ദിവ്യാനുരാഗം 12
Divyanuraagam Part 12 | Author : Vadakkan Veettil Kochukunj
[ Previous Part ]
പ്രിയപ്പെട്ടോരെ പറഞ്ഞതിലും ഒന്നു രണ്ട് ദിവസം കൂടി വൈകി… പേഴ്സണൽ പ്രശ്നം കൊണ്ടാണ്…പിന്നെ പതിവുപോലെ അവസാനം ഉള്ള കമൻറുകൾ ഒക്കെ കണ്ടിരുന്നു… അതുകൊണ്ട് റിപ്ലൈ അയക്കാതെ അടുത്ത പാർട്ട് വേഗം സെറ്റാക്കാൻ നിന്നു… പിന്നെ എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു… ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം കൊചുകുഞ്ഞ്…❤️
” ഹലോ സ്വപ്നം കാണുവാണോ സാറേ… ”
അമ്പലത്തിൽ നിന്നുള്ള മണിമുഴക്കത്തിൽ ഒരു നിമിഷം ലയിച്ചു പോയ ഞാൻ അവളുടെ ശബ്ദത്തിൽ ഒന്ന് ചെറുതായി ഞെട്ടി…
” ഏയ് ഞാൻ ചുമ്മാ… ”
പതറൽ മുഖത്ത് കാണിക്കാതെ ഞാൻ ന്യായികരണം നിരത്താൻ ശ്രമിച്ചു…
” മ്മ്….ഇങ്ങനെ പകൽ കിനാവ് കാണുന്നത് നല്ലതല്ല കേട്ടോ… ”
നെറ്റിയിൽ ചന്ദനത്തിന് പുറമേ ദേവിയുടെ ചുവന്ന കുറിയും കൂടെ തൊട്ട് തന്ന് പുറത്ത് നിന്നും ഒരിക്കൽ കൂടെ ഉള്ളിലേക്ക് നോക്കി കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുന്ന അവളെ കണ്ടപ്പൊ വീണ്ടും പരിസരം മറന്ന് ഞാൻ നോക്കിപോയി…കാരണം അത്രയ്ക്കുണ്ടായിരുന്നു ആ മുഖത്തിൻ്റെ ഐശ്വര്യം….
” ഇങ്ങോട്ടല്ല… അങ്ങോട്ട് നോക്ക്…അവിടെയാണ് പ്രാർത്ഥന കേൾക്കേണ്ട ആൾ ഉള്ളത്… ”
എൻ്റെ നോട്ടം കണ്ടെന്നോണം തല ഒന്ന് ചെറുതായി ചെരിച്ച് അവൾ പുരികം ഉയർത്തി… അതോടെ ബോധം വന്ന ഞാൻ തൽക്ഷണം പുറത്ത് നിന്ന് ശ്രീകോവിലിന്റെ ഉള്ളിലേക്ക് ശ്രദ്ധ തിരിച്ചു…
” എൻ്റെ പ്രാർത്ഥന ഭഗവാൻ എന്താലും കേൾക്കും…ഇനി അതിന് ഒരു തീരുമാനം ഉണ്ടാകേണ്ടത് നീ ആടി മോളേ… “
Bro ingalu Nadu vitto every day even I know next part on next month still I checked for your update on March #kattawaiting bro istapettu AA kalipeyee Amma illatha sentiment kude valaree uru caring polee avalee vegam avrude vazhaku theerku bro
Read this story more than one time every time It feels so great.
ഒരുപാട് ഒരുപാട് സ്നേഹം…???
എഴുതുന്നുണ്ട് പകുതി കഴിഞ്ഞു… വിഷുവിന് എന്തായാലും ഒരു പാർട്ട് ഉണ്ടാവും…❤️
Wating❤️❤️
#kattawaiting
Waiting ❤️
അത് കേട്ടാൽ മതി… കട്ട വെയ്റ്റിംഗ് ??
Wating bro
ബ്രോ എന്തേലും അപ്ഡേറ്റ് താ പ്ലീസ്
Bro kadha nirthiyo?
Ente Fav Stroy anu ithu.. evere ethelum story indel recommend cheyyo please.. Pinne bro pettannonnum nirthalle kore parts venam
ബ്രോ എഴുതി തുടങ്ങിയോ
Bro katta waiting aahn adutha partin vendi.. Pettann post cheyyan nokkuvo
Any updates bro ❣️
April First Week എഴുതാൻ തുടങ്ങും ബ്രോ…❤️
Ennu therum bro
സ്റ്റാർട്ട് ചെയ്തോ ബ്രോ ഒരു 4-5 ഡേയ്‌സ് ഇനുള്ളിൽ ഇടാൻ പറ്റുമോ
എന്ധെങ്കിലും ഒരു അപ്ഡേറ്റ് തായോ ?
4-5 Day കൊണ്ട് എന്തായാലും പറ്റില്ല ബ്രോ പക്ഷെ തുടങ്ങിയിട്ടുണ്ട് പെട്ടെന്ന് തന്നെ തരാൻ നോക്കാം…കാത്തിരിപ്പിക്കുന്നതിൽ വിഷമം ഉണ്ട് സോറി…?
Updates onnum ille bro?
April First Week Start ചെയ്യും…❤️
മതി… അതു മതി …❤️
എവിടെ ബ്രോ പെട്ടന്ന് ആയിക്കോട്ടെ
ഇച്ചിരി സമയം കൂടെ വേണം മനസ്സൊന്നു ശരിയായിക്കോട്ടേ ബ്രോ അപ്പൊ തുടങ്ങും…❤️
Time eduth mathee aashane.. minimum oru 20+ page kaanane
??
ശരി ബ്രോ…??
Bro nammak ith cinema akiyalo..
Bro nammak ith cinema akiyalo..
കളിയാക്കുവാണോ ബ്രോ…??
Inne otta divasam konde ane full story vayiche theerthathe.pwoli story ethrayum pettane adutha part idane ♥️
ഒരുപാട് ഒരുപാട് സ്നേഹം ബ്രോ…??
അടുത്ത part vaikum(അതികം വൈകികരുത് ??)enne comments in നിന് മനസിലായി ഇത്രയും പെട്ടനെ ഇഷ്യൂ ഓക്കേ solve ആകി azhuthu. പിന്നെ കുറച്ച് വൈകിയാലും നിർത്തി പോകരുതേ എന്ന ഒരു അപേക്ഷ മാത്രേ എനിക്ക് ഒള്ളു?.
നിർത്തി ഒരിക്കലും പോകില്ല…കാരണം തുടങ്ങിയെങ്കിൽ ഒരു ഒടുക്കം വേണ്ടേ….❤️
വേറെ ഒന്നും കൊണ്ടല്ല Bro ഈ site ൽ”അണല്ലിയുടെ” പരിണയ സിന്താതം വായിച്ചതിൽ പിന്നെ ആണ് romance vibeൽ ഇവിടെ ഉള്ള കഥകൾ കണ്ടുപിടിച്ച് വയികൻ തുടങ്ങിയത് degree kazinje ചുമ്മാ ഇരികുനതെ കൊണ്ട് ഇഷ്ടം പോലെ time ഉം ond പക്ഷേ മിക്യ കഥകുളും പകുതിക്ക് veche നിർത്തി പോകുന്നത് കൊണ്ട് വയികണ് ഒള്ള interest നസ്റ്റപെടുക് ആണ്
അതുകൊണ്ട് പറഞ്ഞതാണ്.
എന്നുവരും സഹോ ❤️❤️
ബ്രോ എന്തായി വല്ല അപ്ഡേറ്റ്സ്സും ഉണ്ടോ
എഴുതി തുടങ്ങിയോ
ഇല്ല ബ്രോ തുടങ്ങാൻ ഉള്ള ഒരു അവസ്ഥയിലല്ല….
Bro ennu next part uru approximate date iddo innu varum nale Varum ennu wait cheyuka annu bro daily before sleep and after sleep first and last thing to do on the phone is to check for the next part of this story atrakuu istam ayiii bro #heartbeat for next part
ബ്രോ റിലേഷൻഷിപ്പിൽ പെഴ്സണലി ഒരു പ്രോബ്ലം ഉണ്ട്…അത് ഒന്ന് ശരിയാവണം എന്നാലെ എനിക്ക് സമാധാനമായി എഴുതാൻ പറ്റൂ… പെട്ടെന്ന് തന്നെ ശരിയാവും എന്ന് കരുതുന്നു..?
എത്രയും പെട്ടെന്നു ശരിയാകട്ടെ ബ്രോ ഞങ്ങൾ പ്രാർത്ഥിക്കാം
adutha part ethrayum pettenn post cheyyane broo ?❤
റീസണ് മുകളിൽ പറഞ്ഞു ബ്രോ… പക്ഷെ ഞാൻ ശ്രമിക്കാം…
എന്നത്തേയും പോലെ ഈ പാർട്ടും വളരെ നന്നായിടുണ്ട്.. അടുത്ത പാർട്ട് ഉടനെ ഇടണേ. ഈ സ്റ്റോറിക് വെയിറ്റ് ചെയ്യുന്നത് പോലെ വേറെ ഒന്നിനും ഞാൻ നിൽക്കാറില്ല…
ഒരുപാട് ഒരുപാട് സ്നേഹം ബ്രോ…??
Eshtayi?
??
ബാക്കി എപ്പോൾ വരും bro w8ചെയ്യാൻ പറ്റുന്നില്ല bro
ഞാൻ മുകളിൽ പറഞ്ഞു ബ്രോ പക്ഷെ ഞാൻ ശ്രമിക്കാം…
ഇഷ്ട്ടായി
??
അൽ പൊളി
താങ്ക്യൂ ബ്രോ…??
പെട്ടന്ന് താ ബ്രോ
മാരാർ…?
Author marar ini varumo
നീയും നിന്റെ ആശാനും കണക്കാ… ???
ആശാൻ എന്നെ കൂട്ടാതെ ഒളിച്ചോടി…?
Aashan evde ondenn valla idea ondo? ?
ആഹാ അടിപൊളി ………….????
താങ്ക്യൂ ബ്രോ…??
google cheyyu… aa exact name vechittu..
സൂപ്പർ ബ്രോ ❤❤❤❤സ്നേഹം മാത്രം
തിരിച്ചും സ്നേഹം മാത്രം ബ്രോ…??
എന്ത് പറ്റി മോനൂ…?
Bro waiting for the next part read part 1-12 on a single day poli story bro enniku istam ayii njan friends suggest cheythu waiting for the next part. #kattaWaiting
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??
Google ചെയ്തു നോക്ക് ബ്രോ.
കിട്ടുന്നില്ല ബ്രോ