ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj] 916

 

അവളുടെ ചോദ്യം കേട്ടതും ഞാൻ ഇച്ചിരി കടുപ്പത്തിൽ പറഞ്ഞു… അതോടെ പുള്ളിക്കാരി വണ്ടിയിലേക്ക് ചാടി കേറി… പിന്നെ ഹോസ്പിറ്റൽ ഗേറ്റും കടന്ന് പുറത്തേക്ക്… അത്യാവിശ്യം സ്പീഡിൽ ആണ് ഞാൻ വണ്ടിയോടിച്ചത്

 

 

” അതേ… ”

 

പുറകീന്ന് അവളുടെ ഒരു വിളി കേട്ടു… പക്ഷെ ഞാൻ മൈൻ്റ് ചെയ്യാൻ പോയില്ല…

 

” അതേ….. ”

 

എന്റെ മറുപടി കേൾക്കാത്തത് കൊണ്ട് ഒന്നൂടെ അവൾ സ്വരമുയർത്തി വിളിച്ചു

 

” എന്താ….പറഞ്ഞ് തൊല… ”

 

ഞാൻ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു

 

” എനിക്ക് സ്പീഡ് പേടിയാ… പതുക്കെ പോവ്വോ… ”

 

അവള് ഇച്ചിരി താഴ്മയോടെ എന്നോട് പറഞ്ഞു…

 

 

” പതുക്കെ പോകാനാണെങ്കി നടന്നു പോയിക്കൂടെ… ”

 

ഞാൻ അതും പറഞ്ഞ് ഇച്ചിരി കൂടി സ്പീഡ് കൂട്ടി ഓടിക്കാൻ തുടങ്ങി…അപ്പോ നിനക്ക് സ്പീഡ് പേടിയാണ് അല്ലേ… കാണിച്ച് തരാടീ… ഞാൻ മനസ്സിൽ പറഞ്ഞു

 

 

” ഡോ… പ്ലീസ്…. മുന്നിൽ ഒക്കെ വണ്ടിയുണ്ട് പതുക്കെ പോയിക്കൂടെ എനിക്ക് പേടിയാവുന്നൂ… ”

61 Comments

Add a Comment
  1. ഷാജിയേട്ടാ മദ്യത്തിന്റെ കൂടെ പെപ്സി മാത്രം ചേർക്കാൻ പാടില്ല മണം അടിക്കും?.

    ബ്രോ ഈ പാർട്ടും നൈസ് ആയിരുന്നു❤. പിന്നെ ഈ സ്റ്റോറിയിൽ ന്യൂ അഡ്മിഷൻ ഉണ്ടല്ലോ ശിൽപ കൊള്ളാം.എന്തായാലും പെടയെക്ക് keep going അണ്ണാ ??

  2. വിഷ്ണു ⚡

    എടാ ഇതിപ്പോ ഒരു തെപ്പിനുള്ള കോൾ ഒത്തിട്ടുണ്ടല്ലോ കേളപ്പെട്ടാ..

    അപ്പോ ശില്പ വരുന്നു.വരട്ടെ എല്ലാവരും വരട്ടെ.. ഓർമകളിൽ അവള് ഇനി എന്ത് എടുത്ത് കുത്തിയിട്ടാണ് പോയത് എന്ന് അറിയാൻ ഒരു മോഹം?.അതുപോലെ ആതിരയും.. അവളെ ഈ ഭാഗം കൊണ്ട് ഫുൾ സ്റ്റോപ്പ് ഇടും എന്ന് വിചാരിച്ച ഞാൻ ആരായി..
    ഈ കഥ തലക്ക് പിടിച്ചിട്ടുണ്ട് കുട്ടാ.. അപ്പോ അടുത്തതിൽ കാണാം..❤️?

  3. കൊച്ചു… ഇന്ന് കാണുവോ…??

  4. Bro അടുത്ത പാർട്ട്‌ എപ്പോഴാ വരുന്നത് കാത്തിരുന്നു മടുത്തു

    1. Vadakkan Veettil Kochukunj

      പോസ്റ്റ് ചെയ്തു…വന്നത് കാണുന്നില്ല…ഉടനെ വരുമായിരിക്കും…❤️?

  5. Bro ee week undavo?

    1. Vadakkan Veettil Kochukunj

      മിക്കവാറും ഉണ്ടാവും ബ്രോ…❤️

      1. Ennit evide ❓

        1. Vadakkan Veettil Kochukunj

          Post ചെയ്തു ബ്രോ….❤️?

  6. Bro അടുത്ത പാർട്ട്‌ എപ്പോ വരും

    1. Vadakkan Veettil Kochukunj

      എഴുത്തിൽ ആണ് ബ്രോ ഉടനെ തന്നേക്കാം…❤️?

  7. മച്ചാനെ തെറിവിളിക്കരുത്… ഇല്ലോളം വൈകിപ്പോയി… അതോണ്ടാണ് ലേറ്റായത്??????

    സിറിഞ്ചുവച്ചൊരു കത്തിക്കുത്തെങ്കിലും പ്രതീക്ഷിച്ചുവന്നഎന്നെ പാടേ ഇല്ലാണ്ടാക്കിക്കളഞ്ഞല്ലോടാ സാമദ്രോഹി നീയ്…???

    എന്നാലാ കൂട്ടുകാരിനെയെങ്കിലും സെറ്റാക്കിക്കൊടുക്കുന്നത് വായിക്കാമെന്ന് വെച്ചപ്പോ അവിടേം മൂഞ്ചിച്ചു. അല്ല എനിക്കറിയാൻപാടില്ലാഞ്ഞിട്ടു ചോദിക്കുവാ… ഇങ്ങനെയൊക്കെ കാണിക്കുമ്പോ എന്തു സുഖവാ നിനക്ക് കിട്ടുന്നെ…???

    അതിന്റെടേലൊരു ശില്പയേക്കൂടി പൊക്കിക്കൊണ്ടു വന്നേക്കുന്നു… ദിവ്യ… ആതിര… ദേ ഇനിയിപ്പ ശില്പ. ഇവനേതെടാ ശ്രീകൃഷ്ണനോ…?? ദേ മര്യാദക്കൊരു കാര്യം പറഞ്ഞേക്കാം… സ്ഥിരം ക്ലിഷേ തേപ്പും പറഞ്ഞ് സീൻ സെന്റിയാക്കാനാണ് ഉദ്ദേശമെങ്കിൽ മോനെ… നിന്നെ അവിടെവന്നു ഞാനിടിക്കും. എന്നിട്ടാ തൂവൽസ്പർശം തന്ന സൂചിയും സിറിഞ്ചുമുണ്ടല്ലോ… അത് ഞാൻ നിന്റെ കുണ്ടിക്കുതന്നെ കുത്തിക്കയറ്റും… പറഞ്ഞേക്കാം…

    അപ്പോ അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ്

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ഇങ്ങേരെ കൊണ്ട് ഞാൻ തോറ്റല്ലോ…. ഫുൾ ഭീഷണി ആണല്ലോ… ഞാൻ ഇറങ്ങി ഒടണ്ടി വരുവോ….?ഇനി എന്തൊക്കെ കാണാൻ കെടക്കുന്നു മോനെ ദിനേശാ….ഇച്ചിരി തിരക്കുണ്ട്…അത് കഴിഞ്ഞാ അടുത്ത പാർട്ട് വരും. എന്നിട്ട് കത്തിയോ സിറിഞ്ചോ ഒക്കെ എടുത്തോ…? പിന്നെ ഭദ്ര തന്നില്ലേൽ ഞാൻ ഒരു കത്തി കുത്തിൽ ഒതുക്കില്ല കേട്ടോ….

      അപ്പൊ വീണ്ടും കണ്ടതിൽ ഒരുപാട് സ്നേഹം ജോ…❤️?

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ??❤️

  8. അടിപൊളി, അടി കൂടി കൂടി അവസാനം രണ്ടും ഇണ പിരിയാ കുരുവികൾ ആവട്ടെ. ശില്പ ആരാ?

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      അടുത്ത പാർട്ടിൽ മനസ്സിലാകും ബ്ര…❤️?

  9. …കുറച്ചു തിരക്കിലാടാ… സമയംപോലെ വായിയ്ക്കാട്ടോ… ???

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      അതു കേട്ടാൽ മതി ആശാനേ….❤️??

  10. പൊളിച്ചു ബ്രോ

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ?❤️?

  11. കൊച്ചുകുഞ്ഞെ super
    ❤️❤️❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      താങ്ക്യൂ ബ്രോ ?❤️

  12. ചാക്കോച്ചി

    മച്ചാനെ…ഒന്നും പറയാനായില്ലാട്ടോ… സംഭവം ഉഷാറായിട്ടുണ്ട്….പെരുത്തിഷ്ടായി…..തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      താങ്ക്യൂ ബ്രോ…❤️?

  13. നന്നായിട്ടുണ്ട് bro keep going…❤

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ??❤️

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ??

  14. പൊളി എന്ന് പറഞ്ഞ പൊളി എന്റെ വെടക്കാ ശേ തെറ്റി വടക്ക ഇനി എന്നാ next പാർട്ട്‌ എന്ന് അറിഞ്ഞാലേ ഒരു സമാധാനം ഉള്ളു ??

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ഉടനേ സെറ്റാക്കാം ബ്രോ…❤️??

  15. Super bro ???

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️??

  16. ഹാഫിസ് അലി ഇബ്രാഹിം

    Eni ennada adutha part

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ഉടനേ തരാൻ നോക്കാം ….??

  17. bro super kadha oru rakshayum illa ..
    adutha part petten varumo bro?

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ശ്രമിക്കാം ബ്രോ…??❤️

  18. അളിയാ ഈ പാർട്ടും പൊളിച്ചു ???

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ??❤️

  19. നല്ലവനായ ഉണ്ണി

    കൊള്ളാം… പൊളിച്ചു ??

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❤️??

      1. നല്ലവനായ ഉണ്ണി

        ദിവ്യ അല്ലെ മൂത്തത് അപ്പോ ഇത് ചേച്ചി കഥ അല്ലെ

        1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

          എങ്ങനെ നേഴ്സിങ് 4 കൊല്ലം അല്ലേ…5 കൊല്ലം ജോലിയിൽ കേറാം… പിന്നെ നമ്മുടെ ചെക്കൻ പീജി ഫൈൻൽ ഇയർ ആണല്ലോ…അപ്പൊ വയസ്സ് ഏറക്കുറെ സെയിം അല്ലേ…❤️

          1. Uff Calculation killedi thenne

  20. Adutha baagam oru dhepu kaariyude kadhana kadha, anagne vellom aano enthayalum ee bhagavum polichu nalla resam und pine ningalude ezhuthinu 27 page onum pora ithu 5 min kondu theernu pokunu page kootiya nannayirikkum, Nannayi vayichu kondirikumbol page theernu pokunathu enthoru kashtamanu ??

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      എന്താ ചെയ്യാ…. പേജ് കൂട്ടണം കൂട്ടണമെന്ന് ഒരു തോന്നല് വരും പക്ഷെ പെട്ടെന്ന് ഒരു സ്ഥലത്ത് നിർത്താൻ തോന്നിയാ നിർത്തി പോകും… എന്താല്ലേ…..?❤️

  21. ഇവൻ മറ്റവളുടെ കാര്യം ദിവ്യയോട് ചോദിക്കും, അപ്പൊ അവൾക്ക് ഇവനോട് ഒരു ഇഷ്ട്ടം ഒണ്ടേൽ, ഇവൻ എന്തിനാ മറ്റേ നഴ്സിന്റെ കാര്യം ചോദിക്കണേ, അപ്പോൾ അവളുടെ എക്സ്പ്രഷൻ എന്താണെന്ന് കാണാം എന്ന് കരുതി ഇരിക്കുവായിരുന്നു യെവടെ, അത് ഈ തെണ്ടി ചോദിച്ചില്ല.. ?

    എന്തായാലും പൊളിച്ചു ബ്രോ, അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.. ?❤️

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      അയ്യട മോനെ….അൻ്റെ പൂതി ആട നിക്കട്ടെ…?❤️

  22. നന്നായിട്ടുണ്ട് bro…❤️❤️

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ❣️??

  23. Bro nannayuttund

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ?❣️?

  24. സൂപ്പർ ആയിട്ടുണ്ട് , പിന്നെ ശില്പയെ തേപ്പ്കാരിയാക്കുന്ന ക്ലീഷേ ഒന്ന് ഒഴുവാക്കിയാൽ നന്ന്! വേറെ ഒന്നും കൊണ്ടല്ല വായിച്ചു വായിച്ചു മടുത്തു!

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      അഭിപ്രായത്തിന് നന്ദി ബ്രോ…❤️

  25. By the way who is Shilpa❓
    Waiting for next part❕❤️

    1. Ini oru thepp kariyude kadha??

    2. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ശില്പയെ ഒക്കെ അടുത്ത ഭാഗത്തിൽ പരിചയപ്പെടാം…,?❤️

  26. കൊച്ചൂഞ്ഞേ
    പെട്ടന്ന് തീർന്നുപോയി…
    നന്നായിട്ടുണ്ട് ❤❤❤❤
    അടുത്ത പാർട്ട്‌ വേഗം പോരട്ടെ.

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      താങ്ക്യൂ ബ്രോ…❤️?

  27. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ❤️❤️

    1. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

      ??❤️

Leave a Reply

Your email address will not be published. Required fields are marked *