എന്റെയുള്ളില്‍ ഒരു വെള്ളിടി വെട്ടി. ദിവ്യ! പന്തളം! വ്യക്തമായി എനിക്കോര്‍മ്മ വന്നു അവളെ ഞാന്‍ എവിടെ വച്ചാണ് കണ്ടതെന്ന്!
അരുണിനോട് കള്ളം പറഞ്ഞു ഞാന്‍ ബാത്ത്റൂമില്‍ കയറി ടോയ്ലറ്റില്‍ ഇരുന്നു. എന്റെ മനസ്സ് ശക്തമായി പിടയ്ക്കുന്നുണ്ടായിരുന്നു. രക്തയോട്ടം ലിംഗത്തെ മൂത്ത് മുഴുപ്പിച്ചിരിക്കുന്നു.
കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയ ഒരു അവധിക്കാലത്ത് ഒരു ബന്ധുവിന്റെ വീട്ടില്‍ പോയിട്ട് വരുന്ന വഴിക്കാണ് അത് സംഭവിച്ചത്; തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പര്‍ ഫസ്റ്റ് ബസില്‍ വച്ച്. മഴയുണ്ടായിരുന്ന ആ ദിവസം ബസില്‍ അധികം തിരക്കുണ്ടായിരുന്നില്ല. എങ്കിലും മിക്ക സീറ്റുകളിലും ആളുണ്ടായിരുന്നു. ഏറ്റവും പിന്നിലെ സീറ്റിലായിരുന്നു ഞാന്‍. ആ നെടുങ്കന്‍ സീറ്റില്‍ മറ്റാരുമില്ല; ഞാന്‍ മാത്രം. ജനലിനോട് ചേര്‍ന്ന് ഷട്ടര്‍ താഴ്ത്തി മഴയുടെ കുളിര്‍മ്മ ആസ്വദിച്ച് ഇരിക്കുകയാണ് ഞാന്‍. മഴയത്ത് യാത്ര എനിക്കെന്നും ഇഷ്ടമാണ്. വണ്ടി ഓടിക്കുന്നയാള്‍ക്ക് പ്രശ്നമാണെങ്കിലും യാത്രക്കാര്‍ക്ക് ചുമ്മാ സുഖിച്ച് ഇരുന്നാല്‍ മതിയല്ലോ? തിരുവല്ല സ്റ്റാന്റില്‍ നിന്നും ഏഴെട്ടു പെണ്‍കുട്ടികള്‍ കലപിലാ സംസാരിച്ച് ചിരിച്ചുകൊണ്ട് ബസിലേക്ക് കയറി. രണ്ടു പേര്‍ മുമ്പില്‍ കാലിയായിക്കിടന്നിരുന്ന സീറ്റുകളില്‍ ഇരുന്നു. ബാക്കിയുള്ളവര്‍ എന്റെ സീറ്റിലേക്ക് നോക്കി. അവര്‍ക്കിരിക്കാന്‍ വേണ്ടി ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍, കൂട്ടത്തിലെ റാണി എന്നെ വിലക്കി.
“ചേട്ടന്‍ ഇരുന്നോ. ഞങ്ങള്‍ക്ക് പ്രശ്നമില്ല”
പറഞ്ഞിട്ട് എന്റെ അടുത്തേക്ക് അവള്‍ ഇരുന്നു. മറ്റുള്ളവര്‍ അവളുടെ അപ്പുറത്തും. ഞാന്‍ ഒതുങ്ങി ഇരുന്നുകൊടുത്തു; അതോടെ അവള്‍ എന്റെ അടുത്തേക്ക് കുറേക്കൂടി നീങ്ങി മുട്ടിയുരുമ്മി ഇരുന്നു.
ഞാന്‍ പാളി ഒന്ന് നോക്കി. പച്ചക്കരിമ്പ് പോലെയൊരു പെണ്ണ്. സുന്ദരി എന്നാല്‍ അതിസുന്ദരി. കൂട്ടുകാരികള്‍ ആരുംതന്നെ ഒന്നുമല്ല അവളുടെ മുമ്പില്‍. ചുരിദാര്‍ ആണ് വേഷം. നെഞ്ചില്‍ ഉരുണ്ടു തള്ളി നില്‍ക്കുന്ന പോര്‍മുലകള്‍. അസാമാന്യ വണ്ണമുള്ള തുടകള്‍. ചുണ്ടുകള്‍ ലേശം വിടര്‍ന്നാണ് ഇരിക്കുന്നത്. അവളുടെ വായ അടയാറില്ല എന്നെനിക്ക് തോന്നി. താഴേക്ക് മലര്‍ന്ന പൂവിതള്‍ പോലെയാണ് അവളുടെ കീഴ്ചുണ്ട്. മേല്‍ച്ചുണ്ട് ചെറുതാണ്. രണ്ടും തമ്മില്‍ അകന്ന് എന്തിനോ ദാഹിക്കുന്നപോലെ. നീണ്ട മൂക്കിലും ഉന്തിയ താടിയിലും ഉണ്ടായിരുന്ന ചെറിയ മറുകുകള്‍ അവളുടെ ഭംഗി വര്‍ദ്ധിപ്പിച്ചിരുന്നു. തഴച്ചു വളര്‍ന്നിരുന്ന ഘനമേറിയ മുടി അവള്‍ പിന്നിക്കെട്ടി മുമ്പിലേക്ക് ഇട്ടിരുന്നത് പാമ്പിനെപ്പോലെ മടിയില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. കൂട്ടുകാരികള്‍ അവളോട് എന്തൊക്കെയോ പറയുന്നുണ്ട്. വണ്ടിയുടെയും മഴയുടെയും ഇരമ്പലില്‍ ഒന്നും പക്ഷെ വ്യക്തമായിരുന്നില്ല.
മുമ്പിലെ തൂണിലായിരുന്ന എന്റെ വലതുകൈ ഞാനറിയാതെ എന്റെ തുടയില്‍ അമര്‍ന്നു. അവളുടെ തുടയോട് നന്നായി മുട്ടിയമര്‍ന്ന നിലയിലായിരുന്നു അത്. ഞാന്‍ നോക്കി. അവള്‍ ദുപ്പട്ട മുകളിലേക്ക് കയറ്റി മുലമുഴുപ്പ് നന്നായി കാണിച്ചു. ഒപ്പം സ്വന്തം മനോഹരമായ കൈത്തണ്ടയും. ചെറുരോമങ്ങള്‍ വളര്‍ന്നിട്ടുള്ള സുന്ദരമായ കൊഴുത്ത കൈ. ഞാന്‍ സൂത്രത്തില്‍ ടീഷര്‍ട്ടിന്റെ കൈ മുകളിലേക്ക് കയറ്റി. അവളുടെ കൈ മുക്കാലും നഗ്നമായിരുന്നു. കൊതി തോന്നുന്ന വണ്ണമുള്ള കൈ. എന്റെ കൈ നഗ്നമാക്കി മെല്ലെ അതിന്മേല്‍ ഞാന്‍ ഒന്നുരുമ്മി. അവള്‍ അറിഞ്ഞ ഭാവം കാട്ടിയില്ല. ആ ദേഹത്ത് സ്പര്‍ശിച്ചത് എന്റെയുള്ളില്‍ തീ നിറച്ചു. മൃദുവായ, കൊഴുത്ത കൈ. ഞാന്‍ വീണ്ടും മുട്ടി. ഇത്തവണ അവളെന്നെ ഒന്ന് നോക്കി. ആ അകന്ന, വിടര്‍ന്ന ചുണ്ടുകളില്‍ ഒരു ചിരി മിന്നിയോ എന്ന് ഞാന്‍ സംശയിച്ചു. അവള്‍ എന്നെ നന്നായി മുട്ടിയുരുമ്മി. ഞങ്ങളുടെ കൈകള്‍ തമ്മിലമര്‍ന്നു.
അടിപൊളി…
Super ❤️
ആശാനേ, നമ്മടെ ലേഖ….
ഇങ്ങള് വിചാരിച്ചാൽ നടക്കും..
ഒന്നു വിചാരിക്കി,ആശാനേ..
ഒന്നുമില്ലേലും ഇരന്നിട്ടല്ലേ ?
Master’s master work suppper.
ഒന്നും പറയാനില്ല ഗുരുവേ വേറെ ലെവൽ നമിച്ചു.അടിപൊളി സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ
മാസ്റ്റർ കാൽ വെച്ച തട്ട് താണു തന്നെ ഇരിക്കും
പ്രിയപ്പെട്ട മാസ്റ്റര്‍ജി, താങ്കള്‍ക്ക് മാത്രം കഴിയുന്ന കമ്പിയില്ലാ കംബിക്കഥ അസ്സലായിരിക്കുന്നു. ഇത്തരം സൗഹൃദങ്ങള്‍ ജീവിതത്തില്‍ യഥാര്‍ഥമായി ഉണ്ടെന്ന്‍ അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് ഇത് അരസികമായി തോന്നാം. എന്നാല്‍ ഈയിടെയായി കാണാന്‍ സാധിക്കുന്ന ചുഴികളാല്‍ സമൃദ്ധമായ മോഡേണ്‍ കഥകള്‍ക്കിടയില്‍ താങ്കളുടെ കഥ ഒരു കുമ്പിള്‍ ശുദ്ധജലം പോലെ വേറിട്ട് നില്‍ക്കുന്നു. നല്ലൊരു കഥ തന്നതിന് ഏറെ നന്ദി.
Nice master veendum kanunathil valare santhosham❤️❤️❤️.ningalude kadhayekuricbu nice super ennoke parayune mosamalle athiloke oru padu meleyanu masterude kadhayude stand
മാസ്റ്ററെ ..സംഗതി പൊളിച്ചു …കിടു ..കിക്കിടു…
എന്നാലും , ആരെയും വഞ്ചിക്കാതെ സ്നേഹിക്കാം എന്നൊക്കെ പറഞ്ഞത് ഒരു തള്ളല്ലേ ???
നിങ്ങൾക്കിതെന്തു സുഖവാ മനുഷ്യാ ഇതിൽ നിന്ന് കിട്ടുന്നെ… ??? വെറൈറ്റിയാവാം… എന്നുവെച്ച് അസ്ഥാനത്തു കൊണ്ടോയി വെറൈറ്റി വയ്ക്കരുത്… ശോ… ആ ഫ്ലോയങ് പോയി????
എന്നാലുമെന്റെ ഗുരുവേ… ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു… ??? ദിവ്യ പൊരിച്ചു. ഇതിപ്പോ കമ്പിയാണോ പ്രണയമാണോ ഉപദേശമാണോ പറഞ്ഞതെന്ന് എനിക്കൊരു അന്തോം കുന്തോം കിട്ടുന്നില്ല…. (കാര്യം ആ ഫ്ലോയങ്ങോട്ടു പോയെങ്കിലും ആ വെറൈറ്റി ക്ലൈമാക്സ് ബല്ലാതെ പിടിച്ചൂട്ടോ…☺️☺️☺️)
ആ അല്ലാ മറ്റൊരു കാര്യം ചോദിക്കട്ടെ… നിങ്ങടെ പെണ്ണുങ്ങൾക്കാർക്കും കൊള്ളാവുന്നൊരു തുണി മേടിക്കാൻ കാശില്ലേ… ഒന്നുകിൽ ഷഡി കീറും… അല്ലെങ്കിൽ പാന്റ് കീറും… എന്തൊരു ദുർവിധി… ഇത്രയ്ക്ക് ദാരിദ്ര്യം പിടിച്ചവരുമുണ്ടല്ലേ നമ്മടെയീ കേരളത്തിൽ???… (അടുത്തതിൽ നമ്മക്കൊരു പണക്കാരിയെ പിടിക്കണം… )
അപ്പൊ വീണ്ടും സന്തിക്കും വരെ വണക്കം
Powlich jo mutheeeeeey ?
Aashaante oru karyam !!??
Oru paniyenkikum cheerkkaamaayirunnu!!! Ith othiri kashttamaayippooyi!!
ഇത് കമ്പിയും പ്രണയവുമല്ല ശിഷ്യാ. ബന്ധങ്ങള്‍ പുനര്‍ നിര്‍വ്വചിക്കാനൊരു ശ്രമം നടത്തി ചീറ്റിയതാണ്. ഭര്‍ത്താവ് എന്ന ഒറ്റ വാക്കിനു ചുറ്റും വട്ടം കറങ്ങി ചക്രശ്വാസം വലിക്കുന്ന പെണ്ണുങ്ങള്‍ക്ക്, അതിയാനിട്ട് പണി കൊടുക്കാതെ നല്ല ബന്ധങ്ങള്‍ ആകാം എന്നൊരു തോന്നല്‍. കാരണം കേരളത്തിലെ ആണുങ്ങളില്‍ ഭൂരിഭാഗവും ഭാര്യമാര്‍ക്ക് വില നല്‍കാത്തവരും പരസ്ത്രീകാമികളും ആണല്ലോ? അപ്പപ്പിന്നെ എന്റെയോരിത് വച്ച് ഇത്രേമൊക്കെ ആകാമെന്നാ..യേത്..പരിധി വിടാതെ പക്ഷെ നിന്നോണം..യേത്?
Ea novalinte thudarchu undakanam
കൊള്ളാം നല്ല കഥ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യണേ… കട്ട വെയ്റ്റിങ് ആണ്…..
മാസ്റ്റർ ജി..സത്യം പറഞ്ഞാൽ കമ്പി കലയിൽ നിങ്ങളോളം ഞാൻ ഇഷ്ടപ്പെട്ട ഒരെഴുത്തുകാരൻ ഇല്ല..സത്യം..പൊക്കിപ്പറയുന്നതായി തോന്നാം പക്ഷെ സത്യമാണ്..മാസ്റ്ററുടെ വായിക്കാത്ത കഥകൾ വിരളം…ബെന്നിയുടെ പടയോട്ടം കുറച്ചു ഭാഗങ്ങൾ കൂടി അത്രയേ കാണു ഇനി വായിക്കാൻ..വീണ്ടും ഒരു കഥയുമായി വന്നതിൽ സന്തോഷം…ഇതിന്റെ ബാക്കി കാണുമെന്ന് വിശ്വസിക്കുന്നു…കാണുവോ???
ഇതിനു ബാക്കിയില്ല സര്‍. വലിയ കഥകള്‍ എഴുതാനുള്ള സാവകാശത്തിലല്ല ജീവിതം..
Kollam
എന്റെ പൊന്നോ വന്നല്ലെ.. വായിച്ചിട്ടു വരാം
എന്റെ പൊന്നോ വന്നല്ലെ.. വായിച്ചിട്ടു വരാം
ഒന്നും പറയാനില്ല, വളരെ നന്നായി
“ഇങ്ങനെ നമുക്കെന്നും സ്നേഹിക്കാം, ആരെയും വഞ്ചിക്കാതെ..എന്നും..”
………അണ്ണാ….. വീണ്ടും കണ്ടതിൽ പെരുത്തു സന്തോഷം……..!!
………പ്രശംസാപരമായ വാക്കുകൾക്കൊന്നും ങ്ങളെ പിടിച്ചുലയ്ക്കാനാവില്ലെന്നറിയാം…. പക്ഷേ….. നമിച്ചണ്ണാ നമിച്ചു………!!
………മൂന്നേമൂന്ന് കഥാപാത്രങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് ഒരപാര സൃഷ്ടി……..! ങ്ങടെ ബെസ്റ്റ് ഇതൊന്നുമല്ലെന്നറിയാം……..! പക്ഷേങ്കിലും, വ്യക്തിപരമായി…. എന്നെയിത്രത്തോളം പിടിച്ചിരുത്തിയവ വിരളമാണ്……..!!
……….അരുണിന്റെ ബലഹീനതയെ ചൂഷണം ചെയ്തിരുന്നെങ്കിൽ ഇതൊരു ക്ലീഷേ മോഡിലേയ്ക്കും…. അതോടൊപ്പം മറ്റു രണ്ടു കഥാപാത്രങ്ങളോട് വെറുപ്പുമുളവായേനെ………! പക്ഷേ അതിനു വിപരീതമായി ഇങ്ങനെയൊരു ബന്ധം…. നന്നായി………!!
………രണ്ടു വഞ്ചികളിലായി കാലൂന്തി നിൽക്കേണ്ടി വന്ന നായകന്റെ [നായകനാണോ] മാനസിക സംഘർഷങ്ങൾ പറഞ്ഞു വെച്ച വാക്കുകൾ സുന്ദരം……….!!
………ദിവ്യയുടെ ഈ രണ്ടു സംഭാഷണ ഭാഗങ്ങൾ :
////എന്റെ കഴുത്തിലെ ഈ താലിക്ക് ഞാന്‍ അതിന്റെ വില കൊടുക്കുന്നുണ്ട് മനുഷ്യാ.//
“ഇങ്ങനെ നമുക്കെന്നും സ്നേഹിക്കാം, ആരെയും വഞ്ചിക്കാതെ..എന്നും..” ///
………ഇതിനർത്ഥം അവരു തമ്മിലൊരു സെക്ഷ്വൽ റിലേഷൻഷിപ്പ് ഉണ്ടാകില്ലയെന്നാണോ……?? അങ്ങനെയാണെങ്കിൽ കൂടിയും എവിടെയൊക്കെയോ അവൾടെയാ വാക്കുകൾ അർത്ഥശൂന്യമാകുന്നില്ലേ…….??
……..എന്തായാലും മനോഹരമായൊരു കഥ…… ഒരുപാടിഷ്ടമായി….. അതിലുപരി മനസ്സിനെ വിങ്ങലേൽപ്പിയ്ക്കാതെ നല്ലൊരു പര്യവസാനം നല്കിയതിൽ ഒത്തിരി നന്ദിയും…….!!
….അർജ്ജുൻ…
ഇന്ത മാതിരി മുട്ടന്‍ കമന്റിട്ട് ഞമ്മളെ ബേജാറാക്കല്ല് പഹയാ..
ഇജ്ജാതി കമന്റ് കാണുമ്പോ ആണ് കഥ ആലോയ്ച്ച് എയുതണ്ട ഒന്നാന്ന് തലേമ്മേ കേറുന്നത്. പച്ചേ എബട സമയം?
ഇനി അന്റെ സംശ്യം.
ഓള് പറഞ്ഞത് ഒരു ഭാര്യേന്റെ ആര്‍ക്കും കൊടുക്കാന്‍ പറ്റാത്ത സാധനം ഭര്‍ത്താവിനു മാത്രമെന്നും, മനസ്സ് കടല്‍ പോലെ വിശാലമെന്നുമാണ്. ദെന്ത് കുന്തവാന്നു ഞമ്മളോട് ശോയ്ക്കല്ല്..കൊറേ നാളായി ബോതവില്ല
അതെന്ത് സംസാരമാ മാസ്റ്ററെ… ഒന്നെങ്കിൽ കളി, അല്ലേൽ ഒന്നുമില്ല, ഇതെന്താ അവിടെയും ഇവിടെയും തൊടത്തെ പോലെ…
ആശാനേ അടിപൊളി
Baki evde
ആശാനേ… ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു….ദിവ്യ ഒരു രക്ഷേം ഇല്ല…പക്ഷേ ഇതിന്റെ ബാക്കി ഭാഗങ്ങൾ ഒക്കെ എങ്ങനെയാ…..അടുത്ത ഭാഗം വരുമോ അതോ ഇതോടെ തീർന്നോ….
എന്തായാലും ബാക്കി തുടരണം… കട്ട വെയ്റ്റിങ്….
?vaayichitt veraam