീ ഒരു തെറ്റും ചെയ്തില്ലാ. സത്യത്തിൽ എനിക്ക് നിന്നോട് അസൂയ ആയിരുന്നു. കോളേജിലെ ഭൂരിഭാഗം കുട്ടികളും ടീച്ചേഴ്സും നിന്റെ ആരധകരാണ്. ആ അസൂയ ആണു എന്നെ നിന്നിൽ നിന്നും അകറ്റിയത്. നീ എന്നോട് ക്ഷമിക്കു. നിന്നെ പല സ്ഥലത്തും ഒറ്റപ്പെടുത്താനും ചെറുതാക്കാനുമാണ് ഞാൻ ശ്രമിച്ചത്. പക്ഷെ അവിടെയെല്ലാം നീ എന്നെ തോൽപിച്ചു. ഞാൻ പലരുടെയും വെറുപ്പ് ഇരന്നു വാങ്ങുകയായിരുന്നു എന്ന് വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്. നിന്റെ തികഞ്ഞ ജന്റിൽ ബിഹേവിയർ നിന്റെ പാട്ടുകൾ എല്ലാം എല്ലാവരിൽ നിന്നും നിന്നെ എപ്പോഴും ഉയരത്തിൽ നിറുത്തുന്നു. നിനക്കെതിർവ കോളേജിൽ മത്സരിക്കാൻ പോലും ആരും തയാറാകാത്തത് എന്റെ കണ്ണു തുറപ്പിച്ചു. എങ്കിലും നിന്നോട് മിണ്ടാൻ എന്റെ മിഥ്യാഭിമാനം എന്നെ അനുവദിച്ചില്ല. എന്നോട് നീ ക്ഷമിക്കില്ലേ?
?
????
Ok
ആനന്ദ് സംഗതി നന്നായിട്ടുണ്ട് വായനക്കാരെയും കൂടി നന്നായി കഥക്കുള്ളിലേക്കു കൊണ്ട് ചെല്ലുന്ന ഒരു ശൈലിയുമുണ്ട് പക്ഷെ ഒരു വായനക്കാരനെ സംബന്ധിച്ച് കഥ എന്ന് പറയുമ്പോൾ കുറച്ചു കൂടി കണ്ടെന്റ് ഉണ്ടെങ്കിൽ അല്ലെ അത് ആസ്വാദകരമാകൂ…
നല്ല നാച്ചുറൽ ആയി എഴുതുവാൻ ഉള്ള ഒരു ടാലെന്റ്റ് ഉണ്ടെന്നു തോന്നിയത് കൊണ്ട് പറഞ്ഞതാണ് പിണങ്ങില്ല എന്ന് കരുതുന്നു..
Ok boss
sambavam oke nice aan..
good theme..
page koottanam
good, pls keep writing.
Cheers
തുടക്കം കൊള്ളാം. കൊറച്ചും കൂടെ പേജ് കൂട്ടി അടുത്ത ഭാഗം കൂടെ പോന്നോട്ടെ.
തുടക്കം കൊള്ളാം പേജ് കൂട്ടി എഴുതണം.
കൊള്ളാം, പേജ് കൂട്ടണം, ശരിക്ക് വായിക്കാൻ പോലും ഇല്ല.
Yes