” ആ ശരി വെച്ചോ… ”
മറുതലയ്ക്കൽ ഫോണ് കട്ടായതും ഞാൻ ചാടി എഴുന്നേറ്റ് ഫ്രഷായി വേഗം ചായയും കുടിച്ച് വീട്ടിൽ നിന്നിറങ്ങി…എൻ്റെ തിരക്ക് കണ്ട് അച്ഛനും അമ്മയും കാര്യം തിരക്കിയെങ്കിലും ഞാൻ ഒരൊഴുക്കൻ മട്ടിൽ എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞ് ഒഴിവാക്കി…അങ്ങനെ നന്ദുവിനെ പിക്ക് ചെയ്യ്ത് ഞങ്ങൾ രണ്ടും വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി…
” അപ്പൊ പറഞ്ഞപോലെ കൂടെ നിന്നോളണം… ”
നേഴ്സിംഗ് കണ്സൾട്ടൻസിയിലേക്ക് നടക്കുമ്പോൾ ഞാൻ നന്ദുവിനെ നോക്കി ഒരിക്കൽ കൂടി പറഞ്ഞു…
” കട്ടയ്ക്ക് കട്ടളപോലെ…നീ നടയ്കെടാ ഇത് ചീള് കേസ്… ”
അവൻ പ്രത്യേക ഭാവവ്യത്യാസം ഒന്നുമില്ലാതെ പറയുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നി…ഇത്രയേ ഉള്ളു ഇതൊക്കെ..? അപ്പോഴേക്കും ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു…അവിടെ പ്രതീക്ഷിച്ച പോലെ നമ്മുടെ കക്ഷിയും ശ്രദ്ധയും ഉണ്ടായിരുന്നു…ഞങ്ങളെ കണ്ട് പെട്ടെന്ന് ശ്രദ്ധ കൈ ഉയർത്തി വീശി കാണിച്ചു…
” പെണ്ണിന്റെ ഒരു മൈൻ്റ് ഇവിടെ മനുഷ്യൻ മൂട്ടിൽ തീ പിടിച്ചിരിക്കുമ്പോഴാ… ”
ഞാൻ പിറുപിറുത്തു കൊണ്ട് വേഗം തന്നെ ദിവ്യയുടെ അടുത്തെത്തി… പക്ഷെ എന്നെ കണ്ടതും ആ മുഖം ഇരുണ്ട് കൂടുന്നത് ഞാൻ കണ്ടു…
” എടോ ഞാൻ… ”
ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉള്ളത് കൊണ്ട് വാക്കുകൾ ഒന്നും കിട്ടുന്നില്ല…നന്ദുവും ശ്രദ്ധയും ഇത് സൂക്ഷ്മതയോടെ നോക്കുന്നുണ്ടായിരുന്നു….
” എടോ താൻ എന്താ ഇങ്ങനെ… ”
പറഞ്ഞ് തീരും മുന്നേ കോപം കൊണ്ട് ജ്വലിച്ച പോലുള്ള അവളുടെ മുഖം എൻ്റെ മുഖത്തിന് അഭിമുഖമായി വന്നു…
Any update waiting bro
Look Upcoming Stories…❤️
വിഷു അടുത്ത കൊല്ലവും ഉണ്ട് ലെ…. ?
Chadichu annalee Vadakkan Veettil Kochukunj sed akkii elloo
ചതിക്കാനോ ? ഞാനോ…ഇന്നലെ ഇട്ടിരുന്നു പക്ഷെ വന്നില്ല…എൻ്റെ വിഷു ആശംസ വരെ വേസ്റ്റായി..?…
പിന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ടേൽ ചെയ്യ്തിരിക്കും…എനിക്ക് അച്ഛനും…അണ്ടിയും…വാക്കും… ഒന്നേ ഉള്ളൂ…?
Mass ithannu Vadakkan Veettil Kochukunj
Bro any update
Bro next part vannilaloooo katta waiting vegam bro can’t wait
ബ്രോ മേമ വന്നു ഇനി നീ വരുമോ
വിഷുവിനു എന്തായാലും ഒരു പാർട്ട് ഉണ്ടാകും പറഞ്ഞിരുന്നു ഉണ്ടാകില്ലേ
മേമ വന്ന സ്ഥിതിക്ക് ഞാൻ വരാണ്ട് നിക്കുമോ… വെടിക്കെട്ടിനൊപ്പം ഒരു പൂത്തിരി കൂടി കെടക്കട്ടെ…?❤️
വടക്കാ എന്തായി എന്തേലും നടക്കുവോ
ഇന്ന് വരില്ലേ
Any hope?
അടുത്ത ഭാഗം എവിടെ
Bro enthayi adutha
part eppol varum
ബ്രോ ഇന്നാണ് ഫുൾ വായിച്ചത്. ചെറിയ ചെറിയ വഴക്കുകളും അടിയും ഒക്കെയായി നല്ലൊരു കഥ.അർജുനും ദിവ്യയും കൂട്ടുകാരും കുടുംബവും എല്ലാം നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
ഒരുപാട് സ്നേഹം…??
ഒരുപാട് സ്നേഹം…??