“യ്യോ ചേട്ടനിത്ര ദൂരം അതിനായി വരാനോ?”
“അല്ലടാ എനിക്കവിടെ വേറെ ഒന്നുരണ്ടു കാര്യങ്ങള്‍ ഉണ്ട്. ചിലപ്പോള്‍ രണ്ടു ദിവസം നിന്റെ നാട്ടില്‍ ഞാന്‍ ഉണ്ടാകും” ദിവ്യയെ കാണാനുള്ള ആക്രാന്തത്തോടെ ഞാനൊരു കള്ളം പറഞ്ഞു. കല്യാണം കഴിച്ചു പുതുവെള്ളം കയറി കുതിര്‍ന്നു തുടുത്ത അവളെ ഒന്ന് കണ്ടേ പറ്റൂ.
“ആണോ? എങ്കില്‍ വാ ചേട്ടാ. നമുക്ക് അടിച്ചുപൊളിക്കാം. ചേച്ചിയേം മക്കളേം കൂട്ടിക്കോ”
“പിള്ളേര്‍ക്ക് സ്കൂള്‍ ഉണ്ടടാ. ഞാന്‍ മാത്രമേ വരൂ. തന്നെയുമല്ല ഒരു ബിസിനസ് വിസിറ്റ് ആണ്, വേറെ ഒരാള്‍ക്ക് വേണ്ടി” ഞാന്‍ കള്ളം പറഞ്ഞു.
“ഓഹോ. ഇവിടെ ഞാനും ദിവ്യേം മാത്രമേ ഉള്ളു. അമ്മയില്ല. അതുകൊണ്ട് പറഞ്ഞതാ”
“അമ്മ എവിടെപ്പോയി”
“ഞാന്‍ വന്നതുകൊണ്ട് കുറെ നാളായി പോകാനിരുന്ന കുറെ അമ്പലങ്ങളില്‍ ദര്‍ശനത്തിന് പോയേക്കുവാ. സത്യം പറഞ്ഞാ ചേട്ടാ ശരിക്കും ഇത് ദിവ്യേടെ പരിപാടിയാ. രണ്ടാള്‍ക്കും തനിച്ച് ഹണിമൂണ്‍ ആഘോഷിക്കാന്‍ വേണ്ടി അവള് കണക്കുകൂട്ടി ചെയ്തത്. പക്ഷെ എല്ലാം ചീറ്റിപ്പോയി എന്ന് മാത്രം” അവന് നിരാശയോടെ ചിരിച്ചു.
എന്റെ ദേഹം പെരുത്തു. ഭര്‍ത്താവിന്റെ കൂടെ സുഖിക്കാന്‍ തന്ത്രപൂര്‍വ്വം അമ്മായിയമ്മയെ അകറ്റി കാത്തിരുന്ന അവളുടെ ചിത്രം എന്റെ മനസില്‍ തെളിഞ്ഞു. കഴപ്പി. വെറുതെയല്ല അവള് മുഖം വീര്‍പ്പിച്ച് അസംതൃപ്തിയോടെ നടക്കുന്നത്.
“ശരിയെടാ. ഞാന്‍ മരുന്നിന്റെ കാര്യം തിരക്കട്ടെ. എന്നിട്ട് വിളിക്കാം”
“ചേട്ടാ നല്ലതാണേല്‍ ഉടനെ എത്തിക്കണം. ഇനിയുള്ള ദിവസങ്ങളില്‍ എങ്കിലും അങ്കം തോല്ക്കാന് പാടില്ല. അതോണ്ടാ”
“പേടിക്കാതെടാ. ഞാന്‍ ഏറ്റു”
സംസാരിച്ചുകഴിഞ്ഞ് ഞാന്‍ ഒരു നിമിഷം ആലോചിച്ചു. മരുന്നിന്റെ കാര്യം ഉള്ളതുതന്നെ ആയിരുന്നു. പക്ഷെ അതിന്റെ ഗുണം അറിയില്ലായിരുന്നെന്നു മാത്രം.. ദിവ്യയോട് അതിയായ മോഹമുണ്ടെങ്കിലും, അരുണിനെ സഹായിക്കാനും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. നല്ലവനാണ് അവന്. എല്ലാം തുറന്നുപറയുന്ന സ്നേഹിതന്. പക്ഷെ എനിക്ക് വിരലിടാന്‍ നിന്നുതന്ന അവന്റെ ഭാര്യയുടെ സൌന്ദര്യം എനിക്ക് സഹിക്കാന്‍ പറ്റുന്നില്ലെന്നു മാത്രം.
ഞാന്‍ വൈദ്യരെക്കണ്ട് സംസാരിച്ചു. നൂറു ശതമാനം ഗ്യാരണ്ടിയാണ് അയാള്‍ പറഞ്ഞത്. ഒപ്പം ശീഘ്രസ്ഖലനത്തിനു മറ്റൊരു ഗുളികയും അയാള്‍ തന്നു. കഴിച്ച് രണ്ടാം ദിവസം മുതല്‍ മരുന്ന് ഫലിക്കുമത്രേ. പഥ്യം മദ്യം മാത്രം. മദ്യം കുടിക്കരുത്. ഞാനവനെ വിളിച്ച് വിവരം പറഞ്ഞു.
“കള്ളുകുടി നടക്കില്ല അല്ലെ ചേട്ടാ” നിരാശയോടെ അവന് ചോദിച്ചു.
“ഭാര്യേ ഊക്കി സുഖിപ്പിക്കണേല് വേറെ വഴിയില്ല”
“ശരി. എന്തായാലും ചേട്ടന് വരുന്ന ദിവസം നമുക്ക് ആഘോഷിക്കാം. അതോടെ ഇത്തവണത്തെ വെള്ളമടി നിര്‍ത്തി പിറ്റേന്ന് മുതല്‍ മരുന്ന്. എന്ത് പറേന്നു?”
“ആയിക്കോട്ടെ. സാധനം ഉണ്ടോ അതോ കൊണ്ടുവരണോ”
“ഒരു ഫുള്‍ ഗ്രാന്റ്സ് ഇരിപ്പുണ്ട്. അതുപോരെ”
അടിപൊളി…
Super ❤️
ആശാനേ, നമ്മടെ ലേഖ….
ഇങ്ങള് വിചാരിച്ചാൽ നടക്കും..
ഒന്നു വിചാരിക്കി,ആശാനേ..
ഒന്നുമില്ലേലും ഇരന്നിട്ടല്ലേ ?
Master’s master work suppper.
ഒന്നും പറയാനില്ല ഗുരുവേ വേറെ ലെവൽ നമിച്ചു.അടിപൊളി സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ
മാസ്റ്റർ കാൽ വെച്ച തട്ട് താണു തന്നെ ഇരിക്കും
പ്രിയപ്പെട്ട മാസ്റ്റര്‍ജി, താങ്കള്‍ക്ക് മാത്രം കഴിയുന്ന കമ്പിയില്ലാ കംബിക്കഥ അസ്സലായിരിക്കുന്നു. ഇത്തരം സൗഹൃദങ്ങള്‍ ജീവിതത്തില്‍ യഥാര്‍ഥമായി ഉണ്ടെന്ന് അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് അരസികമായി തോന്നാം. എന്നാല്‍ ഈയിടെയായി കാണാന്‍ സാധിക്കുന്ന ചുഴികളാല്‍ സമൃദ്ധമായ മോഡേണ്‍ കഥകള്‍ക്കിടയില്‍ താങ്കളുടെ കഥ ഒരു കുമ്പിള് ശുദ്ധജലം പോലെ വേറിട്ട് നില്ക്കുന്നു. നല്ലൊരു കഥ തന്നതിന് ഏറെ നന്ദി.
Nice master veendum kanunathil valare santhosham❤️❤️❤️.ningalude kadhayekuricbu nice super ennoke parayune mosamalle athiloke oru padu meleyanu masterude kadhayude stand
മാസ്റ്ററെ ..സംഗതി പൊളിച്ചു …കിടു ..കിക്കിടു…
എന്നാലും , ആരെയും വഞ്ചിക്കാതെ സ്നേഹിക്കാം എന്നൊക്കെ പറഞ്ഞത് ഒരു തള്ളല്ലേ ???
നിങ്ങൾക്കിതെന്തു സുഖവാ മനുഷ്യാ ഇതിൽ നിന്ന് കിട്ടുന്നെ… ??? വെറൈറ്റിയാവാം… എന്നുവെച്ച് അസ്ഥാനത്തു കൊണ്ടോയി വെറൈറ്റി വയ്ക്കരുത്… ശോ… ആ ഫ്ലോയങ് പോയി????
എന്നാലുമെന്റെ ഗുരുവേ… ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു… ??? ദിവ്യ പൊരിച്ചു. ഇതിപ്പോ കമ്പിയാണോ പ്രണയമാണോ ഉപദേശമാണോ പറഞ്ഞതെന്ന് എനിക്കൊരു അന്തോം കുന്തോം കിട്ടുന്നില്ല…. (കാര്യം ആ ഫ്ലോയങ്ങോട്ടു പോയെങ്കിലും ആ വെറൈറ്റി ക്ലൈമാക്സ് ബല്ലാതെ പിടിച്ചൂട്ടോ…☺️☺️☺️)
ആ അല്ലാ മറ്റൊരു കാര്യം ചോദിക്കട്ടെ… നിങ്ങടെ പെണ്ണുങ്ങൾക്കാർക്കും കൊള്ളാവുന്നൊരു തുണി മേടിക്കാൻ കാശില്ലേ… ഒന്നുകിൽ ഷഡി കീറും… അല്ലെങ്കിൽ പാന്റ് കീറും… എന്തൊരു ദുർവിധി… ഇത്രയ്ക്ക് ദാരിദ്ര്യം പിടിച്ചവരുമുണ്ടല്ലേ നമ്മടെയീ കേരളത്തിൽ???… (അടുത്തതിൽ നമ്മക്കൊരു പണക്കാരിയെ പിടിക്കണം… )
അപ്പൊ വീണ്ടും സന്തിക്കും വരെ വണക്കം
Powlich jo mutheeeeeey ?
Aashaante oru karyam !!??
Oru paniyenkikum cheerkkaamaayirunnu!!! Ith othiri kashttamaayippooyi!!
ഇത് കമ്പിയും പ്രണയവുമല്ല ശിഷ്യാ. ബന്ധങ്ങള്‍ പുനര്‍ നിര്വ്വചിക്കാനൊരു ശ്രമം നടത്തി ചീറ്റിയതാണ്. ഭര്‍ത്താവ് എന്ന ഒറ്റ വാക്കിനു ചുറ്റും വട്ടം കറങ്ങി ചക്രശ്വാസം വലിക്കുന്ന പെണ്ണുങ്ങള്‍ക്ക്, അതിയാനിട്ട് പണി കൊടുക്കാതെ നല്ല ബന്ധങ്ങള്‍ ആകാം എന്നൊരു തോന്നല്‍. കാരണം കേരളത്തിലെ ആണുങ്ങളില്‍ ഭൂരിഭാഗവും ഭാര്യമാര്‍ക്ക് വില നല്കാത്തവരും പരസ്ത്രീകാമികളും ആണല്ലോ? അപ്പപ്പിന്നെ എന്റെയോരിത് വച്ച് ഇത്രേമൊക്കെ ആകാമെന്നാ..യേത്..പരിധി വിടാതെ പക്ഷെ നിന്നോണം..യേത്?
Ea novalinte thudarchu undakanam
കൊള്ളാം നല്ല കഥ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യണേ… കട്ട വെയ്റ്റിങ് ആണ്…..
മാസ്റ്റർ ജി..സത്യം പറഞ്ഞാൽ കമ്പി കലയിൽ നിങ്ങളോളം ഞാൻ ഇഷ്ടപ്പെട്ട ഒരെഴുത്തുകാരൻ ഇല്ല..സത്യം..പൊക്കിപ്പറയുന്നതായി തോന്നാം പക്ഷെ സത്യമാണ്..മാസ്റ്ററുടെ വായിക്കാത്ത കഥകൾ വിരളം…ബെന്നിയുടെ പടയോട്ടം കുറച്ചു ഭാഗങ്ങൾ കൂടി അത്രയേ കാണു ഇനി വായിക്കാൻ..വീണ്ടും ഒരു കഥയുമായി വന്നതിൽ സന്തോഷം…ഇതിന്റെ ബാക്കി കാണുമെന്ന് വിശ്വസിക്കുന്നു…കാണുവോ???
ഇതിനു ബാക്കിയില്ല സര്. വലിയ കഥകള്‍ എഴുതാനുള്ള സാവകാശത്തിലല്ല ജീവിതം..
Kollam
എന്റെ പൊന്നോ വന്നല്ലെ.. വായിച്ചിട്ടു വരാം
എന്റെ പൊന്നോ വന്നല്ലെ.. വായിച്ചിട്ടു വരാം
ഒന്നും പറയാനില്ല, വളരെ നന്നായി
“ഇങ്ങനെ നമുക്കെന്നും സ്നേഹിക്കാം, ആരെയും വഞ്ചിക്കാതെ..എന്നും..”
………അണ്ണാ….. വീണ്ടും കണ്ടതിൽ പെരുത്തു സന്തോഷം……..!!
………പ്രശംസാപരമായ വാക്കുകൾക്കൊന്നും ങ്ങളെ പിടിച്ചുലയ്ക്കാനാവില്ലെന്നറിയാം…. പക്ഷേ….. നമിച്ചണ്ണാ നമിച്ചു………!!
………മൂന്നേമൂന്ന് കഥാപാത്രങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് ഒരപാര സൃഷ്ടി……..! ങ്ങടെ ബെസ്റ്റ് ഇതൊന്നുമല്ലെന്നറിയാം……..! പക്ഷേങ്കിലും, വ്യക്തിപരമായി…. എന്നെയിത്രത്തോളം പിടിച്ചിരുത്തിയവ വിരളമാണ്……..!!
……….അരുണിന്റെ ബലഹീനതയെ ചൂഷണം ചെയ്തിരുന്നെങ്കിൽ ഇതൊരു ക്ലീഷേ മോഡിലേയ്ക്കും…. അതോടൊപ്പം മറ്റു രണ്ടു കഥാപാത്രങ്ങളോട് വെറുപ്പുമുളവായേനെ………! പക്ഷേ അതിനു വിപരീതമായി ഇങ്ങനെയൊരു ബന്ധം…. നന്നായി………!!
………രണ്ടു വഞ്ചികളിലായി കാലൂന്തി നിൽക്കേണ്ടി വന്ന നായകന്റെ [നായകനാണോ] മാനസിക സംഘർഷങ്ങൾ പറഞ്ഞു വെച്ച വാക്കുകൾ സുന്ദരം……….!!
………ദിവ്യയുടെ ഈ രണ്ടു സംഭാഷണ ഭാഗങ്ങൾ :
////എന്റെ കഴുത്തിലെ ഈ താലിക്ക് ഞാന്‍ അതിന്റെ വില കൊടുക്കുന്നുണ്ട് മനുഷ്യാ.//
“ഇങ്ങനെ നമുക്കെന്നും സ്നേഹിക്കാം, ആരെയും വഞ്ചിക്കാതെ..എന്നും..” ///
………ഇതിനർത്ഥം അവരു തമ്മിലൊരു സെക്ഷ്വൽ റിലേഷൻഷിപ്പ് ഉണ്ടാകില്ലയെന്നാണോ……?? അങ്ങനെയാണെങ്കിൽ കൂടിയും എവിടെയൊക്കെയോ അവൾടെയാ വാക്കുകൾ അർത്ഥശൂന്യമാകുന്നില്ലേ…….??
……..എന്തായാലും മനോഹരമായൊരു കഥ…… ഒരുപാടിഷ്ടമായി….. അതിലുപരി മനസ്സിനെ വിങ്ങലേൽപ്പിയ്ക്കാതെ നല്ലൊരു പര്യവസാനം നല്‍കിയതിൽ ഒത്തിരി നന്ദിയും…….!!
….അർജ്ജുൻ…
ഇന്ത മാതിരി മുട്ടന്‍ കമന്റിട്ട് ഞമ്മളെ ബേജാറാക്കല്ല് പഹയാ..
ഇജ്ജാതി കമന്റ് കാണുമ്പോ ആണ് കഥ ആലോയ്ച്ച് എയുതണ്ട ഒന്നാന്ന് തലേമ്മേ കേറുന്നത്. പച്ചേ എബട സമയം?
ഇനി അന്റെ സംശ്യം.
ഓള് പറഞ്ഞത് ഒരു ഭാര്യേന്റെ ആര്‍ക്കും കൊടുക്കാന്‍ പറ്റാത്ത സാധനം ഭര്‍ത്താവിനു മാത്രമെന്നും, മനസ്സ് കടല്‍ പോലെ വിശാലമെന്നുമാണ്. ദെന്ത് കുന്തവാന്നു ഞമ്മളോട് ശോയ്ക്കല്ല്..കൊറേ നാളായി ബോതവില്ല
അതെന്ത് സംസാരമാ മാസ്റ്ററെ… ഒന്നെങ്കിൽ കളി, അല്ലേൽ ഒന്നുമില്ല, ഇതെന്താ അവിടെയും ഇവിടെയും തൊടത്തെ പോലെ…
ആശാനേ അടിപൊളി
Baki evde
ആശാനേ… ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു….ദിവ്യ ഒരു രക്ഷേം ഇല്ല…പക്ഷേ ഇതിന്റെ ബാക്കി ഭാഗങ്ങൾ ഒക്കെ എങ്ങനെയാ…..അടുത്ത ഭാഗം വരുമോ അതോ ഇതോടെ തീർന്നോ….
എന്തായാലും ബാക്കി തുടരണം… കട്ട വെയ്റ്റിങ്….
?vaayichitt veraam