ദിവ്യാനുരാഗം 2 [Vadakkan Veettil Kochukunj] 795

അവിടുന്ന് നേരെ വീട്ടിലേക്ക് എത്തിയതും ഉമ്മറത്ത് അച്ഛനും അമ്മയും ഇരിപ്പുണ്ടായിരുന്നു… വണ്ടി പാർക്ക് ചെയ്ത് വീട്ടിലേക്ക് കയറുമ്പോൾ തന്നെ അച്ഛൻ അവൻ്റെ വിവരങ്ങൾ തിരക്കി… പിന്നെ അച്ഛനെ പറ്റി പറഞ്ഞില്ലല്ലോ അച്ഛൻ പ്രഭാകർ മേനോൻ.ഒരു ബാങ്ക് മാനേജർ ആണ്… പഠിക്കുന്ന കാലത്ത് കോളേജിൽ നിന്ന് എന്തോ തല്ലുണ്ടാക്കി ആശുപത്രി കിടന്നപ്പോൾ അവിടുത്തെ മെഡിക്കൽ സ്റ്റുഡൻ്റായ എൻ്റെ അമ്മയെ പ്രേമിച്ച് കല്യാണം കഴിച്ച ഒരു അണ്ടർറേറ്റഡ് കാമുകനാണ് പുള്ളി… അവർക്കുണ്ടായ ഏക സന്താനവുമാണ് ഈ ഞാൻ… അച്ഛനുള്ള മറുപടിയും കൊടുത്ത് അവൻ്റെ വീട്ടിൽ പോയി അമ്മയോടും പെങ്ങളോടും സംഭവം പറഞ്ഞ് അവരെ കൂട്ടികൊണ്ട് പോണ്ട കാര്യവും പറഞ്ഞ് ഞാൻ കുളിക്കാനായി എൻ്റെ മുറിയിലേക്ക് നടന്നു..

 

കുളിച്ചൊന്ന് ഫ്രഷായപ്പോൾ തലക്കുണ്ടായിരുന്ന കുറച്ച് ടെൻഷൻ ഒക്കെ കുറഞ്ഞത് പോലെ തോന്നി..അതുകൊണ്ട് തന്നെ വേഗം ഡ്രസ്സ് മാറി കാറിൻ്റെ താക്കോലും എടുത്ത് ഞാൻ താഴേക്കിറങ്ങി…

 

” അമ്മേ ഞാൻ പോവ്വാണേ… ”

അടുക്കളയിൽ എന്തോ ചെയ്യ്തുകൊണ്ടിരുന്ന അമ്മയോട് ഞാൻ പറഞ്ഞു

 

” ആദ്യം ആ മേശയിൽ എടുത്തുവച്ച ചോറെടുത്ത് കഴിക്ക്… വൈകുന്നേരം ആകാറായി നീ ഒന്നും കഴിച്ചില്ലെന്നെനിക്കറിയാം… അതുകൊണ്ട് കഴിച്ചിട്ട് ഇവിടുന്ന് പോയാ മതി… ”

 

അടുക്കളയിൽ നിന്ന് എത്തിനോക്കി അമ്മ എന്നോട് പറഞ്ഞു.

 

 

പുള്ളിക്കാരിയുടെ മറുപടി കേട്ടതും സമയം ഇല്ലാന്ന് പറഞ്ഞ് ഒഴിയാൻ നോക്കിയ എന്നോട് ഒരു സമയ കുറവുമില്ല കഴിച്ചിട്ട് പോയാ മതിന്നുള്ള അച്ഛൻ്റെ ശാസനവും വന്നു… ഇനിയും എന്തേലും പറഞ്ഞാ രണ്ടാളും കൂടി എന്നെ കെട്ടിയിട്ട് തീറ്റിക്കും… അതുകൊണ്ട് ഡൈനിങ് ടേബിളിലിരുന്ന് എന്തൊക്കെയോ കുറച്ച് കഴിച്ചിട്ട് അവരോട് രണ്ടാളോടും യാത്ര പറഞ്ഞ് ഞാൻ അവൻ്റെ വീട്ടിലേക്ക് തിരിച്ചു.

 

അവൻ്റെ വീട്ടിൽ പോയി കാര്യങ്ങളൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് അവരെ ആശ്വസിപ്പിച്ച് ഹോസ്പിറ്റലിൽ എത്തിച്ചത്.ഓർക്കാൻ കൂടി വയ്യ അവൻ്റമ്മ ഗിരിജാൻ്റിയും പെങ്ങള് നീതുവും രണ്ടാളും പാവങ്ങളാ എന്തോ അവരുടെ കണ്ണീര് കണ്ടത് വല്ലാത്തൊരു അവസ്ഥ തന്നാർന്നു… പിന്നെ കുഴപ്പങ്ങളൊന്നും

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

33 Comments

Add a Comment
  1. കിടിലം!!

  2. Keep gonig anna ??

  3. വിഷ്ണു ⚡

    കൊച്ചൂഞ്ഞെ
    ഈ ഭാഗവും നന്നായിട്ടുണ്ട്.രണ്ടും അപ്പോ നല്ല ചേർച്ച ആണല്ലോ?.വ്യത്യസ്തമായ ഒരു കഥ.ഒരുപാട് നാളായി ഒരു തല്ലിൽ നിന്നും ആരംഭിക്കുന്ന പ്രണയം വായിച്ചിട്ട്.എന്തായാലും വായിച്ച് പോവുന്നു .ഇനി അടുത്തതിൽ കാണാം..❤️

  4. Muvattupuzhakkaaran

    Kochukunje ithinte baakki evde

  5. Machane kadha polichu,pinne narration ethenkilum oru perspective il kondupoyal vayikan kurach resam undavum oru suggestion anu bro yude reethikanusarich ezhuthikolu
    Waiting for next part ❤️❤️

  6. Bro backi part eppol varum??

  7. Bro story polichu…. Next part enna varunne…story ithupole thanne munnottu kondupokuka…kambi add cheyyathe irikkan maximum try cheyya..ente full support indakum ….??

  8. കൊച്ചൂസ്,

    …വീണ്ടും നല്ലൊരുഭാഗം… വായിച്ചിരിയ്ക്കാൻതന്നെ രസമായിരുന്നു…..!

    …പതിവുപോലെഴുത്തൊക്കെ സൂപ്പറായ്ട്ടുണ്ട്… കഥപറയുന്നരീതിയും നല്ലതാ… എങ്കിലും താഴെ ജോ പറഞ്ഞ സജഷനൊന്നു ശ്രെദ്ധിയ്ക്കണേ… എനിയ്ക്കു പേഴ്സണലി ഒട്ടുമിഷ്ടമല്ലാത്ത സംഗതിയാണത്… ഫസ്റ്റ്പേഴ്‌സൺ നരേഷനിലെഴുതുമ്പോൾ നായകന്റെ വ്യൂപോയിന്റും സറൗണ്ടിങ്സുംമാത്രം പറഞ്ഞുപോകുക… ബാക്കിയെല്ലാം നന്നായിട്ടുണ്ട്…..!

    …ദിവ്യാർജ്ജുനന്മാർ ഒന്നിയ്ക്കുന്നതെങ്ങനെ എന്നറിയാനുള്ള കാത്തിരിപ്പിലാണ്… എത്രയും വേഗത്തിലതറിയാൻ സാധിയ്ക്കുമെന്നുതന്നെയാണ് പ്രതീക്ഷ… അപ്പോളടുത്തഭാഗം പെട്ടെന്നായ്ക്കോട്ടേട്ടോ… സ്നേഹത്തോടെ,

    _ArjunDev

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ഡാ ഞാൻ ജോ-ക്ക് റിപ്ലൈ കൊടുത്തായിരുന്നു നീ താഴെ പോയത് നോക്കി നിൻ്റെ അഭിപ്രായം ഒന്നും പറ… എന്തായാലും അതിൽ ഒരു തീരുമാനം എടുക്കണം… പിന്നെ നിൻ്റേയും അവൻ്റേയും അഭിപ്രായങ്ങൾ ഒക്കെ ആണ് എനിക്ക് തുടർന്നുകൊണ്ടു പോകാൻ ഏറ്റവും സഹായമാകുന്നത്…❤️
      വീണ്ടും അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരുപാട് നന്ദി അർജ്ജൂ…?

  9. സംഭവം പൊരിക്കുന്നുണ്ട് മുത്തേ… പക്ഷേ ഒന്നുകിൽ തേർഡ്മാൻസ് വ്യൂവിൽ എഴുതുക.. അല്ലെങ്കിൽ ഫസ്റ്റ് പേഴ്‌സൺ നറേഷൻ ഉപയോഗിക്കുന്നെങ്കിൽ മറ്റുള്ളവരുടെ മനസ്സിലുള്ളതും അവിടെ നടക്കുന്നതും എഴുതാതിരിക്കുക..

    അഥവാ എഴുതണമെന്നുണ്ടെങ്കിൽ കേൾക്കുന്നതൊ കാണുന്നതോ ആയി എഴുതുക. വായനക്ക് സുഖം പകരുന്നത് ആ രീതിയാകും.

    കഴിയുമെങ്കിൽ ഈ നിർദ്ദേശം സ്വീകരിക്കുക… അല്ലെങ്കിൽ വിട്ടേക്കുക

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      അങ്ങനെ ഒഴിവാക്കാൻ പറ്റുമോ ജോ തൻ്റെ നിർദ്ദേശം ഒക്കെ… എനിക്കും അത് തോന്നിയിരുന്നു.. ഒരു തേർഡ് പേഴ്സൺ രീതിയിൽ എഴുതണം എന്നാണ് ഇപ്പോൽ എൻ്റെ മൈൻ്റിൽ… കാരണം ദിവ്യയും അവളുടെ ചുറ്റുപാടുമുള്ള സീക്വൻസും അത്യാവശ്യം ഉണ്ട്… എന്തായാലും വരും ഭാഗങ്ങളിൽ അതിൽ ഒരു തീരുമാനം ഉണ്ടാകും….

      അഭിപ്രായതിനും നിർദേശത്തിനും ഒരുപാട് സ്നേഹം ജോ…❤️?

    2. Bro shree bhadra cmplt ako bro

  10. സൂപ്പർ ? ഇതിൽ കമ്പി ഉണ്ടോ ബ്രോ

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ഇല്ല ബ്രോ….❤️

      1. dayavayi kambi ellatha kadhakal evide submit cheyyaruthe..

  11. Poli man keep going.
    Aradhakan❤️

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      താങ്ക്യൂ ബ്രോ…❤️

  12. Bro ..nice story…. next partine waiting…….one. Request page kooti ezhuthanam ?

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      പേജ് ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ്… അടുത്ത പാർട്ട് നമ്മുക്ക് സെറ്റാക്കാം…❤️

  13. നന്നായിട്ടുണ്ട് bro❤️❤️

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      താങ്ക്യൂ ബ്രോ…❤️

  14. നന്നായിട്ടുണ്ട് Bro.

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      താങ്ക്യൂ ബ്രോ…❤️

  15. Super ayitudu bro
    Kurachukude page kuttuvanegil nallathayirikum

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      പേജ് ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ് ബ്രോ അടുത്ത പ്രാവശ്യം എന്തായാലും പേജ് കൂട്ടി എഴുതാം…❤️

  16. Waiting for Next Part….❤️

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      താങ്ക്യൂ…❤️

  17. നൈസ് ആയിട്ടുണ്ട്, നറേഷൻ ഒക്കെ പൊളി ആണ്‌ ബ്രോ.. ❤️❤️

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ?❤️

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      താങ്ക്യൂ ബ്രോ…❤️?

  18. Bro super
    അടുത്ത പാർട്ടിനായി waiting

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      താങ്ക്യൂ ബ്രോ…❤️?

  19. Unniyannan first

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ?❤️

Leave a Reply

Your email address will not be published. Required fields are marked *