ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj] 907

 

” ഡാ അവന് ഫുഡ് ബാക്കി വെക്കണ്ടേ… കുറച്ച് കഴിഞ്ഞാ അവനെ റൂമിൽ കൊണ്ടുവരില്ലേ… ”

 

കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീ ഞങ്ങളെ നോക്കി ചോദിച്ചു

 

” അവൻ ഒന്നും ഇപ്പോൾ കൊടുക്കാൻ പറ്റത്തില്ല.. നാളയെ ഭക്ഷണം എന്തെങ്കിലും കൊടുക്കാൻ പറ്റൂ.. നേരത്തെ ഒരു നേഴ്സ് പറഞ്ഞായിരുന്നു… ”

 

അഭി അതിന് മറുപടി നൽകി

 

” എന്നാ പിന്നെ കുറച്ച് സാധനം ബാക്കി വെച്ചാലോ… ”

 

ചോദ്യഭാവത്തിൽ ശ്രീ ഞങ്ങളെ നോക്കി പിന്നേം ചോദിച്ചു..

 

” മൈരേ നീ പൊട്ടനാണോ… അതോ അഭിനയിക്കുവാണോ… സർജറിക്കു വേണ്ടി മെഡിസിൻ ഒക്കെ എടുത്തതാണ് അവൻ… അതിൻ്റെ പുറത്ത് സാധനം കൂടി കൊടുത്ത് അവനെ നീ കൊല്ലിക്കുവോ…”

 

അതും പറഞ്ഞ് ഞാനും ബാക്കി രണ്ടും അവനെ നോക്കി ചിരിക്കാൻ തുടങ്ങി…

 

” അങ്ങനെയൊക്കെ ഉണ്ടോ… ഈ സമയത്ത് കുടിക്കാൻ പാടില്ലേ…

എനിക്കറിയില്ല ഞങ്ങൾ സയൻസ് ഒന്നുമല്ലേ പഠിച്ചേ… ”

 

മൂഞ്ചിയത് പുറത്തുകാണിക്കാതെ അവൻ പറഞ്ഞു..

The Author

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

64 Comments

Add a Comment
  1. ഇവിടെ കൂട്ടിയിടി മേഖല എന്ന ബോർഡ് എഴുതി വെക്കേണ്ട വരും ??.
    ബ്രോ ഈ പാർട്ടും അടിപൊളി ആണ് അടുത്തത് വായിക്കേട്ട
    അഭിപ്രായം രേഖപ്പെടുത്താം ??.

  2. വിഷ്ണു ⚡

    ഇതും നന്നായിട്ടുണ്ട്.

    കൂട്ടിയിടി ഇനിയും തുടരട്ടെ?.ഇവൻ തമ്മിൽ ഉള്ള സീൻ ഇഷ്ടമായി.അപ്പോ അടുത്തതിൽ കാണാം?❤️

  3. Bro adutha part evide

  4. ഇനി ഇപ്പോ എന്നാ ബാക്കി കഥ

Leave a Reply

Your email address will not be published. Required fields are marked *