ദിവ്യ
Divya | Author : Arjun
എൻറെ പേര് അർജുൻ ഈ കഥ എന്റെ ഭാര്യ ദിവ്യയുടെയാണ് അവൾ ഒരു സബ് ഇൻസ്പെക്ടർ ആണ് തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്
ജോലിയിൽ വളരെ ആത്മാർത്ഥതയുള്ള ഒരു ഓഫീസറാണ് എൻറെ ഭാര്യ ഞങ്ങൾക്ക് ഒരു വയസ്സായ ഒരു മകൾ ഉണ്ട് ഞാനും തിരുവനന്തപുരത്ത് തന്നെയാണ് ജോലി ചെയ്യുന്നത്
കഥയിലോട്ട് വരാം വളരെ സന്തോഷപൂർവ്വമായ ഒരു ജീവിതമായിരുന്നു ഞങ്ങളുടെത് അങ്ങനെയിരിക്കെ ഒരു ദിവസം ദിവ്യയുടെ സ്റ്റേഷനിൽ ഒരു ഫോൺകോൾ വന്നു ആളില്ലാത്ത ഒരു കെട്ടിടത്തിൽ രണ്ടുമൂന്ന് പയ്യന്മാര് ഇരുന്ന് കഞ്ചാവ് അടിക്കുന്നു എന്ന് ദിവ്യ കുറച്ചു പോലീസുകാരെയും കൂട്ടി ആ സ്ഥലത്തേക്ക് പോയി
കിട്ടിയ ഇൻഫർമേഷൻ ശരിയായിരുന്നു അവൾ അവിടെ ചെല്ലുമ്പോൾ 3 പയ്യന്മാര് ഇരുന്ന് ഡ്രക്ക്സും കഞ്ചാവും ഉപയോഗിക്കുന്നു അവൾ അവരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ടുവന്നു അങ്ങനെ അറസ്റ്റ് രജിസ്റ്റർ ചെയ്തു ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ഫോൺകോൾ വരുന്നു അവൾ അറസ്റ്റ് ചെയ്തതിൽ ഒരു പയ്യൻ എംഎൽഎയുടെ മകനാണ് അവനെ വിട്ടു തരണമെന്നും കേസ് രജിസ്റ്റർ ചെയ്യുന്നതെന്നും
എംഎൽഎ പറഞ്ഞു പക്ഷേ അവൾ അത് കാര്യമാക്കിയില്ല കുറച്ചു കഴിഞ്ഞതും അവളുടെ മേൽ ഉദ്യോഗസ്ഥൻ വിളിച്ചു. അയാളും അതേ കാര്യം ആവശ്യപ്പെട്ടു. പക്ഷേ അതെല്ലാം എതിർത്ത് അവൾ കേസ് രജിസ്റ്റർ ചെയ്തത് കോടതിയിൽ അവരെ ഹാജരാക്കി രണ്ടുമാസത്തേക്ക് അവരെ സബ്ജയിൽ അയച്ചു.
ഈ സംഭവത്തോട് കൂടി എൻറെ ജീവിതത്തിൽ സംഘർഷങ്ങൾ ഉണ്ടാകാൻ തുടങ്ങി വീട്ടിൽ ഇടയ്ക്കൊക്കെ ഭീഷണിയുടെ ഫോൺ കോൾ വരും അതോടുകൂടി എംഎൽഎയും മേലുദ്യോഗസ്ഥരും ദിവ്യയുടെ എതിരാളികളായി എങ്ങനെയെങ്കിലും വിദ്യയോട് പക വീട്ടണമെന്നായി
