അഭി : പിന്നെ ഈ sir വിളി വേണ്ട. പേര് വിളിച്ചാൽ മതി.
ദിവ്യ : ok sir, shhh sorry ഇനി പേര് വിളിച്ചോളാം.
അഭി : പുതിയ projects എന്തെങ്കിലും committ ചെയ്തോ.
ദിവ്യ : ഇല്ല, കഥകളൊക്കെ കേൾക്കുന്നുണ്ട്. Intersted ആയിട്ട് ഒന്നും ഇതുവരെ വന്നില്ല, അതുകൊണ്ട് ഇങ്ങനെ വെയിറ്റ് ചെയ്യുന്നു. ഞാൻ സാറിന്റെ, sorry അഭിയുടെ വലിയ ഒരു fan ആണ്,
അഭി : Thanks, ഞാൻ ഈ add ചെയ്യാൻ ഉദ്ദേശിക്കുന്ന concept discuss ചെയ്യാനാണ് ഇന്ന് കാണാൻ പറഞ്ഞത്.
ദിവ്യ : ok, അഭി ഇതിനു മുമ്പ് ചെയ്ത projects വെച്ച് concept discuss ചെയ്തില്ലേലും ഞാൻ ok ആണ്.
അഭി : എങ്കിലും എനിക്ക് അഭിനയിക്കുന്ന എല്ലാവരോടും നേരത്തെ സംസാരിച്ചു കഥ ok അല്ലെ എന്ന് ഉറപ്പ് വരുത്തുന്ന ഒരു ശീലം ഉണ്ട്.
അങ്ങനെ അവർ concept discuss ചെയ്യുന്നു.
ദിവ്യ : wow, This is so beautiful. I liked it a lot.
അഭി : അപ്പൊ date തീരുമാനിച്ചിട്ടു അറിയിക്കാം.
ദിവ്യ : ok, എന്നാ ഞാൻ ഇറങ്ങട്ടെ
അഭി : ദിവ്യ, ഒരു കാര്യം കൂടി പറയാനുണ്ട്, തിരക്കുണ്ടോ.
ദിവ്യ : ഏയ്യ് ഇല്ല അഭി പറഞ്ഞോളൂ.
അഭി : ഈ project കഴിയുമ്പോൾ നമ്മൾ friends ആയി കഴിഞ്ഞാൽ ഇത് പറയാൻ എനിക്ക് ബുദ്ധിമുട്ട് ആകും.
അതുകൊണ്ട് ഇപ്പോഴേ clarity വരുത്താം. ഞാൻ തന്റെ instagram posts ഉം interviews സും ഒക്കെ കണ്ട് എനിക്ക് ഇത് പറയണമെന്ന് തോന്നി. തന്നെ കുറച്ചുകൂടി അടുത്ത് അറിഞ്ഞ ശേഷം തന്നെ ഞാൻ propose ചെയ്താൽ കുഴപ്പം ഉണ്ടോ. തനിക്ക് എന്നേക്കാൾ പ്രായം കൂടുതൽ ആണെന്നറിയാം, അത് ഒരു പ്രേശ്നമായിട്ട് എനിക്ക് തോന്നുന്നില്ല.Propose ചെയ്യുമെന്ന് ഉറപ്പിച്ചു പറയുന്നില്ല, തന്നെ കൂടുതൽ അറിഞ്ഞ ശേഷം ok ആണെങ്കിൽ മാത്രം.
