” ഡാ ഞാൻ ഇത് എവിടാ… എനിക്കെന്താ പറ്റിയെ… ”
അതും പറഞ്ഞ് ഞങ്ങളെ മാറി മാറി അവൻ നോക്കാൻ തുടങ്ങി…
” പട്ടായേല് ഒരു കിടപ്പ് ചികിത്സയ്ക്ക് വന്നതാ… എന്ത്യേ… ”
കൊടുത്തു ഞാനാ പന്നിക്കൊരു മറുപടി…
” കളിയാക്കാതെ കാര്യം പറ മൈരേ… ”
അവൻ എന്നെ നോക്കി കനത്തിൽ പറഞ്ഞു
” മിണ്ടരുത് മൈരേ വെള്ളോം അടിച്ച് വണ്ടീം കൊണ്ട് പറന്നപ്പൊ വീണതാണെന്ന് നിനക്കിപ്പോ പ്രത്യേകിച്ച് പറഞ്ഞുതരണോ… ”
ഞാൻ പറയാൻ പോയത് എനിക്ക് മുന്നേ ശ്രീ പറഞ്ഞു…
” ഹേ ആണോ…. എന്നിട്ട് എനിക്ക് എന്തൊക്കെയാ പറ്റിയേ… ഞാനിനി എണീക്വോ ഷാജിയേട്ടാ… ”
ആടിലെ സിനിമ ഡയലോഗും പറഞ്ഞവനെന്നെ തോണ്ടികൊണ്ട് ചോദിച്ചു…
” മിണ്ടരുത് മൈരേ… അവൻ്റെ ഒരു സിനിമാ ഡയലോഗ്… ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല… കാലിനു ചെറിയ സർജറിയും ചെറിയ മുറിവുകളും മാത്രേ ഉള്ളൂ… ”
ഇവിടെ കൂട്ടിയിടി മേഖല എന്ന ബോർഡ് എഴുതി വെക്കേണ്ട വരും ??.
ബ്രോ ഈ പാർട്ടും അടിപൊളി ആണ് അടുത്തത് വായിക്കേട്ട
അഭിപ്രായം രേഖപ്പെടുത്താം ??.
ഇതും നന്നായിട്ടുണ്ട്.
കൂട്ടിയിടി ഇനിയും തുടരട്ടെ?.ഇവൻ തമ്മിൽ ഉള്ള സീൻ ഇഷ്ടമായി.അപ്പോ അടുത്തതിൽ കാണാം?❤️
Bro adutha part evide
ഇനി ഇപ്പോ എന്നാ ബാക്കി കഥ
Next part enna