ദിവ്യ 3 [Story Teller] 781

പ്ലീസ്…

 

പഠന കാര്യത്തിൽ ദേവി വളരെ സ്ട്രിക്ട് ആണ്… ഉഴപ്പി എന്ന് കേട്ടാൽ നല്ല വഴക്കു കിട്ടും…. ദിവ്യക്ക് ആ കാര്യത്തിൽ ദേവിയെ  പേടിയുണ്ട്…

 

പിന്നെ ഇപ്പൊ പുതിയ ചില കലാപരിപാടികൾ കൂടെ ഉണ്ട്…. ഞാൻ വച്ചടിച്ചു….

 

ദിവ്യ എന്റടുത്തു ദയനീയമായി കെഞ്ചി….

 

ഇന്നലെ രാത്രി ഞാൻ കയ്യോടെ പിടിച്ചു… കള്ളിയെ…

 

ദിവ്യയുടെ മുഖത്തെ രക്തം വാർന്നു പോയി..

 

അതെങ്ങാനും ദേവി അറിഞ്ഞാൽ… പിന്നെ ചത്താൽ മതി… ഏട്ടൻ പാവമാണ്… അതുകൊണ്ട് ചിലപ്പോ വിളിച്ചു പറയും… … പക്ഷെ ദേവിഅത് തമാശക്കു എടുക്കില്ല… തന്നെ ബാക്കി വച്ചേക്കില്ല….

 

ഏട്ടാ പ്ലീസ്… പറയല്ലേ…അവളെന്റെ വാ പൊത്താൻ വന്നു… ഞാൻ അവളുടെ കൈ പിടിച്ചു ഒതുക്കി വച്ചു…

 

രാത്രി പഠിക്കേണ്ട സമയത്തു ഇപ്പൊ അവള് വലിയ വലിയ കാര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്…

 

ദിവ്യ കരയുന്ന മട്ടായി..

 

ഏട്ടാ… അവൾ പിണങ്ങിയ എക്സ്പ്രഷൻ ഇട്ടു…

 

അവൾ മുഖം വീർപ്പിച്ചാലും ഒടുക്കത്തെ ലുക്ക്‌ ആണ്…

 

എന്താന്നോ..???

 

ദിവ്യ എന്നോട് ചെന്നിരുന്നു കൈയെടുത്തു പിടിച്ചു വീണ്ടും കെഞ്ചി…

 

ഏട്ടാ… പ്ളീസ്… ഞാൻ പിണങ്ങും….

 

ഞാൻ അവളുടെ ടി ഷർട്ടിൽ പിടിച്ചു വലിച്ചു ഊരി തരാൻ ആംഗ്യം കാണിച്ചു…

 

എന്താന്നോ… ഞാൻ രാത്രി വർക് ചെയ്തിട്ട് റൂമിലേക്ക്‌ വരുമ്പോ……….

 

പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ എന്റെ വായ പൊത്തി..

 

ടി ഷർട്ട്‌ തരാമെന്നു ആംഗ്യം കാട്ടി… പറയല്ലേ എന്ന് ആംഗ്യം കാണിച്ചു…

 

ഞാൻ അത് ഊരാൻ ആംഗ്യം കാണിച്ചു കൊണ്ട്…

 

“അവൾ ആ സമയത്തും പഠിച്ചിണ്ടിരിക്കുവാ… ഞാൻ കിടന്നുറങ്ങാൻ പറഞ്ഞു… “

ദിവ്യ ആശ്വാസത്തോടെ സോഫയിലേക്ക് ഇരുന്നു…

 

ശെരി എന്നാൽ… നടക്കട്ടെ… . എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു….

 

പോ ഏട്ടാ .. ഞാൻ കൂട്ടില്ല ……

 

ദിവ്യ പരിഭവിച്ചു….

 

The Author

56 Comments

Add a Comment
  1. അടിപൊളി കഥ… 👍👍👍👍🙏❤️

Leave a Reply

Your email address will not be published. Required fields are marked *