ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj] 830
എൻ്റെ ചിരി കണ്ടതും അവൻ കടുപ്പത്തിൽ പറഞ്ഞു
” ഒന്ന് വിടടാ…അല്ല അവന്മാരൊക്കെ ക്ലാസ്സിൽ കേറിയോ.. “
ഞാൻ അവനെ നോക്കി ചോദിച്ചു
” പിന്നല്ലാണ്ട് അഭിക്ക് ലാബാണെന്ന് പറഞ്ഞ് അവൻ ആദ്യേ പോയി… കുറച്ചു നേരം കൂടി ഇവിടെ ഇരുന്ന് ബാക്കി രണ്ടും പോയി അതോടെ ഒരു മൈരൻ്റെ വാക്ക് കേട്ട് വെളുപ്പാകാലത്ത് ഇറങ്ങിപ്പുറപ്പെട്ട ഞാൻ വട്ടത്തിൽ ഊമ്പി പോസ്റ്റ്… “
അവൻ എന്നെ നോക്കി പല്ലിറുമികൊണ്ടത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിയടക്കാൻ പാടുപെട്ടു…
” അത് പോട്ടെ എന്താ പ്ലാൻ അവളെ തപ്പണ്ടെ… “
പെട്ടെന്ന് ഒരു ചിരിയോടെ ഞാൻ പ്രധാന കാര്യത്തിലേക്ക് കടന്ന് അവനോട് ചോദിച്ചു..
” ഊമ്പിക്കോ… ആദ്യം പറഞ്ഞ ബിയറ് വാങ്ങി വാ… എന്നിട്ട് ബാക്കി നോക്കാം…അല്ലേലെ പാതി നീ മുഞ്ചിച്ചല്ലോ… “
അവൻ എന്നെ നോക്കി ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു
” അത് നമുക്ക് അവന്മാര് വന്നിട്ട് ആക്കാം… ഇപ്പൊ തൽക്കാലം വാ നമ്മുക്ക് അവളെ തപ്പാലോ… “
ഞാൻ വീണ്ടും അവനെ നോക്കി ചോദിച്ചു…
” ഒരണ്ടയും നടക്കില്ല…നിന്റെ ഊമ്പിക്കൽ ഇന്നെനി വേണ്ട… “
അവൻ കട്ടായം പറഞ്ഞ് മതിലിൽ നിന്നിറങ്ങി…
” എൻ്റെ പൊന്നു മൈരേ…ഇന്നാ പിടി…വാക്ക് പറഞ്ഞ വാക്കാണ്… ഇനിയെങ്കിലും ഒന്ന് കൂടെ വാ… “
ബിയർ വാങ്ങാൻ ഞാൻ കയ്യിൽ കരുതിയ പൈസ അവന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു
” ആ അങ്ങനെ വഴിക്ക് വാ…എന്നാ പോവാം…അവളെ കണ്ടെത്തിയിട്ടെ ബാക്കി കാര്യമുള്ളൂ… “
കയ്യിൽ നിന്നും പൈസ വാങ്ങി അവനെന്നെ നോക്കി ചിരിച്ചുകൊണ്ടതും പറഞ്ഞ് നടക്കാൻ തുടങ്ങി പിന്നാലെ ഞാനും…
അങ്ങനെ കൂറേ ഡിപ്പാർട്ട്മെൻറ് കയറി എവിടെയും അതിനെ കണ്ടില്ല… നാളത്തെ കോളേജ് ഡേയുടെ കാര്യം പറയാൻ എന്ന വ്യാജേണ കുറേ ക്ലാസിലും കയറി നോക്കി..നോ രക്ഷ…
” എൻ്റെ പൊന്നു മോനെ…വല്ല സ്വപ്നമായിരുന്നോ ആ പെണ്ണ്… കാണാനില്ലല്ലോ എവിടേം… “
(നിൻ്റപ്പനെ മേക്കാൻ നല്ല പുല്ലുള്ള പറമ്പുണ്ടോ ഇവിടേന്ന് നോക്കാൻ വന്നതാ…എന്ത്യേ….) “അണ്ണൻ മാസ്സ് അടിച്ചു ?.
ഇപ്പോൾത്തെയും പോലെ ഈ പാർട്ടും കളർയി?.
കാമുകി പെട്ടെന്ന് അനിയത്തികുട്ടി അയ twist പൊളിച്ചു.
പിന്നെ ദിവ്യ അവൾ വിടാതെയെ പിന്തുടരുകയാണ് ?.പിന്നെ ഈ സ്റ്റോറിയിൽ അമ്മയും ഒരു കില്ലാടി തന്നെ ആണ് ( കമന്റ് kondu?)❤❤
അപ്പൊ പൊളിക്കാ പൊളിക്കാ പൊളിച്ചടുക്കാ ?
കൊച്ചു ❤️
ഈ എപ്പോഴാ… അടുത്ത പാർട്ട് ❤️❤️❤️
നാളെ തൊട്ട് എഴുതാൻ തുടങ്ങണം ബ്രോ ഇപ്പോഴാണ് ഒന്ന് ഫ്രീ ആയത്… ഉടനെ തരാൻ ശ്രമിക്കാം…??
Bro next part October 20 nn ullil undavo?
ശ്രമിക്കാം ബ്രോ… മിക്കവാറും ഉണ്ടാവും…??
കൊള്ളാം ബ്രോ അടിപൊളി കഥ ??എല്ലാ ഇതുവരെയുള്ള പാർട്സ്എല്ലാം ഒരുമിച്ച് വായിച്ചു ??ഇനിയെന്നാണ് അടുത്ത പാർട്ട്..? വെയ്റ്റിംഗ്???
എക്സാം ആയോണ്ട് ഇച്ചിരി വൈകുന്നത്… പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം ബ്രോ…??
അപ്പുറത്തു ഇടുന്നിലല്ലേ….. അവിടെ കാണാഞ്ഞിട്ട ഇവിടെ വന്നു വായിച്ചു….. കിടിലൻ part ആയിരുന്നു……. അവന്മാർക്ക് ഒരു പെങ്ങൾ കൂടെ ഉണ്ടല്ലേ…… ?
ദിവ്യ അവനെയും കൊണ്ടേ പോകു എന്ന് തോന്നുന്നു…..
എന്താലും നോക്കി ഇവിടെ എത്തിയല്ലോ ഒരുപാട് സ്നേഹം ബ്രോ…?? പിന്നെ ബാക്കി ഒക്കെ അടുത്ത പാർട്ടിൽ സെറ്റാക്കാം…??
Aduthe part udan kanum ennu pratheshikunnu. E part poli oru rakshum illa
താങ്ക്യൂ ബ്രോ…ഇച്ചിരി വൈകും എക്സാം ഉണ്ട്…?
Bro അടുത്ത part എപ്പോഴാ ♥️
കുറച്ച് തിരക്കിലാണ് ബ്രോ… എക്സാം!!
Exam epozha kayua?
By the way enik 12 in start cheyum?
തുടങ്ങി ഡാ…രണ്ടെണ്ണം കൂടി ഉണ്ട് അത് കഴിഞ്ഞാൽ പിന്നെ പെട്ടെന്ന് തന്നേക്കാം…?
മച്ചാനെ… പൊളിച്ചെടുക്കീട്ടൊ.. സംഭവം കളറായിട്ടുണ്ട്.. പെരുത്തിഷ്ടായി……. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
ഒരുപാട് സ്നേഹം ചാക്കോച്ചി…?❤️
Nannayittund bro thudaruka
?❤️?
കുറച്ച് തിരക്കിലാണ് ബ്രോ… എക്സാം…‼️
Past പറഞ്ഞപ്പോ കൊറച്ചു confusion ആയി… എങ്കിലും നന്നായിരുന്നു…. ഒരു സംശയം ഡിഗ്രി ഫൈനൽ ഇയർ ഓണാഘോഷം എന്ന് പറഞ്ഞു അപ്പോ ഇവർ ഇപ്പോ എന്താണ് പഠിക്കുന്നെ ?… പിന്നെ ദിവ്യ മൂത്തതല്ലേ ഇതും ചേച്ചി കഥ ആണ് അല്ലെ
കഥ ശ്രദ്ധിച്ചു വായിച്ചില്ലേ ബ്രോ അവരിപ്പോ പിജിക്കാണ് പഠിക്കുന്നത്… പിന്നെ പിജി ഫൈനൽ ഇയറും നേഴ്സിങ് കഴിഞ്ഞ് ജോലിക്ക് കയറുന്നതും സെയിം എയിജ് അല്ലേ…?❤️
വീണ്ടും നല്ലലൊരു ഭാഗം സമ്മാനിച്ചതിന് നന്ദി.പിന്നെ എന്തൊക്കയോ പറയാൻ വന്നതാ .മറന്ന് പോയി ആ ഇനി അടുത്ത ഭാഗത്തിൽ കാണാം..
അതെന്താടാ അങ്ങനൊരു ടെല്ലിംഗ്…??❤️
അളിയാ….. ഈ part ഉം… മ്യാരകം ആയിട്ടുണ്ട്…
തന്റെ counters… ഒരു രക്ഷയും ഇല്ല. ഇജ്ജാതി….
Nxt part പെട്ടന്ന് തരണം….
ഇല്ലെങ്കിൽ touch വിട്ട് പോകും….
ഒരുപാട് കോംപറ്റീഷൻ ഉള്ള പ്ലാറ്റ്ഫോം അല്ലേ അതാ പറഞ്ഞത്…
“Keep in mind”
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ പിന്നെ അടുത്ത പാർട്ട് പെട്ടെന്ന് ഇടാൻ തന്നെയാണ് ആഗ്രഹം പക്ഷേ സപ്ലി ആണ് കുറച്ച് സീൻ… എങ്ങനെയേലും ഞാനൊന്ന് pass ആയിക്കോട്ടെ..?❤️?
അടിപൊളി മച്ചാനെ
തകർത്തു വളരെ ഇഷ്ടായി
❤️❤️❤️❤️❤️❤️
താങ്ക്യൂ ബ്രോ…?❤️?
ആകെ കൺഫ്യൂഷൻ ആയി പോയാടാവേ, എനിക്ക് ഈ സപ്പോർട്ടിങ് ക്യാരക്ടർസിന്റെ പേര് ഓർമയിൽ ഇരിക്കില്ല, അതുകൊണ്ട് ഇതിലെ ചിപ്പി ഞാൻ കരുതി മറ്റേ ഇവന്റെ പിറകെ കോളേജിൽ നടക്കുന്ന പെണ്ണ് ആണെന്ന് കരുതി, അവസാനം ഇവളെ മെഡിസിന് വിട്ടെന്ന് കണ്ടപ്പോഴാണ് ആള് വേറെ ആണെന്ന് മനസിലായെ.. ?
കാരണം ഇവന് അങ്ങോട്ട് തോന്നിയ ഇഷ്ട്ടം ആ സമയത്തു അവൾക്ക് വേറെ ഒരുത്തനെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് പിന്നെ ആ ഇഷ്യൂ ഉണ്ടായി കഴിഞ്ഞ് ആ ചെക്കൻ ഇവളെ ഇട്ടിട്ട് പോയിട്ടു ഇവൻ പ്രെസെന്റിൽ അവൾ ഇവന്റെ പിറകെ നടന്നിട്ട് ഇവന് പിന്നെ ഇവളെ ഒരു ലവർ ആയി കാണാൻ പറ്റില്ല, അതുകൊണ്ട് ആണ് ഇവൻ ആ പെങ്കൊച്ചിനെ ഒഴിവാക്കി വിടുന്നെ എന്നൊക്ക ഞാൻ ചിന്തിച്ചു കൂട്ടി, പിന്നെ രണ്ടും രണ്ടു പേരിനാണെന്നു അറിഞ്ഞപ്പോഴാ മനസിലായെ, ഇപ്പൊ ഇവന്റെ പിറകെ നടക്കുന്ന ആ പെണ്ണിന്റെ പേരെന്താ..?
എന്തായാലും നൈസ് ആയിരുന്നു, ബട്ട് എനിക്ക് എന്തോ ഈ പാർട്ടിലെ ആ കൊച്ചിനെ ആണ് ഇഷ്ടപെട്ടത്, ഇവന് ആ കൊച് തന്നെ മതിയായിരുന്നു.. ?
ഈ പാർട്ടും നന്നായിരുന്നു.. ❤️
നീ എന്നെ കൂടി കൺഫ്യൂഷൻ ആക്കുവോടേയ്…?
മറ്റവള് ആതിര…ഇത് ശിൽപ എൻ്റെ ചിപ്പികുട്ടി… ഇനി ഇതാവർതിക്കരുത് കേട്ടോ…?
പിന്നെ ചിപ്പിയെ കൊണ്ട് അവനെ കെട്ടിച്ചാ എൻ്റെ ദിവ്യ എന്ത് ചെയ്യും..നീ വന്ന് കെട്ടുമോ…സോ വേണ്ടമോനെ വേണ്ട..?
വീണ്ടും കണ്ടതിൽ ഒരുപാട് സ്നേഹം..?❤️?
വീണ്ടുമൊരു നൈസ് എപ്പിസോഡ്. കാമുകിയാകുമെന്നു കരുതിയവൾ പെങ്ങളായല്ലേ… ആ ട്വിസ്റ്റ് കലക്കി. അതേപോലെ ലാസ്റ്റ് വരികളും. ലവള് വിടാതെ പിടിച്ചേക്കുവാണല്ലോ…???!!!.
സംതിങ് ഫിഷി???
ജോക്കുട്ടാ….
ലവളങ്ങനെ വീടൂലാന്നാ പറേന്നെ പിന്നെ എന്നാ ചെയ്യും…എന്താലും ബാക്കി വരുന്നെടുക്കെ വെച്ച് കാണാന്ന് ഞാനും തീരുമാനിച്ചു…??
പിന്നെ എന്തുണ്ട് വിശേഷം… സുഖമാണോ…എന്തായി ഞങ്ങടെ ഭദ്രയുടെ കാര്യം…?? പെട്ടെന്ന് തന്നെ താ കേട്ടോ…
അപ്പൊ വീണ്ടും കണ്ടതിൽ ഒരുപാട് സ്നേഹം…?❤️?
This part is also Interesting, college scenes oka super❕
Waiting for next part ❤️
താങ്ക്യൂ ബ്രോ…❤️?
Bro ഈ പാർട്ടും വളരെ ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…❤️❤️
താങ്ക്യൂ ബ്രോ…❤️?
കൊള്ളാം,ഈ ഭാഗം തകർത്തു, ചാത്തൻസ് ഉഷാറായിട്ടുണ്ട്. ചിപ്പിയും പൊളിച്ചു, പഠിത്തതിന് ഒരു interval കൊടുത്ത്, അവളുടെ ഏട്ടന്മാരെ കാണാൻ അവൾ വരട്ടെ
എല്ലാം സെറ്റാക്കാം ബ്രോ…❤️?
ഉഷാർ ആയിട്ടുണ്ട്❤️വായിച്ചപ്പോൾ മനസ് നിറഞ്ഞു ?.അധികം താമസിക്കാതെ തന്നെ അടുത്ത പാർട്ടും തരുമെന്ന വിശ്വാസത്തോടെ
With Love❤️
പടയാളി?
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…?❤️
അടിപൊളി ബ്രൊ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ♥️
താങ്ക്യൂ ബ്രോ…❤️?
??? poli part mahn ❤️❤️❤️
താങ്ക്യൂ ബ്രോ…?❤️
അണ്ണോ…പൊളിച്ചു❤️❤️…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു✌️✌️…
താങ്ക്യൂ ബ്രോ…❤️?
അടിപൊളി ആയിട്ടുണ്ട് ബ്രോ പിന്നെ കോളജ് ലൈഫ് വളരെ അധികം ഇഷ്ടപ്പെട്ടു ചിപ്പിയെ അതിലധികം ഇഷ്ടെപ്പെട്ടു അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ❤️?
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…?❤️?
ഇഞ്ഞി നൊസ്റ്റു അടിപ്പിച്ചു കൊല്ലുവോ…
കൊച്ചു ??
നൊസ്റ്റു ആണ് മെയിൻ…?❤️?
പ്രിയപ്പെട്ട കൂട്ടുകാരെ കഥ അയച്ചപ്പോൾ ഉള്ള സ്പേസ് ഒന്നും ഇട്ടപ്പൊ കാണുന്നില്ല…അത് കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട്… എന്തിരുന്നാലും അത് പ്രശ്നമാകാതെ വായിക്കാൻ പറ്റുമെന്ന് കരുതുന്നു… എല്ലാവരുടെയും അഭിപ്രായം മാനിച്ച് പേജ് കൂട്ടിയിട്ടുണ്ട്… സ്പേസിൻ്റെ പ്രശ്നമുള്ളതുകൊണ്ട് അത് ചിലപ്പോൾ തിരിയില്ല… എന്നാലും വായിക്കുമ്പോൾ മനസ്സിലാകുമെന്ന് കരുതുന്നു… അപ്പോ എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക… ഒരുപാട് സ്നേഹത്തോടെ വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…?
പൊളിച്ചു മോനെ…. ചിപ്പി വേറെ ലെവൽ… പിന്നെ ദിവ്യയെ ഇ പാർട്ടിൽ മിസ്സ് ചെയ്തിരുന്നു പക്ഷേ ലാസ്റ്റ് സെറ്റ് ആയി
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ….?❤️?
ചിപ്പി പൊളിച്ചു മുത്തേ
ചിപ്പിയെ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ബ്രോ…?❤️?
ചിപ്പിെയെ ഒരുപാട് ഇഷ്ടമായട്ടോ .പിന്നെ സ്റ്റോറി ഒരു രക്ഷയും ഇല്ല അടിപൊളി . ലാഗ് അടിപ്പിക്കാതെ അടുത്ത പാർട്ട് വേഗം തന്നേക്കണെ.
സസ്നേഹം
♥️♥️♥️ അറക്കളം പീലി♥️♥️♥️
ചിപ്പിയെ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ബ്രോ… വാക്കുകൾക്കും നന്ദി… പിന്നെ അടുത്ത പാർട്ട് ഇച്ചിരി ടൈം എടുക്കും… കാരണം സപ്ലി എക്സാം ഒക്കെയുണ്ട് അതോണ്ടാണ് എന്നാലും പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം…?❤️?
സപ്ലി പാസാകാൻ ഞാൻ പ്രാർത്ഥിക്കാo . പഠിച്ച് പാസാകേണ്ട ഉത്തരവാദിത്വം നിന്റെയാണ്. പരീക്ഷ ഒക്കെ കഴിഞ്ഞാലുടൻ എഴുത്ത് തുടങ്ങിയേക്കണം ഇട്ടിട്ട് പോയക്കരുത്. അപ്പൊ all the best
“സസ്നേഹം
♥️♥️♥️ അറക്കളം പീലി♥️♥️♥️
അങ്ങനെ എനിക്ക് ഇട്ടിട്ട് പോകാൻ പറ്റുവോ പീലി…ഉറപ്പായും സെറ്റാക്കാം.. പിന്നെ സപ്ലി അത് ഞാൻ ഇപ്രാവിശ്യം പൊരിക്കും…?❤️?
???
?❤️?