” മര്യാദയ്ക്ക് വണ്ടി എടുക്കുന്നുണ്ടോ..അതോ ഞാനിപ്പോ തിരിച്ചിറങ്ങി ഹോസ്പിറ്റലിലേക്ക് നടക്കണോ… ”
അവള് ഒരു കൂസലില്ലാതെ ഇതും പറഞ്ഞ് ചുറ്റിലും കണ്ണോടിക്കുന്നത് കണ്ടു
” നീ ഏത് കാലിൻ്റെടേല് വേണേലും കെട്ടി എടുക്ക്…എൻ്റെ നെഞ്ചത്തോട്ട് കയറുന്നതെന്തിനാ… ”
അവള് പറഞ്ഞതിൻ്റെ പൊരുള് മനസ്സിലാകാത്ത ഞാൻ… ദേഷ്യത്തോടെ ചീറി…
” അങ്ങനെ ആണോ… എന്നാ ഒരു വീഡിയോ ഒരാൾക്ക് സെൻ്റ് ചെയ്യട്ടെ എന്നിട്ടിറങ്ങാം…ചേട്ടന് തിരക്കുണ്ടോ… ”
അവള് മിററിലൂടെ ഒരാക്കിയ ചിരിയോടെ എന്നെ നോക്കി പറഞ്ഞു… അപ്പോഴാണ് തലേന്നത്തെ കാര്യം എനിക്ക് ഓർമ്മ വന്നത്
” ഇത് വല്ല്യ കുരിശായല്ലോ…നീയെന്താടി എന്നെ ബ്ലാക്ക് മെയിൽ ചെയ്യുവാണോ… ”
ഞാൻ ദേഷ്യം അടക്കി പിടിക്കാൻ പാടുപെട്ടു…
” അങ്ങനൊന്നൂല്ല്യ…ഒരു ലിഫ്റ്റ് ചോദിച്ചതല്ലേ മാഷേ… എൻ്റെ വണ്ടി ശ്രദ്ധ കൊണ്ടുപോയി…അതോണ്ട് ഒന്ന് ഡ്രോപ്പ് ചെയ്യ് പ്ലീസ്…ഒരൊറ്റ തവണ…ഇനി അതും പറഞ്ഞ് ഞാൻ ശല്ല്യം ചെയ്യില്ല പ്രോമിസ്സ്… ”
അവള് പുറകീന്ന് പിള്ളാരെ പോലെ വാശി പിടിച്ചു… ഇതെന്തിൻ്റെ കുഞ്ഞെൻ്റെ പടച്ചോനേ…
” ശല്ല്യം…ആ വിഡിയോ മാത്രമാണ് നിന്റെ ആയുസ്സിന്റെ ബലം… ”
ഞാൻ ദേഷ്യത്തോടെ അതും പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു…അതിനവള് ചിരിക്കുക അല്ലാതെ ഒന്നും പറഞ്ഞില്ല…
” പിന്നേ….ഇന്നലത്തെ പോലെ അല്ല പതുക്കെ പോവണം… ”
വണ്ടി ഹോസ്പിറ്റൽ ഗേറ്റ് കടന്നതും അവള് ഓർമ്മിപ്പിക്കാൻ എന്നോണം പറഞ്ഞു… അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല… പതിവിലും ഇച്ചിരി വേഗത കുറച്ചു…അവളെ പേടിച്ചിട്ടൊന്നുമല്ല… ഇന്നത്തോടെ ശല്ല്യം ഒഴിവായി കിട്ടും എന്ന് പറഞ്ഞത് കൊണ്ട് മാത്രം…
” എങ്ങോട്ടാ… ”
കുറച്ച് മുന്നോട്ടെത്തിയപ്പോൾ ഇന്നലെ പോയ വഴി തന്നെയാണോന്ന് അറിയാൻ വേണ്ടി ഞാൻ ചോദിച്ചു
” മണാലിക്ക് എന്ത്യേ… ”
(എനിക്ക് കളി കാണണമായിരുന്നു… തെറ്റിദ്ധരിക്കല്ലേ മക്കളെ ഫുട്ബോളാണ് ഉദ്ദേശിച്ചത്….)അതിനു അണ്ണൻ എന്തിനാ അത് എടുത്തു പറഞ്ഞെ കൊച്ചു ഗള്ളൻ ?.
പൂവേടി ഈ പ്രയോഗം എന്നിക്കു നന്നേ ബോധിച്ചു ?.
അമ്മയും അച്ഛനും പിന്നെ ദിവ്യയും എടുത്തുത്തിട്ടു ഐയറിൽ
കയറ്റുകയാണല്ലോ ?.
പിന്നെ കഥ ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ???.
next part eni appoya
next part e week undakumo
Inn indavuo??
നാളെ ഉണ്ടാവുമോ ?
Exam ഒക്കെ കഴിഞ്ഞ് പതിയെ മതി ബ്രോ
എക്സാം ഒക്കെ കഴിഞ്ഞു ബ്രോ..ഇപ്പൊ എഴുത്തിലാണ്…??
Eppo varum bro???
ഈ വീക്കിൽ തന്നെ തരാൻ ശ്രമിക്കാം…
Next part e week udakuvo
എഴുതി തുടങ്ങി ബ്രോ…മാക്സിമം നോക്കാം…???
Katha adipoloyaan ……
Next part ee aaycha undaakumo
Bro കുറച്ച് തിരക്കുകളുണ്ട്… പക്ഷേ ഉടനെ തന്നെ തരാൻ ശ്രമിക്കാം…
Katha adipoloyaan ……
Next ee aaycha undaakumo
അടിപൊളി ബ്രോ ഈ ഭാഗവും എന്നത്തെമ്പോലെ നന്നായിട്ടുണ്ട്??
പിന്നെ, നമ്മുടെ ദിവ്യ ഇത്തവണ ഫുൾ ഫോമിൽ ആണല്ലോ?
അവള് കത്തി കയറട്ടെ ബ്രോ… എവിടെ വരെ പോകൂന്ന് നോക്കാം…??
ഇവര് ഒരു നടക്ക് പോകില്ല.. ?
ചുമ്മാ ചൊറിയാൻ ബെസ്റ്റ് ആണ്, അവന്റെ അമ്മക്ക് പറ്റിയ മരുമോൾ, ഹെപ്പി ഹെപ്പി..
ഈ പാർട്ടും കിടുക്കി.
താങ്ക്യൂ ഡാ….???
ഇങ്ങനെ കൊതിപ്പിക്കാതെ പേജ് കൂട്ടടോ ചങ്ങാതീ
തിരക്കുകളിൽ ആയിരുന്നു ബ്രോ അതൊ പേജ് കുറഞ്ഞു പോയത്… അടുത്ത പാർട്ടിൽ സെറ്റാക്കാം…???
നന്നായിട്ടുണ്ട് ബ്രൊ പേജ് കുറച്ചു കൂടുതൽ പ്രതികിഷിച്ചു ?
താങ്ക്യൂ ബ്രോ…അടുത്ത പാർട്ടിൽ സെറ്റാക്കാം…??
Bro kollam ??
40+ page kaanumenn karuthy. But ith kuranj poi . Exam nte tension okke alle adutha part kurachoode page tharaan nokkane kochu
ഒരുപാട് സ്നേഹം JK…???
പിന്നെ അടുത്ത പാർട്ട് എന്തായാലും പേജ് കൂട്ടി എഴുതിയിരിക്കും…??
Page കുറഞ്ഞു എന്നൊരു പ്രശ്നം മാത്രേ ഒള്ളു…. വായിച്ചു ഒന്ന് mood ആയി വരുമ്പോൾ തീർന്ന്……
അവരുടെ അടികൂടലൊക്കെ ഒന്ന് ആസ്വദിച്ചു വരുവായിരുന്നു…… അടുത്ത ഭാഗത്തിൽ page കൂട്ടാൻ ശ്രമിക്ക്…..
ബ്രോ കാരണങ്ങൾ ആദ്യത്തേ കമൻ്റ് സെക്ഷനിൽ ഞാൻ പറഞ്ഞാർന്നു…അതാണ് പേജ് കുറയാൻ കാരണം… പക്ഷെ അടുത്ത പാർട്ട് നമ്മുക്ക് സെറ്റാക്കാം…???