ദിവ്യാനുരാഗം 4
Divyanuraagam Part 4 | Author : Vadakkan Veettil Kochukunj
[ Previous Part ]
റുമിൽ കേറിയതും അവളോടുള്ള കലിപ്പിൽ വാതിൽ ഒന്ന് ശക്തിക്കടച്ച് ഞാൻ അവന്മാരുടെ അടുത്തേക്ക് തിരിഞ്ഞു…
” നാറികളേ മനുഷ്യൻ്റെ വില കളഞ്ഞപ്പൊ സമാധാനായല്ലോ… ”
ഞാൻ അവന്മാരോട് ചീറി
” നീ എന്തുവാടാ പറയുന്നേ…ഞങ്ങൾ എന്തോന്ന് തൊലിച്ചെന്നാ…. ”
നന്ദു ബാക്കിയുള്ളവന്മാരുടേ മുഖത്തേക്ക് നോക്കിയതിനു ശേഷം എന്നെ നോക്കി പറഞ്ഞു
” ഓ അവൻ ഒന്നും അറിയത്തില്ല….എനിക്കുണ്ടല്ലോ വിറഞ്ഞു കേറുന്നുണ്ടേ…. ”
അവനെ നോക്കി കടുപ്പത്തിൽ അതും പറഞ്ഞ് ഞാൻ ഭിത്തിയിൽ കൈകുത്തി
” നിന്ന് കഥകളി കാണിക്കാതെ നടന്ന കാര്യം തെളിച്ചു പറ നാറീ… ”
ശ്രീ എന്നെ നോക്കി ചീറി…
” വേറെന്താ നിന്റെയൊക്കെ വാക്കും കേട്ട് ഞാനാ മറ്റവളോട് പോയി സോറി പറഞ്ഞു…. ”
ഉള്ളിലുള്ള ദേഷ്യം പുറത്ത് കാട്ടി ഞാൻ അവന്മാരെ നോക്കി പറഞ്ഞു
ബാക്കി ഇങ്ങട് പോരട്ടെ…
തിരക്ക് കൂട്ടല്ല മോനേ…?❤️
അടിപൊളി?
❤️?
കൊള്ളാം. കലക്കി. തുടരുക. ???
❤️?
Nice bro…. ഈ ഒരു flowൽ തന്നെ മുന്നോട്ട് പോകട്ടെ
❤️?
Poli♥️♥️
❤️?
TT കുണ്ടിക്കിട്ട് അടിക്കാൻ പറ്റോ ഞാൻ ആ scene ആലോചിച്ചു കുറെ ചിരിച്ചു ??????
Kochu kallan?
അയ്ശെരി എന്താ അൻ്റെ ഉദ്ദേശം….?❤️
ആഹാ പൊളിച്ച്
❤️?
അടിപൊളി, കീരിയും പാമ്പും പൊരിക്കുവാണല്ലോ. നായകന്റെ അമ്മ അവളെ മോൾക്ക് പകരം മരുമോൾ ആയിട്ട് കൊണ്ട് വരുമോ? നായികക്ക് പകരം വീട്ടാനുള്ള അവസരം പെട്ടെന്ന് കിട്ടിയല്ലോ
എല്ലാം വഴിയേ നടക്കും ബ്രോ….❤️?
Poli bro ♥️
❤️?
ബ്രോ ഈ ഭാഗവാറും സൂപ്പർ ആയിരുന്നു സത്യത്തിൽ ഞാൻ ഇങ്ങനെ ഒരു കഥ ഉണ്ടെന്നു ഇപ്പോളാ കാണുന്നത്……
‘പ്രവാസി’ബ്രോയുടെ സ്റ്റോറീസ് വായിച്ചു സെഡ് ആയിട്ടിരിക്കുമ്പോളാണ് ഈ സ്റ്റോറീ കാണുന്നത് മുഴുവൻ കുത്തി ഇരുന്നുന്നു വായിച്ചു.പിന്നെ ഇതിലെ കൗണ്ടറും കോമഡിയും ഒക്കെ വായിച്ചപ്പോളാ ആ മൂഡോഫ്ഞാ ഒക്കെ മാറിയേ.. സത്യത്തിൽ ഞാനും ഇവിടെ പറയുന്നപോലെ രാത്രി 1.30 ഒക്കെ ഇരുന്നു ബാർസയുടെ കളി കാണുമായിരുന്നു, പക്ഷെ മെസ്സി പോയപ്പോ ആ ഫ്ലോ ഒക്കെ പോയി ??
പിന്നെ അടുത്ത ഭാഗം മാക്സിമം നേരത്തെ, പേജും,countentഉം കൂട്ടി തരാൻ നോക്കണം❤❤❤❤
എന്ന് :
മാക്കാച്ചി
ഒപ്പ് (?)
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ…. പെട്ടെന്നുതന്നെ അടുത്തഭാഗം തരാൻ നോക്കാം പേജും കൂട്ടാനും ശ്രമിക്കാം…❤️?
പിന്നെ ബാഴ്സ മെസ്സി കാര്യം…. സെഡ്ഡാണ് ബ്രോ ഇന്നലെ ജീവിതത്തിൽ ആദ്യമായി കണ്ടം കണ്ടു…?
അതറിയാവുന്നതുകൊണ്ട് ഞാൻ ഇന്നലെ കണ്ടില്ല psg ടെ കളി കണ്ടു ?
പി എസ് ജി യുടെ കളിയാണ് കണ്ടം എന്നു പറഞ്ഞത്…. ബാഴ്സയുടെ കളി മെസ്സി ഇല്ലാത്തതുകൊണ്ട് ഒരു സങ്കടം ഉണ്ട്… എന്ന് പറഞ്ഞാലും ബാഴ്സയാണ് എൻ്റെ ഏക ടീം… പിന്നെ കണ്ടം പി എസ് സി യുടെ കളി കാണുന്നത് മെസ്സിയെ കാണേണ്ട കൊണ്ട് മാത്രമാണ്….
Njanum messiyum നെയ്മറും ഒരുമിച്ചു കളിക്കുന്ന കാണാൻ ആണ് കളി കണ്ടത്. അപ്പൊ ദേ മെസ്സിയെ നെയ്മറിനു sub ഇറക്കിയിരിക്കുന്നു ?
Poli
❤️?
Poli… ✨✨✨
❤️?
❤❤❤
❤️?
കൊച്ചൂസേ,
…ആദ്യംതന്നെ ക്ഷമചോദിയ്ക്കുന്നു, ഇതിനു മുന്നത്തെഭാഗം വായിയ്ക്കാൻ കഴിയാതെപോയതിൽ… സത്യത്തിലെങ്ങനെയാന്നറിയില്ല, ഞാനതു കണ്ടില്ല… ഇതുവന്നപ്പോൾ നിനക്കു പാർട്ടിന്റെയെണ്ണം തെറ്റിപ്പോയെന്നാ ആദ്യംകരുതീത്… പിന്നെ, ഞാൻ വായിച്ചുകഴിഞ്ഞ ഭാഗവുമായി കൺഡിന്യൂഎഷൻ കിട്ടാതെവന്നപ്പോൾ കാര്യംപിടികിട്ടി, പാർട്ടിന്റെണ്ണം തെറ്റിപ്പോയതെനിയ്ക്കാന്ന്…..!
…എന്തായാലും കഴിഞ്ഞഭാഗവും ഈഭാഗവും രണ്ടുംഗംഭീരമായിരുന്നു… ഈയടുത്തൊന്നും ഇത്രയും എന്റർടെയ്ൻചെയ്തു വായിച്ച മറ്റൊരുകഥയില്ല… അത്രയ്ക്കു സൂപ്പർ… അസ്ഥാനത്തിറക്കുന്ന കൗണ്ടർസൊക്കെ പെർഫെക്ട്മാച്ചിങ്ങായിരുന്നു… സത്യത്തിൽ നീ ട്രോളനാണോ..?? അല്ലേലുറപ്പായും നിന്റുള്ളിലൊരസ്സലു ട്രോളനുറങ്ങിക്കിടപ്പുണ്ട്… കാരണം, ഇത്ര ലാഘവത്തോടെഴുതി ചിരിപ്പിയ്ക്കുക, അതും മറ്റൊരു മെറ്റീരിയൽസിന്റേയും സഹായമില്ലാതെ എന്നൊക്കെപറയുന്നത് ടാലന്റുതന്നെയാഡാ… റിയലി ഹാറ്റ്സ്ഓഫ്…..!
…പേഴ്‌സണലി, എനിയ്ക്ക് ആണിനൊപ്പം തലക്കനമുള്ള പെണ്ണിനെയാണിഷ്ടം… കൂടാനോ കുറയാനോ പാടില്ല… കട്ടയ്ക്കു കട്ടയായി നിൽക്കുന്ന ടീംസായിരിയ്ക്കണം… ഇന്നസെന്റേട്ടനും ലളിതചേച്ചിയും, ജഗതിച്ചേട്ടനും കല്പ്പനചേച്ചിയുമൊക്കെപ്പോലെ… അതുപോലെതന്നെയാ ഇവിടേം… അർജ്ജുനും ദിവ്യയും, സെറ്റ്ജോഡി മാൻ… അവരുടെയോരോ ഡയലോഗും നല്ല എൻഗേജിങ്ങായിരുന്നു….!
…എന്തായാലും ഇതേപടി മുന്നോട്ടുപൊയ്ക്കോ… എഴുതുന്നത് നീ… എഴുതുന്നത് നിനക്കുവേണ്ടി… എഴുതുന്നത് നിനക്കുതോന്നുന്നത്… അതു വായിയ്ക്കാനാണെനിയ്ക്കിഷ്ടം… സ്നേഹത്തോടെ,
ArjunDev
പ്രിയപ്പെട്ട അർജ്ജൂ….
നീ മാപ്പ് ചോദിക്കുന്നതിനു മുന്നേ നിന്നോട് എനിക്ക് മാപ്പ് ചോദിക്കണം…. വേണി മിസ്സിനെ കഴിഞ്ഞ രണ്ടു പാർട്ടിയിലും എനിക്ക് കമൻറ് ഇടാൻ പറ്റിയില്ല…. വളരെ തിരക്കും പേഴ്സണൽ പ്രശ്നങ്ങളും ഉള്ളത് കൊണ്ടായിരുന്നു… പക്ഷേ അടുത്ത വാർഡിൽ എല്ലാം കൂടി ഒരുമിച്ച് ഒരു കമൻറ് ഇടാം എന്ന് കരുതി കാരണം അന്ന് ഇടാൻ നിന്നാൽ ഒരു ചെറിയ കമൻറ് മാത്രം എഴുതാൻ പറ്റും പക്ഷേ അത് എനിക്ക് പറ്റില്ല…. കാരണം ഈ സൈറ്റിലൂടെ എനിക്കേറ്റവും എഴുത്തിനുള്ള ഒരു ഇത് വന്നത് നീ കാരണമാണ്… അതുകൊണ്ടുതന്നെ നിനക്കുള്ളത് വളരെ ഡീറ്റയിലിങ്ങായി തരുന്നതായിരിക്കും… അതിന് എന്നോട് ക്ഷമിക്കണം…❤️
പിന്നെ ട്രോളും കൗണ്ടറും ഒക്കെ ഒരു ഓളത്തിന് വരുന്നതാ…? പിന്നെ നമ്മുടെ ദിവ്യ അവള് കരുതും പോലെ അത്ര ചില്ലറകാരിയല്ല…. അതു നമുക്ക് വരും പാർട്ടികളിൽ സെറ്റാക്കാം…. നായകൻ നായികയെ ഒരുപോലെ നിൽക്കുന്നതാണ് നിനക്ക് ഇഷ്ടം അത് നീ പ്രത്യേകിച്ച് പറയണോ… ഞങ്ങടെ ഡോക്ടറെ ഞങ്ങക്കറിയില്ലേ….❤️? അല്ല വേണിയുടേയും ഡോക്ക്ടറുടേയും കാര്യം എന്തായി…? വല്ല നടപടിയും ഉണ്ടോ…? അതിനുവേണ്ടി കാത്തിരിക്കുന്നു….
എന്തായാലും ഏറ്റവും പ്രിയപ്പെട്ടതും വിലപ്പെട്ട തുമായ കമൻ്റിന് ഒരുപാട് ഒരുപാട് സ്നേഹം…❤️?
ഡോക്ടറെ ചോയിച്ചപ്പോളെ ‘arjun ‘
ബ്രോ സ്ഥലം കാലിയാക്കി ?
അല്ലേലും അവനങ്ങനാ…??
പൊളി സാനം…….. നല്ലൊരു ഫ്രൻഷിപ്പിന്റ ഉടമയാണെന്നു വരികളിൽ ഉണ്ട് ❤❤❤…….. നല്ല ഭാവന ഇനിയും പ്രദീഷിക്കുന്നു… ???
വാക്കുകൾ ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ….❤️?
നന്നായിട്ടുണ്ട്… നല്ല ഒരു പ്രണയത്തിനുള്ള എല്ലാ സാധ്യതയും കാണുന്നു….????
നന്ദി ബ്രോ…❤️?
Nannayittund ??
❤️?
Barcelona mumma team ayondum messi nnadae chekkanayondum kadha verae level. Athintae kodae puttinu peeryidunna polaeyulla adi idi vazhak ichiri romancum. Poli broyi
അല്ലപിന്നെ… വാക്കുകൾ ഇഷ്ടപ്പെട്ടു ബ്രോ…❤️?
Next part vegam tharumo???
ശ്രമിക്കാം ബ്രോ…❤️?
മെസ്സി ഇന്നലെ PSG ഡബ്യുട് ചെയ്തു, എന്നിട്ടും ബാർസയിൽ ഫ്രീ കിക്കോ..? ?
കഥ കിടുക്കി ബ്രോ, ബട്ട് കണ്ടന്റ് ഇച്ചിരികൂടി കൂട്ടിയാൽ പൊളിക്കും, ഓരോ പാർട്ടും ലേറ്റ് ആയാലും കൊഴപ്പം ഇല്ല, ഒരുപാട് കണ്ടെന്റ് ഉണ്ടെങ്കിലേ ഒരു സുഖം ഒള്ളു.. ?
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
എൻ്റെ മെസ്സി ബാഴ്സയിലേ കളിക്കൂ….? പിന്നെ കണ്ടൻ്റൊക്കെ നമുക്ക് കൂട്ടാം രാഹുലെ…❤️?
Pwolyy?????
Waiting for next part???
❤️?
സംഭവം കളറായിട്ടുണ്ട് ഇനി അധികം താമസിക്കാതെ അടുത്ത part തന്നേക്കനെ
With love
♥️♥️♥️അറക്കളം പീലി ♥️♥️♥️
സെറ്റാക്കാം പീലി….❤️?
❤️❤️❤️
❤️?
പേജ് കുറച്ചൂടെ കൂട്ടാൻ പറ്റോ?
???
കുട്ടാല്ലോ…. ഞാൻ ഒരു 30 പ്രതീക്ഷിച്ചു അത്ര ഇല്ല അല്ലേ…..അടുത്തതിൽ പരിഗണിക്കാം….❤️?
നന്നായിട്ടുണ്ട് bro❤️❤️
Waiting for the next part…
❤️?
Super story next part ✍️?
❤️?
Machane super poli part enik ishtapettu iniyum romance kandanu varatte ingane kochu thamasaklum love scene num aayi kadha munpotu potte ee part valare adhikam ishtappettu pinne frnds aayitulla scene um nalla rasam und waiting for next part
വാക്കുകൾക്ക് നന്ദി ബ്രോ…❤️?
വേറെ ലെവൽ ,,,,, സൂപ്പർ ആയിട്ടുണ്ട് ??????
❤️?
Da super
❤️?
ഹായ് കുഞ്ഞേ ❤️?
ഹല്ലോ ബ്രോ…?