ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj] 908

” അല്ലേലും നിന്നോടൊക്കെ സോറി പറയാൻ വന്ന എന്നെ പറഞ്ഞാ മതി… വലിയൊരു ജോലിക്കാരി… ജില്ലാ കളക്ടർ ആണെന്നാ വിചാരം…”

 

അതും പറഞ്ഞവളെ ഒന്ന് തറപ്പിച്ചു നോക്കിയശേഷം ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി…അവളുടെ മുഖത്ത് നല്ല കലിപ്പുണ്ട്…

 

” എന്താ പ്രശ്നം… ”

 

തിരിച്ചു റൂമിൽ കയറാൻ പോയ എന്നോട് അതിലെ നടന്നുപോകുന്ന ഒരു പയ്യൻ ചോദിച്ചു

 

” നിൻ്റെ അമ്മായി പെറ്റു…. കുട്ടിക്കൊരു കുഞ്ഞുടുപ്പും ബേബി സോപ്പും വാങ്ങി വാ… ”

 

ഞാൻ അവനോട് മുഖത്തുനോക്കി കനത്തിൽ അതു പറഞ്ഞപ്പോൾ ആവശ്യമില്ലാത്ത സ്ഥലത്ത് വാലാട്ടൻ പോയ അവൻ്റെ ഫ്ലുസ്സ്പോയി…അതോടൊപ്പം പുറകിൽ നിന്ന് മറ്റവളുടെ അടക്കിച്ചിരി കൂടി വന്നപ്പോൾ അവൻ ചമ്മല് മറക്കാൻ വേഗം സ്ഥലം കാലിയാക്കി…

 

അവൾടെ ചിരി കേട്ട് പെട്ടെന്ന് ഞാൻ ഒന്ന് തിരിഞ്ഞു നോക്കി… അത് കണ്ടപ്പോൾ തന്നെ അവൾ ചിരി നിർത്തി പതിവ് ഗൗരവം മുഖത്ത് വരുത്തിച്ചു…

പിന്നെ അതിനെ ഒന്നുകൂടി തറപ്പിച്ച് നോക്കിയശേഷം ഞാനും റൂമിലേക്ക് കയറി…

 

 

തുടരും…..

 

**************************************

എല്ലാവരും ക്ഷമിക്കണം… ഇച്ചിരി വൈകിപ്പോയി…. പേഴ്സണൽ പ്രശ്നങ്ങളും മെസ്സിയുടെ ബാഴ്സലോണ വിടവാങ്ങലും ഒക്കെയായി എഴുതാനുള്ള ഒരു മനസ്സിൽ അല്ലായിരുന്നു… പിന്നെ പേജ് കൂട്ടി എഴുതാൻ പറ്റി എന്ന് വിചാരിക്കുന്നു… പ്രിയ അർജ്ജുവിൻ്റേയും ജോവിൻ്റേയും ഉപദേശങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്…. പിന്നെ നായകൻ്റെ  സൗഹൃദവലയം ഇഷ്ടപ്പെട്ടു എന്നു ചിലർ പറഞ്ഞതുകൊണ്ട് ഫ്രണ്ട്ഷിപ്പ് കുറച്ചുകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്

എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക… അഭിപ്രായങ്ങൾ പങ്കുവെക്കുക…

 

സ്നേഹത്തോടെ

 

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️

The Author

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

64 Comments

Add a Comment
  1. ഇവിടെ കൂട്ടിയിടി മേഖല എന്ന ബോർഡ് എഴുതി വെക്കേണ്ട വരും ??.
    ബ്രോ ഈ പാർട്ടും അടിപൊളി ആണ് അടുത്തത് വായിക്കേട്ട
    അഭിപ്രായം രേഖപ്പെടുത്താം ??.

  2. വിഷ്ണു ⚡

    ഇതും നന്നായിട്ടുണ്ട്.

    കൂട്ടിയിടി ഇനിയും തുടരട്ടെ?.ഇവൻ തമ്മിൽ ഉള്ള സീൻ ഇഷ്ടമായി.അപ്പോ അടുത്തതിൽ കാണാം?❤️

  3. Bro adutha part evide

  4. ഇനി ഇപ്പോ എന്നാ ബാക്കി കഥ

Leave a Reply

Your email address will not be published. Required fields are marked *