” അമ്മയിന്ന് നേരത്തെയാണല്ലോ… ”
അവരുടെ അടുത്തെത്തിയതും അമ്മയോട് ചുമ്മാ ഒന്ന് മൈൻ്റാക്കാൻ എന്ന പോലെ ഞാൻ ചോദിച്ചു…
” ആണോടാ മോനൂ…ശ്ശെടാ അമ്മ സമയം ശ്രദ്ധിച്ചില്ലടാ… നീ ഒരു കാര്യം ചെയ്യ് വണ്ടിയെടുക്ക്…വീട്ടിൽ പോയിട്ട് കുറച്ച് സമയം കഴിഞ്ഞ് വരാം…പോരേ… ”
ചുമ്മാ കുശലം ചോദിക്കാൻ ചെന്ന എനിക്ക് ഇത് തന്നെ കിട്ടണം…എന്നെ കളിയാക്കി കൊണ്ടുള്ള അമ്മയുടെ കിണി കൂടെ വന്നതും ശ്രദ്ധയും ദിവ്യ കൂടി അതിൽ പങ്കുചേർന്നു…. അല്ലേൽ ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചതാ രാവിലെ ആ നന്ദു തെണ്ടിയെ അല്ലേ കണികണ്ടത്… ചുമ്മാ നടന്നു പോകുമ്പോൾ പറന്നുപോകുന്ന കാക്ക വരെ തൂറി എറിഞ്ഞെന്നിരിക്കും…
” ഓ കോമഡി…വൈകിട്ട് നേരത്തെ വീട്ടിൽ വാട്ടോ…അപ്പൊ സമയം ഉണ്ടെങ്കിൽ ഞാനൊന്ന് ചിരിച്ചു തരാം… ”
ഞാൻ അമ്മയെ നോക്കി ഒരു പുച്ഛ ചിരിയോടെ പറഞ്ഞു…
” മ്മ്…അങ്ങനാവട്ടെ ചക്കരേ…അല്ല മക്കളിറങ്ങറായോ… ”
എന്നെ നോക്കി മറുപടി നൽകിയ ശേഷം നേരെ അമ്മ ദിവ്യയോടും ശ്രദ്ധയോടും ആയി തിരക്കി…
” ഹാ മാഡം…ഇറങ്ങുവാ… ”
അതിന് ദിവ്യയ്ക്ക് മുന്നേ ശ്രദ്ധ മറുപടി പറഞ്ഞു…അവൾക്കെന്തോ അമ്മയെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നി…
” അല്ല മോൾക്കെന്ത് പറ്റി…ഇപ്പൊ നമ്മളെ ഒന്നും വേണ്ടേ…നൈറ്റ് ഷിഫ്റ്റ് ചോദിച്ച് എടുക്കുവാന്ന് കേട്ടല്ലോ… ”
ദിവ്യ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അമ്മ വാത്സല്യ പൂർവ്വം അവളുടെ നെറ്റിയിൽ തലോടി കൊണ്ട് ചോദിച്ചു…അത് കേട്ടപ്പൊ എനിക്കങ് കുശുമ്പ് കേറി… പിന്നെ കേറൂലെ…? സ്വന്തം പ്രൊഡക്ടിന് ഊക്കും ബാക്കിയുള്ളവരോട് വാൽസല്യവും…
” അങ്ങനൊന്നൂല്ല്യ മാഡം… കുറച്ച് ഡേയ്സ് മോർണിങ്ങ് വീട്ടിൽ നിൽക്കേണ്ട ആവശ്യമുണ്ട് അതാ… ”
അമ്മയോട് ആദ്യമായി കള്ളം പറയുന്ന മക്കളുടെ മുഖംഭാവം അതേ പടി മുഖത്ത് ഫിറ്റ് ചെയ്താണ് അവൾ മറുപടി നൽകിയത്…അത് കണ്ടപ്പൊ എനിക്കും ശ്രദ്ധയ്ക്കും ചിരി വന്നെങ്കിലും ഞങ്ങളത് അടക്കിവച്ചു…
” ആണോ…എന്നാ പെട്ടെന്ന് തിരക്കുകൾ ഒക്കെ തീർത്തിട്ട് വാ…നീ ഇല്ലാത്തത് കൊണ്ടിപ്പൊ ആകെ ഒരു മൂഷിപ്പാ… “
2/3 ദിവസത്തിനുള്ളിൽ വരും എന്നു പറഞ്ഞിട്ടുണ്ട്
Waiting❤️
Next part evde bro
Bro katta waiting aan.. next part udane tharanee..
Vadakkan Veettil Kochukunj enthu pattii one month no reply and nothing
Bro adutha part enna bro ? ?
അടുത്ത പാർട്ട് എന്നാ തരുന്നേ
July 4th undakoo next
kochukunje Enthayi ? Vegam Varumo ?
Muthwae pettanu varane
Super ayitunde. Ee floyil munnotu povuka valiya twist onnu ellenkilum kuzhappamilla. Pinne adutha partukal pettanne thannekkane ??
Machu enthaay?
Ezhuthi thodangiyo?
❤️❤️ ഈ ഭാഗവും സൂപ്പർ ബ്രോ
Nice bro
Admin ചതിക്കില്ല ഞാനും കമന്റ് ചെയ്തോട്ടെ പ്ലീസ്. Previous പാർട്നെക്കാളും നല്ലതാണ് ഈ part പിന്നെ അവരുടെ മാരീഡ് ലൈഫ് പറ്റുമോ vadakka
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
ഈ കഥ 2part വായിച് നിർത്തിയതാ
Full story vannittu വായിക്കാം എന്നുവെച്ചു.
Story endhayi arriyyan full part ottarippil vayichu. Katha ലാഗ് illa vayikkumbol. Oru endha paraya flow und. പിന്നെ ezhunnarithi rsam und. ❤️❤️❤️
Next part waiting… Kochuknj
അടിപൊളി ആയിട്ടുണ്ട്
Enthayi bro?
പ്രതേകിച്ചു എന്ത് പറയാനാ, ഗംഭീരം ആയിട്ട്ടുണ്ട് എന്നത്തേയും പോലെ..???
അവര് രണ്ടും പ്രേമിച്ചാൽ എങ്ങനെ ഇരിക്കും എന്ന് ഒരുപാട് ആകാംഷയോട് കൂടി കാത്തിരിക്കുവായിരുന്നു, കിടുക്കിയിട്ടോണ്ട്.. ??
ലാസ്‌റ് പേജ് കാണാപ്പൊ മനസിലായി കമന്റ്സ് കണ്ടിട്ട് നീ പെട്ടെന്ന് എഴുതി എത്തിയ അവിടം കൊണ്ട് നിർത്തി ഒരു കരക്ക് എത്തിച്ചിട്ട് അപ്‌ലോഡ് ചെയ്തതാണെന്നു, സാധാര ഓരോ പാർട്ടിന്റെ എൻഡിഗും ഇത്തിരി സസ്പെൻസ് കാണുന്നതാ.. ?
എന്തായാലും തകർത്തു.. ?❤️
സ്നേഹം മാത്രം ❤️❤️
നല്ല കഥയാണ് കേട്ടോ ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും നല്ല 5 കഥകളിൽ ഒന്ന് താങ്ക്സ് മച്ചാനെ ബാക്കി കൂടി പ്രതീക്ഷിക്കുന്നു
Bro വേറെ ഏതൊക്കെ ആണ്
Polichu bro
താങ്ക്യൂ ബ്രോ…?
Nice അളിയാ ??
താങ്ക്യൂ ബ്രോ…?
Adutha part vegam tharane ?
ശ്രമിക്കാം ബ്രോ…അത്രയേ എനിക്ക് ഇപ്പൊ പറയാൻ പറ്റൂ…?❤️
Adutha part vegam tharan nokkane ?
കഴിഞ്ഞു പാർട്ടിന് കളും നന്നായിട്ടുണ്ട്. ഒറ്റ കാര്യം പറയാനൊള്ളൂ മാരേജ് ലൈഫ്യും പറ്റുമോ
താങ്ക്യൂ ബ്രോ…?
പിന്നെ കുറച്ച് കമ്മിറ്റ്മെൻ്റസുണ്ട്…അത് കൊണ്ട് ഇവരുടെ കഥയ്ക്ക് ഒരു രണ്ടാം ഭാഗം അടുത്ത് ഉണ്ടാവില്ല…
അടിപൊളി ആയി????
താങ്ക്യൂ ബ്രോ…?
Thakrthu ❣️
താങ്ക്യൂ ബ്രോ…?
യാ മോനേ ??
അളിയാ പൊളിച്ചു ❤️
നന്ദു ആറാടുകയാണല്ലോ??…
താങ്ക്യൂ ഡാ…??
നന്ദു ആറാടട്ടെ…?❤️
❤️❤️❤️
?
Eni epola varika
ഇത്തിരി തിരക്കുകൾ ഉണ്ട് ബ്രോ…അത് കഴിഞ്ഞാ വരും…❤️
waiting fr nxt part
??
❤️❤️❤️❤️❤️
??