പിന്നിലിരുന്ന് ചിരിച്ചുകൊണ്ട് ശ്രദ്ധ പറഞ്ഞു
” അല്ലടി ജയിലിൽ പോകുന്ന പേടിയുണ്ട്… ആളുകളുടെ മുന്നിൽ വെച്ച് എന്നെ കളിയാക്കിയ അവനേം കൊന്ന് ഞാൻ ചെലപ്പൊ ജയിലിൽ പോകും… വേണ്ടിവന്നാൽ ഇരട്ടജീവപര്യന്തം കിട്ടാൻ ചാൻസ് ഉണ്ട്.. അവനൊപ്പം നിന്നെയും കൊല്ലും… അതു വേണ്ടെങ്കിൽ മിണ്ടാതിരുന്നോ… ”
വണ്ടി മുന്നോട്ട് എടുത്തോണ്ട് അൽപ്പം കനത്തിൽ ദിവ്യ അതു പറഞ്ഞപ്പോൾ ഒന്ന് അടക്കി ചിരിക്കുക മാത്രമല്ലാതെ പിന്നെ ഒന്നും ശ്രദ്ധ മിണ്ടിയില്ല…
രണ്ടുപേരും ഹോസ്പിറ്റൽ ഗേറ്റും കടന്ന് വീട്ടിലേക്ക് തിരിച്ചു…
തുടരും…
കിടിലം!!
Keep gonig anna ??
കൊച്ചൂഞ്ഞെ
ഈ ഭാഗവും നന്നായിട്ടുണ്ട്.രണ്ടും അപ്പോ നല്ല ചേർച്ച ആണല്ലോ?.വ്യത്യസ്തമായ ഒരു കഥ.ഒരുപാട് നാളായി ഒരു തല്ലിൽ നിന്നും ആരംഭിക്കുന്ന പ്രണയം വായിച്ചിട്ട്.എന്തായാലും വായിച്ച് പോവുന്നു .ഇനി അടുത്തതിൽ കാണാം..❤️
Kochukunje ithinte baakki evde
Machane kadha polichu,pinne narration ethenkilum oru perspective il kondupoyal vayikan kurach resam undavum oru suggestion anu bro yude reethikanusarich ezhuthikolu
Waiting for next part ❤️❤️
Bro backi part eppol varum??
Bro story polichu…. Next part enna varunne…story ithupole thanne munnottu kondupokuka…kambi add cheyyathe irikkan maximum try cheyya..ente full support indakum ….??
കൊച്ചൂസ്,
…വീണ്ടും നല്ലൊരുഭാഗം… വായിച്ചിരിയ്ക്കാൻതന്നെ രസമായിരുന്നു…..!
…പതിവുപോലെഴുത്തൊക്കെ സൂപ്പറായ്ട്ടുണ്ട്… കഥപറയുന്നരീതിയും നല്ലതാ… എങ്കിലും താഴെ ജോ പറഞ്ഞ സജഷനൊന്നു ശ്രെദ്ധിയ്ക്കണേ… എനിയ്ക്കു പേഴ്സണലി ഒട്ടുമിഷ്ടമല്ലാത്ത സംഗതിയാണത്… ഫസ്റ്റ്പേഴ്സൺ നരേഷനിലെഴുതുമ്പോൾ നായകന്റെ വ്യൂപോയിന്റും സറൗണ്ടിങ്സുംമാത്രം പറഞ്ഞുപോകുക… ബാക്കിയെല്ലാം നന്നായിട്ടുണ്ട്…..!
…ദിവ്യാർജ്ജുനന്മാർ ഒന്നിയ്ക്കുന്നതെങ്ങനെ എന്നറിയാനുള്ള കാത്തിരിപ്പിലാണ്… എത്രയും വേഗത്തിലതറിയാൻ സാധിയ്ക്കുമെന്നുതന്നെയാണ് പ്രതീക്ഷ… അപ്പോളടുത്തഭാഗം പെട്ടെന്നായ്ക്കോട്ടേട്ടോ… സ്നേഹത്തോടെ,
_ArjunDev
ഡാ ഞാൻ ജോ-ക്ക് റിപ്ലൈ കൊടുത്തായിരുന്നു നീ താഴെ പോയത് നോക്കി നിൻ്റെ അഭിപ്രായം ഒന്നും പറ… എന്തായാലും അതിൽ ഒരു തീരുമാനം എടുക്കണം… പിന്നെ നിൻ്റേയും അവൻ്റേയും അഭിപ്രായങ്ങൾ ഒക്കെ ആണ് എനിക്ക് തുടർന്നുകൊണ്ടു പോകാൻ ഏറ്റവും സഹായമാകുന്നത്…❤️
വീണ്ടും അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരുപാട് നന്ദി അർജ്ജൂ…?
സംഭവം പൊരിക്കുന്നുണ്ട് മുത്തേ… പക്ഷേ ഒന്നുകിൽ തേർഡ്മാൻസ് വ്യൂവിൽ എഴുതുക.. അല്ലെങ്കിൽ ഫസ്റ്റ് പേഴ്സൺ നറേഷൻ ഉപയോഗിക്കുന്നെങ്കിൽ മറ്റുള്ളവരുടെ മനസ്സിലുള്ളതും അവിടെ നടക്കുന്നതും എഴുതാതിരിക്കുക..
അഥവാ എഴുതണമെന്നുണ്ടെങ്കിൽ കേൾക്കുന്നതൊ കാണുന്നതോ ആയി എഴുതുക. വായനക്ക് സുഖം പകരുന്നത് ആ രീതിയാകും.
കഴിയുമെങ്കിൽ ഈ നിർദ്ദേശം സ്വീകരിക്കുക… അല്ലെങ്കിൽ വിട്ടേക്കുക
അങ്ങനെ ഒഴിവാക്കാൻ പറ്റുമോ ജോ തൻ്റെ നിർദ്ദേശം ഒക്കെ… എനിക്കും അത് തോന്നിയിരുന്നു.. ഒരു തേർഡ് പേഴ്സൺ രീതിയിൽ എഴുതണം എന്നാണ് ഇപ്പോൽ എൻ്റെ മൈൻ്റിൽ… കാരണം ദിവ്യയും അവളുടെ ചുറ്റുപാടുമുള്ള സീക്വൻസും അത്യാവശ്യം ഉണ്ട്… എന്തായാലും വരും ഭാഗങ്ങളിൽ അതിൽ ഒരു തീരുമാനം ഉണ്ടാകും….
അഭിപ്രായതിനും നിർദേശത്തിനും ഒരുപാട് സ്നേഹം ജോ…❤️?
Bro shree bhadra cmplt ako bro
സൂപ്പർ ? ഇതിൽ കമ്പി ഉണ്ടോ ബ്രോ
ഇല്ല ബ്രോ….❤️
dayavayi kambi ellatha kadhakal evide submit cheyyaruthe..
Poli man keep going.
Aradhakan❤️
താങ്ക്യൂ ബ്രോ…❤️
Bro ..nice story…. next partine waiting…….one. Request page kooti ezhuthanam ?
പേജ് ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ്… അടുത്ത പാർട്ട് നമ്മുക്ക് സെറ്റാക്കാം…❤️
നന്നായിട്ടുണ്ട് bro❤️❤️
താങ്ക്യൂ ബ്രോ…❤️
നന്നായിട്ടുണ്ട് Bro.
താങ്ക്യൂ ബ്രോ…❤️
Super ayitudu bro
Kurachukude page kuttuvanegil nallathayirikum
പേജ് ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ് ബ്രോ അടുത്ത പ്രാവശ്യം എന്തായാലും പേജ് കൂട്ടി എഴുതാം…❤️
Waiting for Next Part….❤️
താങ്ക്യൂ…❤️
നൈസ് ആയിട്ടുണ്ട്, നറേഷൻ ഒക്കെ പൊളി ആണ് ബ്രോ.. ❤️❤️
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ?❤️
താങ്ക്യൂ ബ്രോ…❤️?
Bro super
അടുത്ത പാർട്ടിനായി waiting
താങ്ക്യൂ ബ്രോ…❤️?
Unniyannan first
?❤️