ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj] 1504

ദിവ്യാനുരാഗം 12

Divyanuraagam Part 12 | Author : Vadakkan Veettil Kochukunj

Previous Part ]


 


പ്രിയപ്പെട്ടോരെ പറഞ്ഞതിലും ഒന്നു രണ്ട് ദിവസം കൂടി വൈകി… പേഴ്സണൽ പ്രശ്നം കൊണ്ടാണ്…പിന്നെ പതിവുപോലെ അവസാനം ഉള്ള കമൻറുകൾ ഒക്കെ കണ്ടിരുന്നു… അതുകൊണ്ട് റിപ്ലൈ അയക്കാതെ അടുത്ത പാർട്ട് വേഗം സെറ്റാക്കാൻ നിന്നു… പിന്നെ എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു… ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം കൊചുകുഞ്ഞ്…❤️


” ഹലോ സ്വപ്നം കാണുവാണോ സാറേ… ”

 

 

 

 

അമ്പലത്തിൽ നിന്നുള്ള മണിമുഴക്കത്തിൽ ഒരു നിമിഷം ലയിച്ചു പോയ ഞാൻ അവളുടെ ശബ്ദത്തിൽ ഒന്ന് ചെറുതായി ഞെട്ടി…

 

 

 

 

” ഏയ് ഞാൻ ചുമ്മാ… ”

 

 

 

 

പതറൽ മുഖത്ത് കാണിക്കാതെ ഞാൻ ന്യായികരണം നിരത്താൻ ശ്രമിച്ചു…

 

 

 

 

” മ്മ്….ഇങ്ങനെ പകൽ കിനാവ് കാണുന്നത് നല്ലതല്ല കേട്ടോ… ”

 

 

 

 

നെറ്റിയിൽ ചന്ദനത്തിന് പുറമേ ദേവിയുടെ ചുവന്ന കുറിയും കൂടെ തൊട്ട് തന്ന് പുറത്ത് നിന്നും ഒരിക്കൽ കൂടെ ഉള്ളിലേക്ക് നോക്കി കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുന്ന അവളെ കണ്ടപ്പൊ വീണ്ടും പരിസരം മറന്ന് ഞാൻ നോക്കിപോയി…കാരണം അത്രയ്ക്കുണ്ടായിരുന്നു ആ മുഖത്തിൻ്റെ ഐശ്വര്യം….

 

 

 

 

” ഇങ്ങോട്ടല്ല… അങ്ങോട്ട് നോക്ക്…അവിടെയാണ് പ്രാർത്ഥന കേൾക്കേണ്ട ആൾ ഉള്ളത്… ”

 

 

 

 

 

എൻ്റെ നോട്ടം കണ്ടെന്നോണം തല ഒന്ന് ചെറുതായി ചെരിച്ച് അവൾ പുരികം ഉയർത്തി… അതോടെ ബോധം വന്ന ഞാൻ തൽക്ഷണം പുറത്ത് നിന്ന് ശ്രീകോവിലിന്റെ ഉള്ളിലേക്ക് ശ്രദ്ധ തിരിച്ചു…

 

 

 

 

” എൻ്റെ പ്രാർത്ഥന ഭഗവാൻ എന്താലും കേൾക്കും…ഇനി അതിന് ഒരു തീരുമാനം ഉണ്ടാകേണ്ടത് നീ ആടി മോളേ… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

221 Comments

Add a Comment
  1. അടിപൊളി… വായിച്ചു time പോകുന്നത് അറിയുന്നേ ഇല്ല… അടുത്ത ഭാഗം വേഗം എഴുതണേ

    1. Vadakkan Veettil Kochukunj

      ശ്രമിക്കാം ബ്രോ…???

  2. രസകരമായ നിമിഷങ്ങളിലുടെ തന്നെ കഥ പോകുന്നു… ????
    ????

    അടിപൊളി ❤❤????

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  3. Vadakkan Veettil Kochukunj

    ഏഹ് ഇന്നോ…?

  4. കൂട്ടുകാരൻ

    കൊച്ചുകുഞ്ഞെ, ആദ്യത്തെ ഒരു 5,6 ഭാഗങ്ങളിൽ താങ്കൾ സൗഹൃദം, നായകന്റെ ധൈര്യം, കൂട്ടുകാർ, നായിക എല്ലാരേം കുറിച്ച് നന്നായി വിവരിച്ചു. അതെല്ലാം ok. പക്ഷെ എപ്പോഴും ഒരേ രീതിയിലുള്ള കഥ ആണ് ഇപ്പോൾ നടക്കുന്നത്, അല്ലെന്നു കഥ വായിക്കുന്ന ഭൂരിഭാഗം ആളുകളും പറയില്ല. നമ്മൾ ഒരേ തമാശ തന്നെ എപ്പോഴും പറഞാൽ കേൾക്കുന്നവർ ചിരിക്കുമോ, അത് പോലാണിതും. താങ്കളുടെ നല്ലൊരു കഥയാണ്, എഴുതാനുള്ള കഴിവും ഉണ്ട്. അത് ലാഗ് അടിപ്പിച്ചു നശിപ്പിക്കല്ല്. ഇത്രേം bold ആയ നായകന് നായികയോട് ഇഷ്ടം അറിയിക്കാൻ എത്ര ഭാഗങ്ങൾ ആണ് വേണ്ടത്. കഥയുടെ പേര് ദിവാനുരാഗം എന്നല്ലേ, അവരുടെ അനുരാഗത്തിന്റെ അടുത്തേക്ക് പെട്ടന്ന് വരാൻ ശ്രമിക്കൂ. ഇത് ഒരു അഭിപ്രായം മാത്രം ആണ്, പോസിറ്റീവ് ആയി മാത്രം എടുക്കുക. സ്നേഹത്തോടെ കൂട്ടുകാരൻ

    1. Vadakkan Veettil Kochukunj

      അഭിപ്രായം നൽകിയതിന് ഒരുപാട് സ്നേഹം ബ്രോ…ഞാൻ പിന്നെ ഒറ്റയടിക്ക് തീർക്കണ്ടാന്ന് കരുതിയതോണ്ടാ ഇച്ചിരി കൂടി സമയമെടുത്തത്… പിന്നെ സൗഹൃദം വിവരിക്കുന്നതൊക്കെ ഇച്ചിരി കുറച്ചിരുന്നു കാരണം അത് നായകനിലും നായികയിലും ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാണ്…എന്തായാലും വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി…ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയിച്ചോളൂ… ഒരുപാട് സ്നേഹം…??❤️

      1. കൂട്ടുകാരൻ

        നല്ല രീതിയിൽ മനസ്സിലാക്കിയതിനു സന്തോഷം ?, അവരുടെ അനുരാഗം കാണാൻ കാത്തിരിക്കുന്നു ????

  5. കൊച്ചുകുഞ്ഞെ കഥ okkനല്ലത് ആണ്… ഒരുപാട് താമസിച്ച കൊണ്ട് മറന്നുപോയി.. വീണ്ടും വായിക്കേണ്ട അവസ്ഥ ആണ്… കഥ അവസാനം Pdf ഇടുമോ….

    1. BUTTERFLY SIMON ?

      പോയിന്റ് ?

    2. Vadakkan Veettil Kochukunj

      അതാണ് ഞാൻ തുടക്കത്തിൽ പറയുന്നത് മനപ്പൂർവ്വം വൈകിപ്പിക്കുന്നതല്ല… അതുകൊണ്ട് അവസാന പാർട്ടിയിലെ ഭാഗങ്ങൾ വായിച്ചിട്ട് വേണം പുതിയത് തുടങ്ങാൻ…?

      പിന്നെ പിഡിഎഫ് ആക്കേണ്ടത് കുട്ടേട്ടൻ ആണല്ലോ..

  6. വളരെ ഇഷ്ടപ്പെട്ടു….ദിവ്യ ഇനി നേരെയാവൻ അജു കുറെ കഷ്ടപ്പെടും

    31 പേജ് സെറ്റ് ചെയ്തിരുന്നേൽ ശരാശരി ഒരു 12 പേജ് ഒക്കെ ആയേനെ. കാരണം ഒരു പേജിൽ ആവശ്യത്തിനുള്ള വരികൾ ഇല്ല. അതു സ്ക്രോൾ ചെയ്യുമ്പോൾ ഒരു മുഷിച്ചിൽ തോന്നി.

    1. Vadakkan Veettil Kochukunj

      പേജിലെ ഗ്യാപ്പിൻ്റെ കാര്യം ഞാൻ താഴെ കമൻറ് ബോക്സിൽ പറഞ്ഞിട്ടുണ്ട്…പിന്നെ അഭിപ്രായത്തിന് ഒരുപാട് സ്നേഹം..??

  7. Senti aakki kalanjalla kochu kunje

    1. Vadakkan Veettil Kochukunj

      ഇടയ്ക്ക് ഒന്ന് സെൻ്റി ആവ് മോനൂ…?❤️

  8. കഥ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️ അവരുടെ പ്രശ്നങ്ങൾ വേഗം പറഞ്ഞു തീരട്ടെ. അടുത്ത ആഴ്ചയിൽ കഥയുടെ അടുത്തഭാഗം പ്രതീക്ഷിക്കാമോ.

    1. Vadakkan Veettil Kochukunj

      അടുത്ത ആഴ്ച്ചയിൽ ഒന്നും ഒരിക്കലും പറ്റില്ല ബ്രോ…ഇച്ചിരി സമയമെടുക്കും…പക്ഷെ ഒരുപാട് വൈകിപ്പിക്കാതെ നോക്കാം…എഴുതാൻ മൂഡും സമയവും അനിവാര്യമാണ്…??

  9. Njan vijaarichu aashante kuude shishyanum poyiinn

    1. Vadakkan Veettil Kochukunj

      ആശാൻ പോയത് ഞാൻ അറിഞ്ഞില്ല…?

      1. Nirthi poyi kalayalledaaa?

        Lalualax.jpg

        1. Vadakkan Veettil Kochukunj

          ഒരീക്കലുമില്ല…?

  10. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the next part??…

    1. Vadakkan Veettil Kochukunj

      താങ്ക്യൂ വിഷ്ണൂ…??

  11. Bakki vegham post cheyyo. Nalla love story

    1. Vadakkan Veettil Kochukunj

      ഇച്ചിരി സമയം എടുക്കും ബ്രോ…??

  12. അതു ശരി ആണല്ലോ.arjundev nte doctarutti story remove aayittundu.
    Athinte karanam onnu parayo കുട്ടേട്ടാ.
    എന്തിനാ remove ആക്കിയെ?

  13. അടിപൊളി, രണ്ടാളും set ആയി വരുന്നത് കൊണ്ട് ഒന്ന് ഉഷാറായതായിരുന്നു, വീണ്ടും scene ആയല്ലോ, എല്ലാം പറഞ്ഞ് compliments ആക്കൂ

    1. Vadakkan Veettil Kochukunj

      കോപ്ലിമെൻ്റ്സ് ആക്കണോ…?❤️

  14. ബ്രോ ഒരുപാട് വെയിറ്റ് ചെയ്യിക്കല്ലേ നെക്സ്റ്റ് പാർട്ടിന് കാരണം അത്രക് ആകാംഷ ആണ് അടുത്ത എന്താണെന്നു അറിയാൻ അതുകൊണ്ട് പെട്ടെന്നു ഇടണേ
    കഥ ഒരു രക്ഷേം ഇല്ല അന്ന്യായം അതുകൊണ്ടാണ് ഈ ആകാംഷയും സൊ പ്ലീസ് ??

    1. Vadakkan Veettil Kochukunj

      ബ്രോ അഭിപ്രായത്തെ മാനിക്കുന്നു… ഒരുപാട് ഒരുപാട് സ്നേഹം…പക്ഷെ കഥ എഴുതാൻ സമയം അനിവാര്യമാണ്… പോരാത്തതിന് നല്ല മൂഡും…അത് രണ്ടും കിട്ടിയാൽ ഞാൻ അപ്പോൾ തുടങ്ങും…??

      1. ഓക്കേ ബ്രോ എന്നാലും അധികം വൈകിപ്പിക്കരുതേ ??

        1. Vadakkan Veettil Kochukunj

          ❤️❤️

  15. MR WITCHER

    Next part udane vidu

    1. Vadakkan Veettil Kochukunj

      ശ്രമിക്കാം ബ്രോ…??

  16. നന്ദുവിനെ പോലെ ഒരെണ്ണം കൂടെ ഉണ്ടെങ്കിൽ ഹാപ്പിയായി… ഇജാതി ഫ്രണ്ട്???
    കഥ സൂപ്പർ ആയിട്ടുണ്ട്. ലാസ്റ്റ് സെഡ് ആക്കിയല്ലോ… അവന്റെ സ്വഭാവം വെച്ച് ഇനി എന്താവുമോ.. ആവോ..?
    Waiting for next part ❣️❣️

    1. Vadakkan Veettil Kochukunj

      നന്ദുവിൻ്റെ ക്യാരക്ടർ ഒക്കെ എൻറെ കൂടെയുള്ള അവന്മാരുടെ ജീവിതം അതുപോലെ എഴുതുന്നതാണ്… എത്രയെത്ര അനുഭവങ്ങൾ… ജീവിതത്തിൽ നിന്നും അടർത്തി എടുക്കുന്നതാണ് അതൊക്കെ…?❤️

      പിന്നെ അഭിപ്രായത്തിന് ഒരുപാട് സ്നേഹം ബ്രോ…??

  17. Adipoli machane ?⚡

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  18. അടിപൊളി ???

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  19. Konjam alla kurachadhikam late aayo ennoru thonnal .
    Late aayalum kadha ???? aayittund
    Ithe flowyil thanne adutha part ennayirikkum mone dinesha?
    ❤️❤️❤️

    1. Vadakkan Veettil Kochukunj

      എന്നായിരിക്കും എന്ന് ചോദിച്ചാൽ തമ്പുരാനറിയാം…എന്നല്ലാതെ ഞാൻ എന്ത് പറയും മുത്തേ…?❤️

  20. ലാലാ ബായ്

    അടിപൊളി അളിയാ പൊളി സാധനം

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  21. മണവാളൻ

    കൊള്ളാം bro ❤️❤️❤️❤️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  22. ❤️❤️

    1. Vadakkan Veettil Kochukunj

      ??

  23. ജിന്ന്

    പുള്ളി കഥയെല്ലാം ഡിലീറ്റ് ആക്കി പോയി. എന്താ കാര്യം ഒന്നും അറിയില്ല…
    വേറെ എവിടെയോ അതെല്ലാം പബ്ലിഷ് ചെയ്തിട്ടുണ്ട്. എവിടാന്നറിയില്ല അറിയുന്നവർ പറയുന്നുമില്ല..

    1. ഇളം പൂർ കൊതിയൻ ?

      പറഞ്ഞ കുട്ടൻ ബെൻ തരും!

    2. BUTTERFLY SIMON ?

      അണ്ണൻ അത് പറഞ്ഞപോഴാ ഞാൻ പോയി നോക്കിയത് കിടുമോൻ ആഹ് സ്റ്റോറി എല്ലാം ഡിലീറ്റ് ചെയ്തു പോയി oh shit ?
      നല്ല ഒരു സ്റ്റോറിയായിരുന്നു അയ്യോ അയ്യോ എന്ത് പറയാനാ ?

  24. ഇളം പൂർ കൊതിയൻ ?

    അതിന് കാത്തിരിക്കണ്ട ?

  25. വിമർശകൻ

    ഒരു കാര്യം ചോദിച്ചോട്ടെ…

    ദിവ്യ അർജുനും ആയി പിണങ്ങാൻ ഉണ്ടായ റിസൺ അത് ഒട്ടും ലോജിക് ആയി തോന്നിയില്ല. പിന്നെ ഇത്രയും നിസാരം ആയ ഒരു സംഗതി അവളോട് പറയാൻ അവനു സാധിച്ചില്ല എന്നതും ഉൾകൊള്ളാൻ കഴിയുന്നില്ല. ഇതിപ്പോ ചുമ്മാ ലാഗ് അടിക്കാൻ കുട്ടിച്ചേർത്ത സംഗതി പോലെ ആണ് തോന്നിയത്. ഈ പിണക്കം 2 പാർട്ട്‌ ഉണ്ടാവോ ???

    1. Vadakkan Veettil Kochukunj

      ബ്രോ ഇതിലും ചെറിയ കാരണത്തിന് പിണങ്ങിയ അവസ്ഥ ബ്രോക്ക് കേൾക്കണോ…ൻ്റെ ജീവിതത്തിൽ അതിന്റെ ഒരു ഘോഷയാത്ര തന്നെ ഉണ്ട്…?

      പിന്നെ കഥയിലും പറയുന്നുണ്ട് വളരെ ചെറിയ ഒരു തെറ്റ് ധാരണ ആണെന്ന്… പക്ഷെ അത് കേൾക്കാൻ കൂട്ടാക്കാത്തത് ദിവ്യയുടെ സ്വഭാവം ആണെന്ന് അല്ലേലും അവളുടെ മനസ്സിൽ എന്താണെന്ന് ആർക്കും അറിയില്ല…?

  26. ഇപ്രാവശ്യവും പൊളിച്ചു ബ്രൊ. ബ്രോക്ക് കഥകൾ.കോമിൽ എഴുതിക്കൂടെ?

    1. ഇളം പൂർ കൊതിയൻ ?

      അതാണ് ഞാൻ താഴെ ചോദിച്ചേ കമ്പി ഇല്ലാതെ കഥ എഴുതാൻ ഈ സൈറ്റിൽ വരണോ.?

    2. Vadakkan Veettil Kochukunj

      ബ്രോ ഞാൻ കഥകൾ.കോമിൽ ആദ്യം ഒരുമിച്ച് ഇടുമായിരുന്നു പക്ഷേ ഇറോട്ടിക് ചേർക്കണം അവസാനം എന്ന ഒരു ചിന്തയൊടെ തന്നെയാണ് കഥ സ്റ്റാർട്ട് ചെയ്തത്… പക്ഷേ ഇടയ്ക്കിടയ്ക്ക് അതിൻ്റെ ആവശ്യമില്ല…ഞാൻ അത് ചേർക്കുകയും ഇല്ല… അതൊക്കെ വരേണ്ട സമയത്ത് വരും… ആരെന്തുപറഞ്ഞാലും ഞാൻ ആണ് എഴുതുന്നത് ഞാനാണ് തീരുമാനിക്കുന്നത്…?❤️

  27. അതെന്തുപറ്റി ബ്രോ ഈ സൈറ്റ് തന്നെ ഇല്ലാലോ

  28. Aa chodyathe ningal thazhthi kettaruth thikachum nyayavum prasakthavumaaya chodhyam aayirunu athu, ethu malavika kku line illennu ullathu ?lesam kouthukam attre ollu,man kadha polichitund pakshe ithuvare illathe oru type end aayi poyi oru sad ending but saryilla divya adutha bagathil ellam arinju set akum ennu karuthunnu adutha bagam ethreyum pettennu venam ithu venam ennulla parachil alla order aa adutha azhcha thannirikanam ?

    1. Vadakkan Veettil Kochukunj

      അടുത്ത ആഴ്ച ഒന്നും നടക്കില്ല മോനുസേ… സമയമെടുത്ത് എഴുതുന്ന ഒരുത്തനാണ് ഞാൻ എന്ത് ചെയ്യാം…ഇങ്ങനെ ആയിപ്പോയി… പിന്നെ നന്ദുവിനെ കാര്യം ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു എന്ന് തോന്നി അതൊക്കെ ജീവിതത്തിൽ നിന്നും അടർത്തി മാറ്റിയ സംഭവങ്ങളാണ്…?❤️ ഓരോ കൂട്ടത്തിലും ഒരു നന്ദു ഉണ്ടാവുമല്ലോ…??

  29. ◥ H?ART??SS ◤

    കൊള്ളാം mwonu keep going ??

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  30. Vadakkan Veettil Kochukunj

    മിക്കവരും പേസിനെ പറ്റി പറയുന്നത് കേട്ടു ഞാൻ ആദ്യം തന്നെ അത് കമൻറ് ചെയ്തിരുന്നു… അത് ശ്രദ്ധിച്ചില്ല എന്ന് കരുതുന്നു…എന്നാലും ഒരിക്കൽ കൂടി പറയാം ചില പാർട്ടുകളിൽ സംഭാഷണത്തിന് ശേഷം വിവരിക്കുന്നത് ഒരു സ്പേസ് പോലുമില്ലാതെ വന്നതുണ്ട്… അതുകൊണ്ടാണ് ഞാൻ ഇത്തവണ ഒരു പൊടി കൂടി സ്പേസ് കൂട്ടിയിട്ടത് നോക്കുമ്പോൾ അത് കുറച്ച് അധികമായി കാണുന്നു… അത് അത്ര സുഖമുള്ള കാര്യമല്ല എന്ന് കഥകൾ വായിക്കുന്ന എനിക്കും അറിയാം… പക്ഷേ എന്ത് ചെയ്യാം അഡ്ജസ്റ്റ് ചെയ്തു വായിക്കണേ… പിന്നെ ഒന്ന് രണ്ട് കമൻറ് കണ്ടു പേജ് കൂടുതൽ കാണിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന്… അങ്ങനെ കരുതുന്നവർ ഈ വഴി ആദ്യമായി വരുന്നതായിരിക്കും അല്ലാതെ ഞാനെന്തു പറയാനാ… എനിക്ക് അങ്ങനെ സ്പേസ് കൂട്ടി കാണിക്കുന്ന ശീലം ഒന്നും ഇല്ലാന്ന് ഇവിടെ പലർക്കും അറിയാം…??

Leave a Reply

Your email address will not be published. Required fields are marked *