ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj] 908

ദിവ്യാനുരാഗം 3

Divyanuraagam Part 3 | Author : Vadakkan Veettil Kochukunj

[ Previous Part ]

 

“അത്യാവശ്യം വലിയ റൂമാണല്ലോടാ..”

 

റൂമിൻ്റെ വലിപ്പവും സൗകര്യവും കണ്ട് ഞാൻ അഭിയോട് പറഞ്ഞു

 

“ശരിയാ രണ്ട് ബെഡ്ഡും ടിവിയും എസിയും എല്ലാ സെറ്റപ്പും ഉണ്ട്.. ”

 

അവൻ ചുറ്റുപാടും വീക്ഷിച്ച് എനിക്ക് മറുപടി തന്നു

 

” അപ്പൊ ബില്ലിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.. ”

 

ചിരിച്ചുകൊണ്ട് അതും പറഞ്ഞ് റൂമിലെ ഒരു കസേരയിൽ ഇരുന്ന് ഞാൻ ടിവി വെച്ചു. അവൻ തൊട്ടടുത്തുള്ള ഒരു ബെഡിലും ഇരുന്നു.. പിന്നെ കുറച്ച് നേരം എന്തൊക്കെയോ സംസാരിച്ചിരുന്നും ടിവി കണ്ടും ഞങ്ങൾ സമയം തള്ളി നീക്കി ”

 

” അവന്മാര് എത്തിയില്ലാല്ലോ ഒന്ന് വിളിച്ചു നോക്കട്ടെ.. ”

 

അതും പറഞ്ഞ് അഭി ഫോൺ എടുക്കാൻ നോക്കുന്ന കറക്റ്റ് സമയത്ത് ശ്രീഹരി ഡോർ തുറന്ന് റൂമിലേക്ക് വന്നു..

 

” നീ എത്തിയോ നൂറായിസ്സാ.. ”

 

റൂമിൽ കയറിയതും ഞാൻ അവനെ നോക്കി പറഞ്ഞു

 

“എന്റെ പൊന്നു മൈരേ ഉള്ള ആയുസ്സ് നീ പറഞ്ഞില്ലാണ്ടാക്കല്ലേ…”

The Author

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

64 Comments

Add a Comment
  1. വിഷ്ണു ♥️♥️♥️

    അവിഹിതം കേറ്റി കഥയുടെ മൂടു കളയല്ലേ ഭായ്….. ???

    നന്നായിട്ടുണ്ട്….

    തുടരുക

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ഞാൻ അങ്ങനെ ചെയ്യോ….?

  2. സോറി മുത്തേ… കമന്റുചെയ്യാൻ വളരെ വൈകിപ്പോയി. ക്ഷമിക്കുക…

    കഴിഞ്ഞ പാർട്ടുകളെപ്പോലെതന്നെ നന്നായി ആസ്വദിച്ചു ഈ ഭാഗവും. നായകനും നായികയും കൂടിമുട്ടുന്ന സീനുകൾ കുറവായിരുന്നെങ്കിലും അതൊരു പ്രശനമായിട്ടൊന്നും തോന്നിച്ചില്ല. കാരണം കൂട്ടുകാരുമൊത്തുള്ള കോമ്പിനേഷൻ സീനുകൾ ഒത്തിരി ഉണ്ടായിരുന്നല്ലോ.. അതേസമയം അതൊരു ശീലമാക്കുകയും വേണ്ടാട്ടോ… അധികമായാൽ അമൃതാണ് ഏറ്റവും വലിയ വിഷം.

    അപ്പോൾ പുതിയ കൂട്ടിയിടികൾക്കായി കാത്തിരിക്കുന്നു

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      വിലപ്പെട്ട കമൻ്റുകളിൽ ഒന്ന് വൈകിയാണെങ്കില്ലും കിട്ടിയതിൽ ഒരുപാട് സന്തോഷം ജോ….❤️ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളുന്നൂ…?? പിന്നെ ഭദ്രയുടെ കാര്യം എന്തായി…?

  3. അറക്കളം പീലി

    Bro katha oru rakshayum illa adipoli
    Adutha part udane undkumo?

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ഉടൻ തരാം ബ്രോ….❤️

  4. Messi ആ ക്ലബ്ബിലെ വെറും ഒരു കളിക്കാരൻ ആയിരുന്നില്ല അയാൾ.അയാളില്ലാത്ത barcalona barcalona അല്ല ?കാറ്റലോനിയയിലെ ഓരോ മരത്തിനും പുൽനമ്പുകൾക്കും അയാളെ പരിചിതമായിരുന്നു വിശ്വാസം ആയിരുന്നു. അവരുടെ രാജകുമാരൻ ആയിരുന്നു അയാൾ. ഈ പടിയിറക്കം നാം ഒരിക്കലും പ്രേതീക്ഷിച്ചതിയിരുന്നില്ല ? വിടവാങ്ങൽ ചടങ്ങിൽ ചങ്കുപൊട്ടി കണ്ണീരോടെ നിൽക്കുന്ന അയാളുടെ മുഖം ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല. ആ നീലയും ചുവപ്പും കുപ്പായത്തിൽ ഇനി അയാളില്ല എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല??

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ബ്രോ മെസ്സിയെ കൊണ്ടുള്ള താങ്കളുടെ വാക്കുകൾ എത്രയേറെ വിലപ്പെട്ടതാണ് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല… കാരണം അത്രമാത്രം ഹൃദയം തകർത്ത ഒന്നായിരുന്നു മെസ്സിയുടെ വിടവാങ്ങൽ….?????

  5. അടിപൊളി കഥ ബ്രോ
    Keep going?

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

  6. എനിക്കിഷ്ടപ്പെട്ടു.. ഒത്തിരി ഇഷ്ടപ്പെട്ടു..
    ഒത്തിരി.. ഒത്തിരി.. ഇഷ്ടപ്പെട്ടു…

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

  7. Super സ്റ്റോറി, നല്ല ഉഷാറായിട്ട് അവതരിപ്പിച്ചു, ഫ്രണ്ട്ഷിപ്പും, മാതൃ സ്നേഹവും എല്ലാം ഒരേ പോലെ കൊണ്ട് പോകുന്നുണ്ട്. കൂട്ടത്തിൽ കലിപ്പൻ കാമുകനും, കാന്താരി കാമുകിയും. അടുത്ത ഭാഗവും ഉഷാറായിക്കോട്ടെ

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ…❤️?

  8. Bro sooooper

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

  9. കൊച്ചു കുഞ്ഞേ, കലക്കി, ബാക്കി എല്ലാം മറ്റുള്ളവർ പറഞ്ഞപോലെ തന്നെ. അപ്പൊ അടുത്ത ഭാഗം കൂടുതൽ വൈകാതെ പോസ്റ്റ് ചെയ്യുമെന്ന് കരുതുന്നു.
    സസ്നേഹം

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      നന്ദി ബ്രോ….❤️?

  10. Bro വളരെ നന്നായിരുന്നു❤️❤️.

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

  11. ഒരു കാര്യം വിട്ടു…????.
    വായനക്കാരുടെ ഇഷ്ട്ടം മാത്രം നോക്കി കൊച്ചൂഞ്ഞേ നീ കഥ എഴുതിയാൽ.. സന്തോഷ്‌ പണ്ഡിറ്റ് സിനിമ പിടിച്ചതിനേക്കാൾ ഭയാനകം ആയിരിക്കും.. അതോണ്ട് നിന്റെ ഇഷ്ടത്തിന് അനുസരിച്ചു കഥ മുൻപോട്ടു കൊണ്ട് പോകുക.. അത്രേ ഉള്ളൂ…????.

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

  12. Muvattupuzhakkaaran

    Adipoli part aayirinnu eeh delay onn kurach adutha part vegam idumenn pratheekshikkunnu

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

  13. നന്നായിട്ടുണ്ട് bro thdaruka

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

  14. അടിപൊളി ഇപ്പം വായിക്കാൻ ആഗ്രഹമുള്ള ഒരു കഥ കൂടിayi ❤❤❤

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

  15. Sathyam bro… Messi barca vittappo vallatha oru feeling aayrinnu.. Njanum down aarnu kurach days….

    Story kidukki

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      കരഞ്ഞതിന് കണക്കില്ല ബ്രോ….???

      1. Potte bro orttond irunnal sangadam verum?

  16. കൊച്ചൂഞ്ഞേ
    നല്ലൊരു പാർട്ട്‌ ആയിരുന്നു…. എങ്കിലും ഫ്രണ്ട്ഷിപ് പാർട്ട്‌ ആയിരുന്നു ഇത്‌ നമ്മുടെ നായികാ നായകൻ മാർ സൈഡ് ആയിപോയോ?? ജോ, അർജുൻ ഇവരൊക്കെ നായികാ നായകൻമാർക്കാണ് പ്രാധാന്യം കൊടുക്കുക ബാക്കി ഒക്കെ ഉപഗ്രഹങ്ങൾ ആയിരിക്കും.. എന്നിരുന്നാലും ഫ്രണ്ട്‌സ് ഓക്കെ ആയുള്ള വെള്ളമടി ഒക്കെ വളരെ നൊസ്തു ഉണ്ടാക്കി എന്നു പറയാതെ വയ്യ. അതുപോലെ നല്ല ഹ്യൂമർ ഉണ്ടായിരുന്നു അവരുടെ സംഭാഷണങ്ങളിൽ..???. ഞാൻ വായിച്ചു അറിയാതെ ചിരിച്ചപ്പോൾ എന്റെ എന്റെ പൊണ്ടാട്ടി ഒന്ന് നോക്കി ഇയാൾക്കെന്താ വട്ടായോ എന്നു.???. നല്ല രസായിരുന്നു.. അധികം വൈകാതെ അടുത്ത പാർട്ട്‌ തരണം. പിന്നേ മെസ്സി പോയത് ചങ്കിന്റെ കൂടെ കളിക്കാനാ. അപ്പൊ എന്തിനാ വിഷമം?? ആ ടീം ഒന്ന് നോക്ക്. ഒരു വിഷമവും വേണ്ടാട്ടോ നെയും മെസ്സിയും പൊളിക്കും.
    അതൊന്നും ആലോചിക്കാതെ അടിപൊളി പാർട്ട്‌ പോരട്ടെ നുമ്മടെ പൊട്ടക്കണ്ണനും, ശൂർപ്പണഘയും പൊക്കിച്ചടുക്കട്ടെ.. നമ്മുടെ ഡോക്ടറും സിത്തു വും പോലെ അടിപിടി ഓക്കെ ആയി……
    കാത്തിരിക്കുന്നു
    സ്നേഹം മാത്രം.

    1. ഒരു കാര്യം വിട്ടു…????.
      വായനക്കാരുടെ ഇഷ്ട്ടം മാത്രം നോക്കി കൊച്ചൂഞ്ഞേ നീ കഥ എഴുതിയാൽ.. സന്തോഷ്‌ പണ്ഡിറ്റ് സിനിമ പിടിച്ചതിനേക്കാൾ ഭയാനകം ആയിരിക്കും.. അതോണ്ട് നിന്റെ ഇഷ്ടത്തിന് അനുസരിച്ചു കഥ മുൻപോട്ടു കൊണ്ട് പോകുക.. അത്രേ ഉള്ളൂ…????.

    2. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ഡാ എൻ്റെ രീതിയിൽ മാത്രമേ ഞാൻ എഴുതൂ…. പിന്നെ ഇതിൽ ഇച്ചിരി ഫ്രണ്ട്ഷിപ്പ് കൊടുത്തന്നേ ഉള്ളൂ….നായകനും നായികയും പൂർവാധികം ശക്തിയോടെ തിരിച്ചു വരും….?? പിന്നെ എഴുതിയ കാര്യങ്ങൾ വായിച്ചു നൊസ്റ്റു വന്ന് ചിരിച്ചത് അറിഞ്ഞപ്പോൾ സന്തോഷമായി… പിന്നെ അടുത്ത പാർട്ട് നമ്മുക്ക് സെറ്റാക്കാം…❤️?

      പിന്നെ മെസ്സിയോടൊപ്പം ഞാൻ ഹൃദയം കൊണ്ട് സ്നേഹിച്ചതാണ് എൻ്റെ ബാഴ്സയെ… അതുകൊണ്ട്അ ചങ്ക് തകർന്നു ആ നിമിഷങ്ങളിൽ പിന്നെ ആ ടീം എത്ര വലുതാണെങ്കിലും എൻ്റെ ടീം ബാഴ്സ മാത്രമാണ്ം… ഈ കഥയിലും ഞാൻ ഉൾപ്പെടുത്തും…അത് തുടങ്ങുമ്പോളെ മനസ്സിൽ കണ്ടതാണ്….

      ഒരുപാട് സ്നേഹം….❤️

  17. Bro polichu. Pinne adutha part lag adippikkathe pettennu tarane❤️?pleazzz

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      തരാം ബ്രോ…❤️?

  18. Friendship നന്നായിട്ടു അവതരിപ്പിച്ചിട്ടുണ്ട്.

    Super❤❤❤

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

  19. Friendship ishtapettu pakshe itraku detailing venda keto kadha nayakanum nayikayumayulla space um kurach kodukam?

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      അടുത്ത ഭാഗത്തിൽ സെറ്റാക്കാം…ബ്രോ….❤️?

  20. 31 പേജിൽ നായകനും നായികയും കണ്ട് മുട്ടിയത് വെറും രണ്ടു പ്രാവശ്യം അതും കുറച്ചു നിമിഷങ്ങൾ മാത്രം…!!!

    കഥ നന്നായിട്ടുണ്ട് ? വളരെ നന്നായി തന്നെ എഴുതി പക്ഷെ ഡീറ്റെയിലിംഗ് ഒരുപാട് കൂടുതൽ പോലെ തോന്നി, അത് കൊണ്ടു തന്നെ കഥ മുന്നോട്ടു നീങ്ങാത്തത് പോലെ ???

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      നായകൻ്റേമ് നായികേടേം സീൻ ഒക്കെ നമ്മുടെ സെറ്റാക്കാം…. പിന്നെ ബാക്കി ഒക്കെ അടുത്ത പാർട്ടിൽ സെറ്റാക്കാം…. അഭിപ്രായങ്ങൾക്ക് നന്ദി…❤️?

  21. വൈകിയതൊന്നും കുഴപ്പമില്ല.

    ഇത് പോലെ പേജ് എണ്ണം കൂട്ടി തന്നാൽ മതി

    ?????♥️♥️♥️♥️

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

  22. Super bro

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️?

  23. കിടുക്കിയിട്ടുണ്ട്.. ❤️

    എനിക്കും തോന്നി ലാസ്‌റ് പാർട്ടിൽ ഒന്നും സൗഹൃദത്തിന് അധികം ഡീറ്റൈലിംഗ് കൊടുക്കാഞ്ഞിട്ട് ഈ പാർട്ടിൽ ഒരുപാട് വന്നപ്പോ ഒരു മിസ്സ്‌ മാച്ച് പോലെ തോന്നി, ഇനി ബാലൻസ് ചെയ്ത മതി, ഈ പാർട്ടിൽ നായകൻ നായിക സീൻസ് കൊറവായതു പോലെ തോന്നി ഈ ഇൻ ബാലൻസ് കാരണം, ഇനി വരുമ്പോ നോക്കിയാമതി… ?❤️

    പിന്നെ മെസ്സി ബാർസ വിട്ട ദിവസം ആയിരുന്നു എനിക്ക് ഈ മാസത്തിൽ ഏറ്റവും സന്തോഷം തന്ന ദിവസം കാരണം ഞാൻ ഒരു റിയൽ മാഡ്രിഡ്‌ ആരാധകൻ ആണ്‌, പുള്ളിയെ ഇഷ്ട്ടമാണ് ബട്ട്‌ ബാഴ്‌സയെ ഇഷ്ട്ടം അല്ല, അതുകൊണ്ടാണ് ?

    എന്തായാലും അടുത്ത ഭാഗത്തു കാണാം ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      കുറച്ച് പേർ നായകൻ്റെ സൗഹൃദം വലയം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞോണ്ട് കുറച്ച് ഉൾപെടുത്തിയതാണ്…. ബാക്കി എല്ലാം സെറ്റാക്കാം…❤️

      പിന്നെ ഡാ നാറി….. എന്റെ മെസ്സി….. കണ്ടത്തിൽ പോയില്ലേ….?

  24. [???{ M_A_Y_A_V_I }???]

    അടിപൊളി ബ്രോ തുടരുക ????

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ?❤️

  25. എന്താ kathakal.com edathathe

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      Submit ചെയ്യ്തിരുന്നു ബ്രോ…വന്നത് കാണുന്നില്ല…

  26. എന്താ kathakal.com edathathe

Leave a Reply

Your email address will not be published. Required fields are marked *