ഡിംപിൾ 6 [Anand] 125

ഡിംപിൾ 6

Dimple Part 6 Author Anand

Previous Parts | PART 1 | PART 2 | PART 3 | PART 4 | PART 5 |

ഒരു ചെറിയ ഇടവേളയ്ക്കു ശേഷമുള്ള ഒരു വികാരാർദ്രമായ ലൈംഗിക ബന്ധത്തിന്റെ ആലസ്യത്തിൽ രണ്ടുപേരും മയങ്ങി. ഡിംപിളിന്റെ മൊബൈൽ നിറുത്താതെ അടിച്ചപ്പോഴാണ് ഞങ്ങൾ ഉണർന്നത്. സമയം ഒൻപതര ആകുന്നു. ഡിംപിൾ : ഹാ രെഹന, ഉം ഒന്ന് നന്നായി ഉറങ്ങിപ്പോയി. ദാ ഇപ്പോൾ റെഡിയാകും, ഉം 11 നല്ലേ, അടുത്താണ്, ഹാ  ok. അവർ ഫോൺ കട്ട്‌ ചെയ്തു എന്നെനോക്കി. എന്റെ നഗ്നതയിലേക്കു അവരുടെ കണ്ണുകൾ ചലിച്ചു. പെട്ടെന്ന് പരിസരബോധം വന്ന പോലെ അവർ പറഞ്ഞു മോനെ പെട്ടെന്ന് കുളിച്ചു റെഡിയാകണം. 10.30 ആകുമ്പോഴേക്കും ബ്രെക്ഫാസ്റ് കഴിച്ചു പുറപ്പെടണം. ഇനാഗുറൽ ഫങ്ക്ഷന് 11 നു ആണു. അതിനു മുൻപ് രജിസ്റ്റർ ചെയ്യണം. അവർ എഴുനേറ്റു മുടി വാരിക്കെട്ടി ടൗഎലും ബ്രുഷും എടുത്തു ബാത്റൂമിലേക്കു നടന്നു. അവളുടെ ഓളംവെട്ടുന്ന ചന്തികളിലേക്കു ഒരു നിമിഷം ഞാൻ നോക്കിയിരുന്നു.

ഒരു 20 മിനിറ്റിൽ അവർ ഒരു ടവൽ ചുറ്റി തലയിൽ മറ്റൊരു ടൗഎലും കേറ്റി പുറത്തു വന്നു. എടാ മോനെ പൊ പൊ. പെട്ടെന്നാകട്ടെ എന്ന് പറഞ്ഞു. ഞാൻ പോയി കുളി കഴിഞ്ഞു വരുമ്പോൾ അവർ പാൻറ്റീസും ബ്രായും ധരിച്ചു മൂടി കോതുന്നു. ഞാൻ ഷെഡ്‌ഡിയും പാന്റ്സും ഷർട്ടും ഒക്കെ ധരിച്ചു കണ്ണാടിക്കു മുന്നിലെത്തി. മൂടി ചീകി അവരെ നോക്കി. അവർ ഒരു അടിപൊളി ചുരിദാറും ഷാളും ഇട്ടു കണ്ണാടിക്കു മുന്നിൽ പോയി ഒരു പൊട്ടും തൊട്ടു എന്റെ നേരെ തിരിഞ്ഞു എങ്ങിനെയുണ്ട് മോനെ എന്ന് ചോദിച്ചു. ഞാൻ തള്ള വിരലും ചൂണ്ടു വിരലും ചേർത്തു സൂപ്പർ എന്ന് കാണിച്ചു. അവർ എന്റെ അടുത്തു വന്നു എന്റെ കവിളിൽ സ്നേഹമസൃണമായി ഒരുമ്മ തന്നു. ഞങ്ങൾ റൂം പൂട്ടി അടുത്ത റൂമിലെത്തി ബെല്ലടിച്ചു. രഹനയും അഞ്ജനയും ഇറങ്ങി. റെസ്റ്റോറന്റിൽ പോയി കാപ്പി കുടിച്ചു ലോബിയിൽ വന്നപ്പോൾ കാർ റെഡി എന്ന് റിസെപ്ഷനിസ്റ് അറിയിച്ചു. ഞങ്ങൾ പുറപ്പെട്ടു. 15 മിനിറ്റിൽ ക്രൈസ്റ്റ് കോളേജിലെത്തി. റിജിസ്റെർ ചെയ്തു ഓഡിറ്റോറിയത്തിലേക്കു നീങ്ങി. എല്ലാവരുടെയും കണ്ണുകൾ എന്റെ കൂടെയുള്ള 3 സുന്ദരികളിലാണെന്നു ഞാനറിഞ്ഞു.

The Author

5 Comments

Add a Comment
  1. പൊന്നു.?

    ?

    ????

  2. കൊള്ളാം ബ്രോ

  3. കൊള്ളാം, അഞ്ജനക്ക് എന്തോ ഒരു പ്രേമം ലൈൻ ഉണ്ടെന്ന് തോന്നുന്നു, പേജ് കുറവാണ് എന്നൊരു പരാതി ഉണ്ട്, പെട്ടെന്ന് വായിച്ച് തീരുന്നു.

  4. Nice Story. Waiting for the Next Part

  5. ദേവൻ ശ്രീ

    nice

Leave a Reply

Your email address will not be published. Required fields are marked *