ദിവ്യ [Story Teller] 622

പതിയെ ഓഫീസിൽ റൂമിൽ എത്തി ലൈറ്റ് ഓഫ് ആക്കി…

ദിവ്യയുടെ റൂമിൽ ഇപ്പോഴും വെളിച്ചം ഉണ്ട്… 10.15 ആയപ്പോ ലൈറ്റ് ഓഫ് ആയി… എന്റെ നെഞ്ചിടിപ്പ് ഏറി ….

നിമിഴങ്ങൾക്കു യുഗങ്ങളുടെ ദൈർഖ്യം ….. 10.45 ആയപ്പോ ദിവ്യയുടെ ഡോർ പതിയെ തുറന്നു… ലൈറ്റ് ഇടാതെ അവൾ വെള്ളം കുപ്പിയുമായി കിച്ചണിലേക്കു പോയി… പതിയെ ഒച്ച ഉണ്ടാക്കാതെ നടന്നു വന്നു… ഞങ്ങളുടെ റൂം വാതിൽക്കൽ നിന്ന് …. തല താഴ്ത്തി താക്കോൽ പഴുതിലൂടെ നോക്കി. …. ഞാൻ ശബ്‌ദം ഉണ്ടാക്കാതെ പതിയെ ഓഫീസ് റൂമിലെ ലൈറ്റ് ഇട്ടു… ഇറങ്ങി വന്നു ,,, അവളുടെ ചെവിയിൽ പിടിച്ചു …. അവൾ നടുങ്ങി വിറച്ചു നിവർന്നു….

എടി കള്ളി….

അവളുടെ മുഖത്തെ ചോര വറ്റി വിളറി നിന്ന്…. ഞാൻ അവളുടെ ചെവിക്കു പിടിച്ചു അവളുടെ റൂമിലേക്ക് നടന്നു…..

തുടരും….

ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക ..

The Author

kambistories.com

www.kkstories.com

12 Comments

Add a Comment
  1. ഗുജാലു

    കൊള്ളാം. തുടക്കം നന്നായിട്ടുണ്ട്.തുടക്കക്കാരൻ ആണെന്ന് പറയില്ല കഥ വായിക്കുമ്പോൾ. ചില സ്പെല്ലിങ് മിസ്റ്റേക് ഉണ്ട് എന്ന് മാത്രം. അടുത്ത പാർട്ട്‌ ഒന്നുടെ ഇന്ട്രെസ്റ്റിംഗ് ആവുമെന്ന് കരുതുന്നു. സ്നേഹത്തോടെ ഗുജാലു ?

    1. Adipoli interesting aanu broo continue

  2. കുന്നേൽ ഔതക്കുട്ടി

    Thudakkam muthal odukkam vare ????????

  3. നന്ദുസ്

    തുടക്കം സൂപ്പർ.. നല്ല അവതരണം.. തുടരൂ ???

  4. ഹായ് … ഈ കഥ എന്റെ ആദ്യ ശ്രമം ആണ്.. നിങ്ങളുടെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്…. നിങ്ങളുടെ പ്രോത്സാഹനം അടുത്ത എപ്പിസോഡ് എഴുതാൻ എനിക്ക് ഉണർവേകും …. ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കണം… എന്ന് സ്നേഹത്തോടെ storyteller

  5. Poli ❤️

  6. സെറ്റ് കഥ കമ്പി സെറ്റപ്പായിട്ട് വന്നു ?

  7. കിടിലൻ കഥ തുടരണം…. ❤️

  8. കൊള്ളാം ? അടിപൊളി…

  9. ആട് തോമ

    ഇതുവരെ നടന്നത് ഒറിജിനാലിറ്റി ഫീൽ ചെയുന്നുണ്ട്. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

  10. Adipolli

    Next part pettanu ponotte

Leave a Reply

Your email address will not be published. Required fields are marked *