Divya : അത് പിന്നെ, ഞാൻ ഇപ്പൊ……..
അഭി : ഇപ്പൊ ഒന്നും പറയേണ്ട, നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി.പിന്നെ തന്റെ തീരുമാനം എന്തായാലും അത് ഈ project നീ ബാധിക്കാൻ പാടില്ല. Ok
ദിവ്യ : ok, ബൈ.
അങ്ങനെ അവർ രണ്ടുപേരും അവിടുന്ന് ഇറങ്ങി. അഭി കാറിൽ കേറി കുറച്ചു നേരം വെറുതെ ഇരുന്നു. കുറച്ചു നാളായിട്ട് മനസ്സിൽ കൊണ്ട് നടക്കുന്ന കാര്യം തുറന്നു പറഞ്ഞതിന്റെ സന്തോഷവും ആശ്വാസവും അഭിക്കുണ്ടായി.
ദിവ്യ അഭിയെ കുറിച്ച് ഓർത്തു കാർ ഓടിച്ചു വീട്ടിൽ എത്തി. കുറച്ചു കഴിഞ്ഞ് അഭി പറഞ്ഞതിനെ കുറിച്ചു ചിന്തിച്ചു. മലയാളത്തിലെ one of the most promising director എന്നെ propose ചെയ്യുമെന്ന്, ദിവ്യ മനസ്സിൽ വിചാരിച്ചു കൊണ്ടിരിന്നു.
ഇനി ഈ project കഴിയുമ്പോൾ ഞാൻ അഭിക്ക് ok അല്ല എന്ന് തോന്നുവോ. എന്തായാലും ok ആണെന്ന് പറയാം എന്ന് ദിവ്യ തീരുമാനിച്ചു.പക്ഷേ എങ്ങനെ പറയും എന്ന് ഒരു ചമ്മൽ കാരണം ദിവ്യ message അയക്കാതെ കാത്തിരുന്നു.
അങ്ങനെ ഇരിക്കുമ്പോൾ അഭിയുടെ message വന്നു.
അഭി : Heyy, ആലോചിച്ചോ ok ആണോ
ദിവ്യ : ok
അഭി : Thankyou so much. അതെ ഇത് ഒരു 3 ദിവസത്തെ ഷൂട്ടെ ഉണ്ടാവു. എനിക്ക് തന്നെ മനസിലാക്കാൻ അത് മതിയോ എന്ന് എനിക്കറിയില്ല.
ദിവ്യ : Its ok.
അഭി : അങ്ങനാണേൽ next week shoot തുടങ്ങിയാലോ
ദിവ്യ : I am ready.
അഭി : ok പ്ലാൻ ചെയ്തിട്ട് വിളിക്കാം.
Shoot Day 1,
ദിവ്യ ഒരു brown ചുരിദാറിൽ കാറിൽ നിന്ന് ഇറങ്ങി അഭിയുടെ അടുത്തേക്ക് എത്തി
ദിവ്യ : good morning
