ദിവ്യ : അയ്യടാ അതൊന്നും വേണ്ട, കഴിഞ്ഞെങ്കിൽ ലാപ് എടുത്തോണ്ട് പോ.
അഭി : ദിവ്യ please ഒരു ഉമ്മ കൂടി
ദിവ്യ : ഇല്ല പറ്റില്ല പോ പോയി കിടന്ന് ഉറങ്.
അഭി : please ദിവ്യ
ദിവ്യ : ഒരെണ്ണം കൂടി അത് കഴിഞ്ഞ് പൊക്കോണം.
അങ്ങനെ അഭി ദിവ്യയുടെ ചുണ്ടിലേക്ക് അമർന്നു പതിയെ രണ്ടു കവിളിലും നെറ്റിയിലും ഉമ്മ വെച്ച് താഴേക്ക് ഉമ്മ വെക്കാൻ തുടങ്ങി.
കഴുത്തുനും താഴേക്ക് പോകാൻ തുടങ്ങിയപ്പോൾ ദിവ്യ അവനെ മുകളിലേക്ക് വലിച്ചു അതിനുള്ള സമയം ആയിട്ടില്ല എന്ന് പറഞ്ഞു. Control നഷ്ടപ്പെട്ടതിനു sorry പറയാൻ തുടങ്ങിയ അവന്റെ ചുണ്ടുകളിലേക്ക് ദിവ്യ തന്റെ ചുണ്ടുകൾ കൊണ്ട് ചപ്പി വലിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് ദിവ്യ അവനോട് പോകാൻ പറഞ്ഞു.
അഭി : ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെ please ദിവ്യ .
ദിവ്യ : വേണ്ട അത് നടക്കില്ല മോനേ. Kiss അടി തന്നെ ഇത്തിരി കൂടുതലാ. വേറെ ഒന്നും നടക്കില്ല.
അഭി : വേറെ ഒന്നും വേണ്ട തന്റെ കൂടെ കിടന്നാൽ മാത്രം മതി.
നിർബന്ധത്തിന് വഴങ്ങി ദിവ്യ അത് സമ്മതിച്ചു.
അഭി : എത്ര വേണേലും kiss ചെയ്യാമല്ലോ അല്ലെ.
ദിവ്യ : ഇങ്ങോട്ട് വാ ഇപ്പൊ തരാം.
അഭി : ഉമ്മ മാത്രം മതി, അതിനപ്പുറത്തേക്ക് ഒന്നും വേണ്ട.
ദിവ്യ : വന്ന് കിടക്കാൻ നോക്ക്.
അഭി ദിവ്യയെയും കെട്ടിപ്പിടിച്ച് ബെഡിലേക്ക് ചാടി. ഇടയ്ക്കിടെ ഉമ്മ വെച്ചും കെട്ടിപ്പിടിച്ചു കിടന്നും പതിയെ ഉറക്കത്തിലേക്ക് പോയി.
രാവിലെ ദിവ്യ കണ്ണ് തുറക്കുമ്പോൾ അഭി തന്റെ കഴുത്തിനോട് ചേർന്ന് കിടക്കുന്നു. ദിവ്യ അവന്റെ തല പയ്യെ പൊക്കി ചുണ്ടിലും കവിളിലും ഉമ്മ വെക്കാൻ തുടങ്ങി. അപ്പോൾ അവൻ എണിറ്റു. രണ്ടുപേരും മതിയാകുവോളം ചുണ്ടുകൾ ചപ്പി വലിച്ചു.
