ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj] 930

ദിവ്യാനുരാഗം 4

Divyanuraagam Part 4 | Author : Vadakkan Veettil Kochukunj

[ Previous Part ]


 

റുമിൽ കേറിയതും അവളോടുള്ള കലിപ്പിൽ വാതിൽ ഒന്ന് ശക്തിക്കടച്ച് ഞാൻ അവന്മാരുടെ അടുത്തേക്ക് തിരിഞ്ഞു…

 

” നാറികളേ മനുഷ്യൻ്റെ വില കളഞ്ഞപ്പൊ സമാധാനായല്ലോ… ”

 

ഞാൻ അവന്മാരോട് ചീറി

 

” നീ എന്തുവാടാ പറയുന്നേ…ഞങ്ങൾ എന്തോന്ന് തൊലിച്ചെന്നാ…. ”

 

നന്ദു ബാക്കിയുള്ളവന്മാരുടേ മുഖത്തേക്ക് നോക്കിയതിനു ശേഷം എന്നെ നോക്കി പറഞ്ഞു

 

” ഓ അവൻ ഒന്നും അറിയത്തില്ല….എനിക്കുണ്ടല്ലോ വിറഞ്ഞു കേറുന്നുണ്ടേ…. ”

 

അവനെ നോക്കി കടുപ്പത്തിൽ അതും പറഞ്ഞ് ഞാൻ ഭിത്തിയിൽ കൈകുത്തി

 

” നിന്ന് കഥകളി കാണിക്കാതെ നടന്ന കാര്യം തെളിച്ചു പറ നാറീ… ”

 

ശ്രീ എന്നെ നോക്കി ചീറി…

 

” വേറെന്താ നിന്റെയൊക്കെ വാക്കും കേട്ട് ഞാനാ മറ്റവളോട് പോയി സോറി പറഞ്ഞു…. ”

 

ഉള്ളിലുള്ള ദേഷ്യം പുറത്ത് കാട്ടി ഞാൻ അവന്മാരെ നോക്കി പറഞ്ഞു

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

96 Comments

Add a Comment
  1. ഒന്ന് രണ്ട് കാര്യങ്ങൾ ഓർമിപ്പിക്കട്ടെ. Casuality യിലെ നേഴ്സ്മാരും വാർഡ് നഴ്സമാരും ഡ്യൂട്ടി ഒരു ഷിഫ്റ്റിനിടയിൽ മാറാറില്ല. രണ്ടാമത് TT എടുക്കുന്നത് ചന്തിക്കാണ് കൈയിലല്ല

  2. ഓഹ്ഹ്………….. മെസ്സി…………..GOAL …..⚽️

    ഇപ്പോൾത്തെയും പോലെ ഈ പാർട്ടും നല്ല രസം ഉണ്ടായിരുന്നു
    പിന്നെ ഞാനും ഒരു ബാർസ ഫാൻ❤️? ആണ് ട്ടോ.
    പിന്നെ നമ്മുടെ കഥനായകനെ നായിക സൂചി കുത്തി കൊന്നാണാവോ ?.
    Keep going ❤?

  3. വിഷ്ണു ⚡

    ഓരോ ഭാഗവും കഴിയുംതോറും കൂടുതൽ ഇഷ്ടമാവുന്നൂ.പണ്ട് ഈ കഥ കണ്ടിട്ട് വായിക്കാതെ പോയതിൽ ഇപ്പൊ സങ്കടം തോന്നുന്നു.എന്താ പറയുക ട്രാക്കിൽ കയറിയ പോലെ തോന്നി.അവസാനം ഇന്നസെൻ്റ് ഡയലോട് ഒക്കെ വേർത്തെ സീൻ ആയിരുന്നു?.അപ്പോ അടുത്തതിൽ കാണാം..❤️

  4. വടക്ക വെടക്ക് ആക്കാതെ ഇടുമോനെ

  5. Bro next part evida

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ബ്രോ കഴിഞ്ഞു എഡിറ്റ് ചെയ്തിട്ട് ഇന്നോ നാളെയോ സബ്മിറ്റ് ചെയ്തേക്കാം…❤️

  6. NEXT പാർട്ട്‌ എന്നാ വരുന്നേ

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      കുറച്ച് തിരക്കുകൾ ഉണ്ട് ബ്രോ…അത് കഴിഞ്ഞാൽ വരും…❤️

  7. അടിപൊളി ??

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ?❤️

  8. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ……നാലും 2 മുന്നേ വായിച്ചതായിരുന്നു…. ബാക്കി മൊന്നും ഇപ്പൊ വായിച്ചു തീർത്തെ ഉള്ളൂ……. പെരുത്തിഷ്ടായി ബ്രോ….. സംഭവം മൊത്തത്തിൽ ഉഷാറായിട്ടുണ്ട്….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️??

  9. സിറിഞ്ച് ഒരു കത്തിയായി മാറുമോ കൊച്ചൂഞ്ഞേ…??? കുണ്ടിക്കു കുത്തേണ്ടത് ചങ്കിലേക്ക് കുത്തിക്കയറ്റുവോ…???!!!

    കട്ട വെയ്റ്റിങ് മച്ചാ

    1. മാക്കാച്ചി

      ഡോ താൻ ഏതു പാതാളത്താ,, അറ്റ്ലീസ്റ്റ് replay എങ്കിലും തന്നൂടെ മാവേലി മച്ചാനെ,,,, ഇനി അടുത്ത ഓണത്തിന് നോക്കിയാ മതിയോ????? ?

    2. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ഭദ്ര പെട്ടെന്ന് തന്നിലെൽ തൻ്റെ നെഞ്ചത്തേക്ക് ഞാൻ കത്തി കേറ്റും മനുഷ്യാ….?❤️

      1. മാക്കാച്ചി

        എന്റെ നെഞ്ചത്തോട്ടാണോ

        1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

          അവൻ്റെ…?❤️

  10. ഉഗ്രൻ… കൌണ്ടറുകളാണ് ഒരു രക്ഷയുമില്ലാത്തതു…. ❤❤❤❤❤

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      കൗണ്ടർ ആണ് എൻ്റെ മെയിൻ…?❤️

  11. സംബവം പൊളിച്ചൂന്ന് ഇനി പ്രത്യേകം പറയേണ്ട കാര്യം ഇല്ലാലൊ കമന്റ് മൊത്തം അത് തന്നല്ലേ

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ?❤️?

  12. മാത്യൂസ്

    അടിപൊളി ബ്രോ കാണാതെ വായിക്കാതെ പോയിരുന്നേൽ വൻ ശോകം ആയേനെ നല്ല കോമഡി നല്ല ടൈമിംഗ് കട്ടക്ക് നിൽക്കുന്ന നായിക അർജുൻ ബ്രോയുടെ ഡോക്ടറോട് പോലെ വരുന്നുന്ന്ന്ദ് ചിരിയുടെ കാര്യത്തിൽ ആണ് കേട്ടോ ??

    1. Same pich….. jhanum angane thanne chinthikkuarunnu…. nalla story

    2. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      അർജ്ജുൻ്റെ അത്രയോ അത് എത്തിപ്പെടാത്ത സ്ഥലം ആണ്…. ആശാൻ ആശാൻ ആണ് എൻ്റെ…?❤️

  13. Bro…

    കഥ ഇപ്പോഴാണ് വായിച്ചേ… വായിച്ചു കഴിഞ്ഞപ്പോൾ ആണ് നഷ്ടം മനസ്സിലായത്… എന്തു കൊണ്ട് ഞാൻ മുമ്പേ ഈ കഥ കാണാതെ പോയെ… വൺ നഷ്ടമായി പോയി… ചിരിച്ചു മണ്ണ് തപ്പി… സാധാരണ അർജുൻ്റെ കഥക്കാണ് ഇങ്ങനെ ചിരിക്കാറുള്ളത്… ഹംബോ… വല്ലാതെ countersum timingum… ഒപ്പത്തിന് ഒപ്പം നിക്കുന്ന നായികയും… Poli… Last innocent മോഡലിൽ നന്ദു പറഞ്ഞ ആ dialogue ellaam no രക്ഷ… ചെക്കൻ്റെ അമ്മക്ക് പെണ്ണിനെ പിടിചു… But ഇങ്ങനെ കീരിയും പാമ്പും ആയി നിക്കുന്ന ഇവർ എങ്ങിനെ ഒന്നിക്കും എന്നറിയാനുള്ള ആഘാംശയോടെ കാത്തിരിക്കുന്നു….

    With Love
    the_meCh
    ?????

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ബ്രോ വാക്കുകൾക്ക് ഒരുപാട് നന്ദി….❤️? ഞാൻ താങ്കളുടെ എഴുത്തിൻ്റെ വലിയൊരു ആരാധകനാണ്…. വധു ടീച്ചറാണ് എന്ന് പറഞ്ഞ കഥ എൻ്റെ ഹൃദയങ്ങൾ തട്ടിയ കഥകളിൽ ഒന്നാണ്… അത് നിങ്ങൾ നിർത്തിയപ്പോൾ ഒരുപാട് സങ്കടം തോന്നി… കഴിയുമെങ്കിൽ ആ കഥ തുടർന്ന് എഴുതാൻ ശ്രമിക്കണം ഒരു അപേക്ഷയാണ്…❤️ പിന്നെ പറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി… തുടർ ഭാഗങ്ങളിലും അഭിപ്രായം പങ്കു വയ്ക്കും എന്ന കരുതുന്നൂ… ഒരുപാട് സ്നേഹം…❤️

      1. Man…

        ഇങ്ങൾക്കു ആള് മാറി പോയി… വധു ടീച്ചറാണ് എൻ്റെ സ്റ്റോറി അല്ല … അത് രോമിയുടെ സ്റ്റോറി ആണ്….

        1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

          സോറി ആള് മാറിപ്പോയി….??

        2. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

          താങ്കൾ സീതകല്യാണത്തിൻ്റെ രചയിതാവാണല്ലേ…. രണ്ടും മിസ്സുമാരെയും കൂടി കൺഫ്യൂഷൻ ആയിപോയി..,?❤️

Leave a Reply to വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് Cancel reply

Your email address will not be published. Required fields are marked *