“ധാരാളം”
“എങ്കില്‍ ഒന്ന് വേഗം വാ മനുഷ്യാ”
“ഇന്ന് സന്ധ്യക്ക് നമ്മള് കാണുന്നു”
“ബൈ”
“ബൈ”
അങ്ങനെ ഞാന്‍ യാത്രയ്ക്ക് ഒരുങ്ങി. സന്ധ്യയോടെ മരുന്നും അല്ലറചില്ലറ നാടന്‍ സാധനങ്ങളുമായി ഞാന്‍ അരുണിന്റെ നാട്ടിലെത്തി. ബസ് സ്റ്റോപ്പില്‍ എന്നെ വിളിക്കാന്‍ അവനെത്തിയിരുന്നു, ബൈക്കില്‍.
“മരുന്നിന്റെ കാര്യം ഭാര്യയോട് പറഞ്ഞോ നീ” വീട്ടിലേക്ക് പോകുന്ന വഴി ഞാന്‍ ചോദിച്ചു.
“പറഞ്ഞു. പക്ഷെ വാതത്തിന്റെ അസുഖത്തിനാണെന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റേ കാര്യത്തിനാണെന്ന് നാണക്കേടല്ലേ ചേട്ടാ പറയാന്‍” അവന് ചിരിച്ചു; ഞാനും.
“എങ്ങനെയുണ്ട് ചേട്ടാ നാട്ടിലെ ജീവിതം?”
“സുഖം. പണമുണ്ടെങ്കില്‍ നമ്മുടെ നാടുപോലെ നല്ലത് വേറെ ഇല്ലല്ലോ. പക്ഷെ പണം ഉണ്ടായിരിക്കണം”
“അതെ, ഇവിടെ നല്ലൊരു വരുമാനത്തിന് വഴി ഉണ്ടായിരുന്നെങ്കില്‍ എന്നും ഭാര്യയുടെ കൂടെ സുഖിച്ച് ജീവിക്കാരുന്നു”
ഹും, ദിവ്യയുടെ ഒപ്പം സുഖിക്കാന്‍ അവന് ഭയങ്കര മോഹമാണ്. എനിക്കുമുണ്ട് ആ മോഹം. പക്ഷെ എനിക്ക് പ്രതീക്ഷിക്കാനല്ലേ യോഗമുള്ളൂ? അവന് അനുഭവിക്കാനും.
“അവിടെ നിന്ന് കുറെ പണം ഉണ്ടാക്കി വേഗം നാട്ടിലെത്തി സെറ്റില്‍ ആകണം. എന്റെ ചിന്ത അതാണ്” ഞാന്‍ പറഞ്ഞു.
“ചേട്ടന് പറ്റും. നല്ല ശമ്പളമുണ്ടല്ലോ? എനിക്ക് പക്ഷെ ഒരു പത്തു കൊല്ലത്തേക്ക് അങ്ങനെയൊന്നും മോഹിക്കാന്‍ പറ്റില്ല. ലോണ്‍ ഉണ്ട് ചേട്ടാ ലോണ്‍”
ഞാന്‍ ചിരിച്ചു. അവന്റെ വീടെത്തിയപ്പോള്‍ സമയം ഏഴു കഴിഞ്ഞിരുന്നു. ഇരുളില്‍ തലയെടുപ്പോടെ ലോണെടുത്ത് പണിത ഇരുനില വീട്. പോര്‍ച്ചില്‍ ബൈക്ക് നിര്‍ത്തി അവനിറങ്ങി; ഞാനും. എന്റെ ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങിയിരുന്നു. വിഭ്രമം അവനറിയാതിരിക്കാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു.
കതക് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ഉദ്വേഗത്തോടെ നോക്കി. ദിവ്യ പുറത്തേക്കിറങ്ങി. എനിക്കെന്റെ തൊണ്ട വരളുന്നത് പോലെ തോന്നി. ഒരുഭാഗത്ത് എന്നെയവള് തിരിച്ചറിയുമോ എന്ന ശങ്ക മനസ്സില്‍ ആകാംക്ഷ തീര്‍ത്തപ്പോള്‍, മറുഭാഗത്ത് എന്റെ കണ്ണുകള്‍ ഗ്രഹണി ബാധിച്ച നിലയിലായിരുന്നു. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചുരിദാര്‍ ആയിരുന്നു അവളുടെ വേഷം. കറുത്ത ലെഗിന്‍സും കറുപ്പും വെളുപ്പും പൂക്കള്‍ ഇടകലര്‍ന്ന ടോപ്പും. നെഞ്ചില്‍ ശരിക്കും രണ്ടു മുഴുത്ത തേങ്ങകള്‍ കെട്ടി നിര്‍ത്തിയിരിക്കുന്നത് പോലെ ഉന്തി മുഴുത്ത് നിന്നിരുന്ന മുലകളുടെ ചീന്ത് വസ്ത്രത്തിന് മുകളില്‍ കാണാമായിരുന്നു. അന്ന് ഞാന്‍ കണ്ട സമയത്തെക്കാള്‍ വളരെയധികം കൊഴുത്ത് മദാലസയായി മാറിയിരുന്നു അവള്. കൊഴുത്ത കൈത്തണ്ടകള്‍ ഏതാണ്ട് മുഴുവനും നഗ്നം. ആ കൈകള്‍ മാത്രം മതി പത്തു വാണം വിടാന്‍ എന്നെനിക്ക് തോന്നി.
“ചേട്ടാ ഇത് ദിവ്യ, എന്റെ മിസ്സിസ്” അരുണ്‍ അവളെ എനിക്ക് പരിചയപ്പെടുത്തി.
“ഹായ് ദിവ്യ” ഞാന്‍ പറഞ്ഞു.
അവള് പുഞ്ചിരിച്ചു.
അടിപൊളി…
Super ❤️
ആശാനേ, നമ്മടെ ലേഖ….
ഇങ്ങള് വിചാരിച്ചാൽ നടക്കും..
ഒന്നു വിചാരിക്കി,ആശാനേ..
ഒന്നുമില്ലേലും ഇരന്നിട്ടല്ലേ ?
Master’s master work suppper.
ഒന്നും പറയാനില്ല ഗുരുവേ വേറെ ലെവൽ നമിച്ചു.അടിപൊളി സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ
മാസ്റ്റർ കാൽ വെച്ച തട്ട് താണു തന്നെ ഇരിക്കും
പ്രിയപ്പെട്ട മാസ്റ്റര്‍ജി, താങ്കള്‍ക്ക് മാത്രം കഴിയുന്ന കമ്പിയില്ലാ കംബിക്കഥ അസ്സലായിരിക്കുന്നു. ഇത്തരം സൗഹൃദങ്ങള്‍ ജീവിതത്തില്‍ യഥാര്‍ഥമായി ഉണ്ടെന്ന് അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് അരസികമായി തോന്നാം. എന്നാല്‍ ഈയിടെയായി കാണാന്‍ സാധിക്കുന്ന ചുഴികളാല്‍ സമൃദ്ധമായ മോഡേണ്‍ കഥകള്‍ക്കിടയില്‍ താങ്കളുടെ കഥ ഒരു കുമ്പിള് ശുദ്ധജലം പോലെ വേറിട്ട് നില്ക്കുന്നു. നല്ലൊരു കഥ തന്നതിന് ഏറെ നന്ദി.
Nice master veendum kanunathil valare santhosham❤️❤️❤️.ningalude kadhayekuricbu nice super ennoke parayune mosamalle athiloke oru padu meleyanu masterude kadhayude stand
മാസ്റ്ററെ ..സംഗതി പൊളിച്ചു …കിടു ..കിക്കിടു…
എന്നാലും , ആരെയും വഞ്ചിക്കാതെ സ്നേഹിക്കാം എന്നൊക്കെ പറഞ്ഞത് ഒരു തള്ളല്ലേ ???
നിങ്ങൾക്കിതെന്തു സുഖവാ മനുഷ്യാ ഇതിൽ നിന്ന് കിട്ടുന്നെ… ??? വെറൈറ്റിയാവാം… എന്നുവെച്ച് അസ്ഥാനത്തു കൊണ്ടോയി വെറൈറ്റി വയ്ക്കരുത്… ശോ… ആ ഫ്ലോയങ് പോയി????
എന്നാലുമെന്റെ ഗുരുവേ… ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു… ??? ദിവ്യ പൊരിച്ചു. ഇതിപ്പോ കമ്പിയാണോ പ്രണയമാണോ ഉപദേശമാണോ പറഞ്ഞതെന്ന് എനിക്കൊരു അന്തോം കുന്തോം കിട്ടുന്നില്ല…. (കാര്യം ആ ഫ്ലോയങ്ങോട്ടു പോയെങ്കിലും ആ വെറൈറ്റി ക്ലൈമാക്സ് ബല്ലാതെ പിടിച്ചൂട്ടോ…☺️☺️☺️)
ആ അല്ലാ മറ്റൊരു കാര്യം ചോദിക്കട്ടെ… നിങ്ങടെ പെണ്ണുങ്ങൾക്കാർക്കും കൊള്ളാവുന്നൊരു തുണി മേടിക്കാൻ കാശില്ലേ… ഒന്നുകിൽ ഷഡി കീറും… അല്ലെങ്കിൽ പാന്റ് കീറും… എന്തൊരു ദുർവിധി… ഇത്രയ്ക്ക് ദാരിദ്ര്യം പിടിച്ചവരുമുണ്ടല്ലേ നമ്മടെയീ കേരളത്തിൽ???… (അടുത്തതിൽ നമ്മക്കൊരു പണക്കാരിയെ പിടിക്കണം… )
അപ്പൊ വീണ്ടും സന്തിക്കും വരെ വണക്കം
Powlich jo mutheeeeeey ?
Aashaante oru karyam !!??
Oru paniyenkikum cheerkkaamaayirunnu!!! Ith othiri kashttamaayippooyi!!
ഇത് കമ്പിയും പ്രണയവുമല്ല ശിഷ്യാ. ബന്ധങ്ങള്‍ പുനര്‍ നിര്വ്വചിക്കാനൊരു ശ്രമം നടത്തി ചീറ്റിയതാണ്. ഭര്‍ത്താവ് എന്ന ഒറ്റ വാക്കിനു ചുറ്റും വട്ടം കറങ്ങി ചക്രശ്വാസം വലിക്കുന്ന പെണ്ണുങ്ങള്‍ക്ക്, അതിയാനിട്ട് പണി കൊടുക്കാതെ നല്ല ബന്ധങ്ങള്‍ ആകാം എന്നൊരു തോന്നല്‍. കാരണം കേരളത്തിലെ ആണുങ്ങളില്‍ ഭൂരിഭാഗവും ഭാര്യമാര്‍ക്ക് വില നല്കാത്തവരും പരസ്ത്രീകാമികളും ആണല്ലോ? അപ്പപ്പിന്നെ എന്റെയോരിത് വച്ച് ഇത്രേമൊക്കെ ആകാമെന്നാ..യേത്..പരിധി വിടാതെ പക്ഷെ നിന്നോണം..യേത്?
Ea novalinte thudarchu undakanam
കൊള്ളാം നല്ല കഥ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യണേ… കട്ട വെയ്റ്റിങ് ആണ്…..
മാസ്റ്റർ ജി..സത്യം പറഞ്ഞാൽ കമ്പി കലയിൽ നിങ്ങളോളം ഞാൻ ഇഷ്ടപ്പെട്ട ഒരെഴുത്തുകാരൻ ഇല്ല..സത്യം..പൊക്കിപ്പറയുന്നതായി തോന്നാം പക്ഷെ സത്യമാണ്..മാസ്റ്ററുടെ വായിക്കാത്ത കഥകൾ വിരളം…ബെന്നിയുടെ പടയോട്ടം കുറച്ചു ഭാഗങ്ങൾ കൂടി അത്രയേ കാണു ഇനി വായിക്കാൻ..വീണ്ടും ഒരു കഥയുമായി വന്നതിൽ സന്തോഷം…ഇതിന്റെ ബാക്കി കാണുമെന്ന് വിശ്വസിക്കുന്നു…കാണുവോ???
ഇതിനു ബാക്കിയില്ല സര്. വലിയ കഥകള്‍ എഴുതാനുള്ള സാവകാശത്തിലല്ല ജീവിതം..
Kollam
എന്റെ പൊന്നോ വന്നല്ലെ.. വായിച്ചിട്ടു വരാം
എന്റെ പൊന്നോ വന്നല്ലെ.. വായിച്ചിട്ടു വരാം
ഒന്നും പറയാനില്ല, വളരെ നന്നായി
“ഇങ്ങനെ നമുക്കെന്നും സ്നേഹിക്കാം, ആരെയും വഞ്ചിക്കാതെ..എന്നും..”
………അണ്ണാ….. വീണ്ടും കണ്ടതിൽ പെരുത്തു സന്തോഷം……..!!
………പ്രശംസാപരമായ വാക്കുകൾക്കൊന്നും ങ്ങളെ പിടിച്ചുലയ്ക്കാനാവില്ലെന്നറിയാം…. പക്ഷേ….. നമിച്ചണ്ണാ നമിച്ചു………!!
………മൂന്നേമൂന്ന് കഥാപാത്രങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് ഒരപാര സൃഷ്ടി……..! ങ്ങടെ ബെസ്റ്റ് ഇതൊന്നുമല്ലെന്നറിയാം……..! പക്ഷേങ്കിലും, വ്യക്തിപരമായി…. എന്നെയിത്രത്തോളം പിടിച്ചിരുത്തിയവ വിരളമാണ്……..!!
……….അരുണിന്റെ ബലഹീനതയെ ചൂഷണം ചെയ്തിരുന്നെങ്കിൽ ഇതൊരു ക്ലീഷേ മോഡിലേയ്ക്കും…. അതോടൊപ്പം മറ്റു രണ്ടു കഥാപാത്രങ്ങളോട് വെറുപ്പുമുളവായേനെ………! പക്ഷേ അതിനു വിപരീതമായി ഇങ്ങനെയൊരു ബന്ധം…. നന്നായി………!!
………രണ്ടു വഞ്ചികളിലായി കാലൂന്തി നിൽക്കേണ്ടി വന്ന നായകന്റെ [നായകനാണോ] മാനസിക സംഘർഷങ്ങൾ പറഞ്ഞു വെച്ച വാക്കുകൾ സുന്ദരം……….!!
………ദിവ്യയുടെ ഈ രണ്ടു സംഭാഷണ ഭാഗങ്ങൾ :
////എന്റെ കഴുത്തിലെ ഈ താലിക്ക് ഞാന്‍ അതിന്റെ വില കൊടുക്കുന്നുണ്ട് മനുഷ്യാ.//
“ഇങ്ങനെ നമുക്കെന്നും സ്നേഹിക്കാം, ആരെയും വഞ്ചിക്കാതെ..എന്നും..” ///
………ഇതിനർത്ഥം അവരു തമ്മിലൊരു സെക്ഷ്വൽ റിലേഷൻഷിപ്പ് ഉണ്ടാകില്ലയെന്നാണോ……?? അങ്ങനെയാണെങ്കിൽ കൂടിയും എവിടെയൊക്കെയോ അവൾടെയാ വാക്കുകൾ അർത്ഥശൂന്യമാകുന്നില്ലേ…….??
……..എന്തായാലും മനോഹരമായൊരു കഥ…… ഒരുപാടിഷ്ടമായി….. അതിലുപരി മനസ്സിനെ വിങ്ങലേൽപ്പിയ്ക്കാതെ നല്ലൊരു പര്യവസാനം നല്‍കിയതിൽ ഒത്തിരി നന്ദിയും…….!!
….അർജ്ജുൻ…
ഇന്ത മാതിരി മുട്ടന്‍ കമന്റിട്ട് ഞമ്മളെ ബേജാറാക്കല്ല് പഹയാ..
ഇജ്ജാതി കമന്റ് കാണുമ്പോ ആണ് കഥ ആലോയ്ച്ച് എയുതണ്ട ഒന്നാന്ന് തലേമ്മേ കേറുന്നത്. പച്ചേ എബട സമയം?
ഇനി അന്റെ സംശ്യം.
ഓള് പറഞ്ഞത് ഒരു ഭാര്യേന്റെ ആര്‍ക്കും കൊടുക്കാന്‍ പറ്റാത്ത സാധനം ഭര്‍ത്താവിനു മാത്രമെന്നും, മനസ്സ് കടല്‍ പോലെ വിശാലമെന്നുമാണ്. ദെന്ത് കുന്തവാന്നു ഞമ്മളോട് ശോയ്ക്കല്ല്..കൊറേ നാളായി ബോതവില്ല
അതെന്ത് സംസാരമാ മാസ്റ്ററെ… ഒന്നെങ്കിൽ കളി, അല്ലേൽ ഒന്നുമില്ല, ഇതെന്താ അവിടെയും ഇവിടെയും തൊടത്തെ പോലെ…
ആശാനേ അടിപൊളി
Baki evde
ആശാനേ… ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു….ദിവ്യ ഒരു രക്ഷേം ഇല്ല…പക്ഷേ ഇതിന്റെ ബാക്കി ഭാഗങ്ങൾ ഒക്കെ എങ്ങനെയാ…..അടുത്ത ഭാഗം വരുമോ അതോ ഇതോടെ തീർന്നോ….
എന്തായാലും ബാക്കി തുടരണം… കട്ട വെയ്റ്റിങ്….
?vaayichitt veraam